ഉംറ വിസയുടെ മറവിൽ രാജ്യത്തേക്കെത്തുന്ന യാചകരുടെ എണ്ണം വർദ്ധിക്കുന്നു; പാകിസ്താന് മുന്നറിയിപ്പുമായി സൗദി അറേബ്യ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

ഉംറ വിസയുടെ മറവിൽ രാജ്യത്തേക്കെത്തുന്ന യാചകരുടെ എണ്ണം വർദ്ധിക്കുന്നു; പാകിസ്താന് മുന്നറിയിപ്പുമായി സൗദി അറേബ്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2024, 12:12 pm IST
FacebookTwitterWhatsAppTelegram

സൗദി അറേബ്യ: തീർത്ഥാടനത്തിന്റെ മറവിൽ സൗദി അറേബ്യയിലേക്കെത്തുന്ന പാകിസ്താൻ യാചകരുടെ എണ്ണം വർദ്ധിച്ചു വരുന്നതായി കണക്കുകൾ. സംഭവത്തിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സൗദി ഭരണകൂടം പാകിസ്താന് മുന്നറിയിപ്പ് നൽകി. വിഷയത്തിൽ പാകിസ്താൻ ഉദാസീനമായ മനോഭാവമാണ് പുലർത്തുന്നതെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും സൗദി ഭരണകൂടം താക്കീത് നൽകി.

ഉംറ, ഹജ്ജ് തീർത്ഥാടന കേന്ദ്രങ്ങളുടെ മറവിലാണ് പാകിസ്താനിൽ നിന്നും യാചകർ സൗദിയിലെത്തുന്നത്. ഉംറ വിസയിലെത്തുന്ന പാകിസ്താൻ യാചകർ പിന്നീട് അധികൃതരുടെ കണ്ണുവെട്ടിച്ച് ഭിക്ഷാടനം നടത്തി വരികയാണ്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയില്ലെങ്കിൽ പാക്കിസ്താനി ഉംറ, ഹജ്ജ് തീർത്ഥാടകരെ പ്രതികൂലമായി ബാധിക്കുമെന്നും സൗദി അധികൃതർ അറിയിച്ചു.

ഉംറ യാത്രകൾ സുഗമമാക്കുന്നതിനും സംഭവത്തിൽ കർശന നടപടി സ്വീകരിക്കുന്നതിനുമായി ‘ഉംറ ആക്ട്’ പ്രാബല്യത്തിൽ കൊണ്ടുവരുമെന്ന് പാകിസ്താൻ മതകാര്യ മന്ത്രാലയം അറിയിച്ചു. അനുമതിയില്ലാതെ ഹജ്ജ് നടത്തുന്നതിനെതിരെ കഴിഞ്ഞ മെയ് മാസത്തിൽ ഹത്‌വ നിയമം സൗദി അറേബ്യ നടപ്പിലാക്കിയിരുന്നു. ഇത് ലംഘിക്കുന്നവർക്ക് ഏകദേശം 10,000 റിയാൽ ( 2.22 ലക്ഷം രൂപ)പിഴയും നാടുകടത്തലും ശിക്ഷയായി നൽകുമെന്നും ഉത്തരവ് ഇറക്കിയിരുന്നു.

Tags: Saudi ArabiaPakisthanBeggars
ShareTweetSendShare

More News from this section

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ അപകടം; യുഎസിലെ കെൻറക്കിയിൽ  വിമാനം തകർന്നു വീണു

ശ്രീ ശ്രീ രവിശങ്കറിന് ആദരവുമായി ബോസ്റ്റൺ ഗ്ലോബൽ ഫോറം

More Gulf News

ഇത് ചരിത്രം….കുവൈറ്റിലെ പ്രവാസി ഭാരതീയരുടെ സാംസ്കാരിക ഐക്യത്തിന്റെ പ്രതീകമായി ‘ഏകം’ ഉത്സവം; അണിനിരന്നത് 20-ൽ അധികം സംഘടനകൾ

ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ്‌ ജോസഫ് ബാവയ്‌ക്ക് സ്വീകരണം നൽകി

ബിജെപി സംസ്ഥാന ഘടകം എന്‍.ആര്‍.ഐ സെല്ലിന് പുതിയ ഭാരവാഹികൾ

‌”ദിവാലി ഉത്സവ് 2025”; ഒക്ടോബർ 10-ന് ബഹ്‌റൈനിൽ നടക്കും

സംസ്‌കൃതി ബഹ്റൈൻ ഇന്ത്യ; പ്രധാനമന്ത്രി  നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനം ആഘോഷിച്ചു

കുവൈത്തിൽ ഓണാഘോഷം സം​ഘടിപ്പിച്ച് ഭാരതീയ പ്രവാസി പരിഷത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies