പ്രതീക്ഷയുടെ സന്ദേശം പകരുന്ന ചിത്രം! ട്വൽത്ത് ഫെയിലിന് സുപ്രീംകോടതയിൽ പ്രത്യേക പ്രദർശനം;അഭിനന്ദിച്ച് ചീഫ് ജസ്റ്റിസ്
Saturday, July 12 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

പ്രതീക്ഷയുടെ സന്ദേശം പകരുന്ന ചിത്രം! ട്വൽത്ത് ഫെയിലിന് സുപ്രീംകോടതയിൽ പ്രത്യേക പ്രദർശനം;അഭിനന്ദിച്ച് ചീഫ് ജസ്റ്റിസ്

Janam Web Desk by Janam Web Desk
Sep 27, 2024, 06:19 pm IST
FacebookTwitterWhatsAppTelegram

വിധുവിനോദ് ചോപ്രയുടെ “12th Fail” എന്ന ചിത്രം സുപ്രീം കോടതിയിൽ പ്രദർശിപ്പിച്ചു. ചിഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡും മറ്റു ജഡ്ജിമാരുമടക്കം നിരവധി പേരാണ് ചിത്രം കണ്ടത്. ബുധനാഴ്ച നടന്ന പ്രത്യേക പ്രദർശനത്തിൽ സി.ജെ.ഐ ജഡ്ജിമാരടക്കം 600 ഉ​ദ്യോ​ഗസ്ഥരും അവരുടെ കുടുംബവും സിനിമ കാണാനെത്തിയിരുന്നു.

പിന്നാലെ വിധു വിനോദ് ചോപ്രയും ചിത്രത്തിലെ പ്രധാന താരങ്ങളായ വിക്രാന്ത് മാസി, മേധാ ശങ്കർ എന്നിവരും കുടുംബാം​ഗങ്ങളും ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡുമായി സംസാരിച്ചു. സിനിമയ്‌ക്ക് ആധാരമായ ഐപിഎസ് ഓഫീസർ മനോജ് കുമാർ ശർമയും ഐആർഎസ് ഓഫീസർ ശ്രദ്ധാ ജോഷിയും ഇവർക്കൊപ്പമുണ്ടായിരുന്നു. ദമ്പതികളുടെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സംവിധായകൻ ചിത്രമൊരുക്കിയത്.

“ഞങ്ങളുടെ ജീവനക്കാരുടെ കുടുംബത്തിലെ ഓരോ അംഗവും അവരുടെ മക്കളെയും സുഹൃത്തുക്കളെയും മെൻ്റർമാരെയും ചിത്രത്തിൽ നിന്ന് പ്രചോ​ദനം ഉൾക്കൊണ്ട് രാജ്യത്തെ പുതിയൊരു ഉയരത്തിലെത്തിക്കാൻ പ്രോത്സാഹിപ്പി‌ക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു”.

ഇത്തരം സിനിമകൾ നമ്മുടെ ജീവിതത്തിലെ ഓരോ ദിവസവും നമുക്ക് ചുറ്റുമുള്ള ജനങ്ങൾക്ക് മെച്ചപ്പെട്ട എന്തെങ്കിലും ചെയ്യാൻ നമ്മെ പ്രാപ്തരാക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നു. നമുക്ക് ചുറ്റും,” ചന്ദ്രചൂഡ് പറഞ്ഞു. പ്രതീക്ഷയുടെ ശക്തമായ സന്ദേശമാണ് ചിത്രം നൽകുന്നതെന്നും” അദ്ദേഹം പറഞ്ഞു. അണിയറ പ്രവർത്തകരെ ഓരോരുത്തരെയും അനുമോദിക്കാനും അദ്ദേഹം മറന്നില്ല.

Tags: SupremeMassey's12thFailScreenedCourtVikrantgets
ShareTweetSendShare

More News from this section

ആറന്മുളയില്‍ ഹോട്ടലുടമ ജീവനൊടുക്കിയതിനു കാരണം കോണ്‍ഗ്രസ് പഞ്ചായത്ത് അംഗമെന്ന് ആരോപണം

8 മാറ്റങ്ങളോടെ പുതിയ പതിപ്പ് ; ജാനകി V/s സ്റ്റേറ്റ് ഓഫ് കേരളയ്‌ക്ക് പ്രദർശനാനുമതി

വ്യോമയാന മേഖലയ്‌ക്ക് പുതിയ മുതൽക്കൂട്ട്; നവി മുംബൈ വിമാനത്താവളം ഉടൻ യാഥാർത്ഥ്യമാവും, നിർമാണപ്രവർത്തനങ്ങൾ വിലയിരുത്തി ദേവേന്ദ്ര ഫഡ്നാവിസ്

ശരീരത്തിനകത്ത് പ്രാണികൾ, അവയവങ്ങൾ കറുത്തു, മസ്തിഷ്കം പൂർണമായും അഴുകിയ നിലയിൽ; പാക് നടിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട്

വീണ്ടും കാലവർഷം സജീവമാകുന്നു; സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്‌ക്ക് സാധ്യത

മയക്കുമരുന്ന് ക്യാപ്സൂളുകളാക്കി വയറ്റിലാക്കി, നെടുമ്പാശേരി വിമാനത്താവളത്തിൽ വിദേശദമ്പതികൾ പിടിയിൽ, വിഴുങ്ങിയത് 50 ക്യാപ്സ്യൂളുകൾ

Latest News

What Is Drowning?

പരിശീലന നീന്തൽ കുളത്തിൽ‌ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു

“പാരമ്പര്യവും ശക്തിയും കൂടെ വേണം”; സാരി ധരിച്ച് ‘കിളിമഞ്ചാരോ’ കൊടുമുടി കീഴടക്കി യുവതി

ഛത്തീസ്​ഗഢിൽ 23 മാവോയിസ്റ്റുകൾ കീഴടങ്ങി, പൊലീസിന് മുന്നിൽ എത്തിയതിൽ തലയ്‌ക്ക് 1.18 കോടി പാരിതോഷികം പ്രഖ്യാപിച്ചവരും

കാർ പൊട്ടിത്തെറിച്ച് അപകടം; ചികിത്സയിലിരുന്ന 2 കുട്ടികൾ മരിച്ചു

ആത്മീയതനേടി യാത്ര, ​2 പെൺമക്കളുമായി ഗുഹയിൽ താമസം; കർണാടകയിലെ ഉൾവനത്തിൽ നിന്നും റഷ്യൻ യുവതിയെയും മക്കളെയും കണ്ടെത്തി

മയക്കുമരുന്ന് കലർത്തിയ പാനീയം നൽകി ബോധംകെടുത്തി, കൊൽക്കത്തയിൽ ക്യാമ്പസിനുള്ളിൽ വീണ്ടും പീഡനം; വിദ്യാർത്ഥിനിയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ

കോഴിക്കോട് കാട്ടാന ആക്രമണം; സ്ത്രീകൾക്കും കുട്ടികൾക്കും പരിക്ക്

ഡല്‍ഹിയില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണു; രണ്ട് പേർ മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies