Court - Janam TV

Court

ഒറ്റമകളാണ്, 24 വയസ് മാത്രമാണ് പ്രായം; റാങ്ക് ​ഹോൾഡറാണ്, തുടർന്ന് പഠിക്കണം; ശിക്ഷയിൽ ഇളവ് നൽകണം; ഷാരോൺ വധക്കേസിൽ ​ഗ്രീഷ്മ; ശിക്ഷാവിധി തിങ്കളാഴ്ച

തിരുവനന്തപുരം: സ്നേഹിച്ച പുരുഷനെ വഞ്ചിച്ച്, പറഞ്ഞ് വിശ്വസിപ്പിച്ച് കഷായത്തിൽ കീടനാശിനി ചേർത്ത് കൊലപ്പെടുത്തിയ കേസിൽ ശിക്ഷയിൽ ഇളവ് നൽകണമെന്ന് പ്രതി ​ഗ്രീഷ്മ. എംഎ ഇം​ഗ്ലീഷിൽ റാങ്ക് ഹോൾഡറാണെന്നും ...

“വിധിയിൽ തൃപ്തരല്ല, വധശിക്ഷ പ്രതീക്ഷിച്ചു; സിപിഎം നേതാക്കൾക്ക് ജീവപര്യന്തം കിട്ടേണ്ടതാണ്”: കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബം

എറണാകുളം: പെരിയ ഇരട്ടക്കൊലപാതകക്കേസിൽ പ്രതികളുടെ ശിക്ഷാവിധിയിൽ പൂർണതൃപ്തരല്ലെന്ന് കൊലപ്പെട്ട യുവാക്കളുടെ കുടുംബം. ആ​ദ്യ എട്ട് പ്രതികൾക്ക് വധശിക്ഷ കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും നാല് സിപിഎം നേതാക്കൾക്കും ഇരട്ടജീവപര്യന്തം കിട്ടണമായിരുന്നെന്നും ...

അല്ലു അർജുന്റെ ജാമ്യാപേക്ഷയിൽ ഉത്തരവ് വൈകും; ഹർജി ജനുവരി 3 ലേക്ക് മാറ്റി കോടതി

ഹൈദരാബാദ്: പുഷ്പ -2 ന്റെ പ്രീമിയറിനിടെ തിക്കിലും തിരക്കിലും യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുന്റെ ജാമ്യ ഹർജി വിധിപറയാൻ മാറ്റി ഹൈദരാബാദ് ഹൈക്കോടതി. കേസ് ...

വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ​ഗർഭിണിയാക്കി; പ്രതിക്ക് 25 വർഷം കഠിനതടവ്

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ​ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് 25 വർഷം കഠിനതടവ് വിധിച്ച് കോടതി. തടവുശിക്ഷ കൂടാതെ നാല് ലക്ഷം രൂപ പിഴയും കോടതി ...

ഷെഫീഖ് വധശ്രമക്കേസ്; പിതാവും രണ്ടാനമ്മയും കുറ്റക്കാരെന്ന് കോടതി; വിധിവരുന്നത് 11 വർഷങ്ങൾക്ക് ശേഷം

ഇടുക്കി: കുമളിയിൽ അഞ്ച് വയസുകാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പ്രതികളും കുറ്റക്കാരെന്ന് കോടതി. ഷെഫീക്കിന്റെ പിതാവ് ഷെരീഫ്, രണ്ടാനമ്മ അനീഷ എന്നിവർ കുറ്റക്കാരെന്ന് കോടതി വിധിച്ചു. ...

തൊണ്ടിമുതൽ കേസ്; ആന്റണി രാജു വിചാരണ കോടതിയിൽ ഹാജരായി

നെടുമങ്ങാട്: തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രി ആന്റണി രാജു വിചാരണ കോടതിയിൽ ഹാജരായി. നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ആന്റണി രാജു ...

ഒൻപത് വയസുകാരി വാഹനം ഇടിച്ച് കോമയിലായ സംഭവം; പ്രതി ഷെജീലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും

കോഴിക്കോട്: വടകര അഴിയൂരിൽ ഒൻപത് വയസുകാരിയെ വാഹനം ഇടിച്ച് കോമാവസ്ഥയിലായ സംഭവത്തിലെ പ്രതി പുറമേരി സ്വദേശി ഷെജീലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ കോഴിക്കോട് സെഷൻസ് കോടതി ഇന്ന് വിധി ...

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിൽ നിന്നും സാന്ദ്ര തോമസിനെ പുറത്താക്കിയ സംഭവം; നടപടിക്ക് സ്റ്റേ

എറണാകുളം: നിർമാതാക്കളുടെ സംഘടനയിൽ നിന്നും സാന്ദ്ര തോമസിനെ പുറത്താക്കിയ നടപടി സ്റ്റേ ചെയ്ത് എറണാകുളം സബ് കോടതി. സാന്ദ്രയുടെ അംഗത്വം റദ്ദാക്കിയ നടപടിയാണ് കോടതി സ്‌റ്റേ ചെയ്തത്. ...

അതിക്രമത്തിന് ഇരയാകുന്നവർ കുറ്റപ്പെടുത്തലുകൾ ഏറ്റുവാങ്ങുന്നു; സംഭവിച്ചത് എന്താണെന്ന് എല്ലാവരും അറിയണം; അന്തിമവാദം തുറന്ന കോടതിയിൽ വേണമെന്ന് അതിജീവിത

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ അന്തിമവാദം തുറന്ന കോടതിയിൽ വേണമെന്ന ആവശ്യവുമായി അതിജീവിത. കേസിന്റെ സാക്ഷിവിസ്താരമടക്കം പൂർത്തിയാക്കിയ ശേഷം അന്തിമവാദം ആരംഭിച്ച സാഹചര്യത്തിലാണ് വിചാരണക്കോടതിയിൽ അതിജീവിത അപേക്ഷ ...

അജ്മീർ ദർഗയ്‌ക്കുള്ളിൽ ശിവക്ഷേത്രം? ഹർജിയിൽ കക്ഷികൾക്ക് നോട്ടീസയച്ച് കോടതി

ജയ്‌പൂർ: സൂഫി സന്യാസിയായ ഖ്വാജ മൊയ്‌നുദ്ദീൻ ചിഷ്‌തിയുടെ ശവകുടീരമായ അജ്മീർ ദർഗ നിലനിൽക്കുന്ന ഭൂമിയിൽ ശിവക്ഷേത്രമുണ്ടെന്ന് കോടതിയിൽ ഹർജി. ഹിന്ദു സേന നേതാവ് വിഷ്ണു ഗുപ്തയാണ് ദർഗയെ ...

മുനമ്പം കേസിലെ നടപടികൾ റിപ്പോർട്ട് ചെയ്യേണ്ട, കോഴിക്കോട് മാദ്ധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി വഖ്ഫ് ട്രിബ്യൂണൽ ; കേസ് അടുത്ത മാസം 6-ലേക്ക് മാറ്റി

കോഴിക്കോട്: വഖ്ഫ് ട്രിബ്യൂണലിൽ മാദ്ധ്യമങ്ങൾക്ക് വിലക്ക്. മുനമ്പം കേസുമായി ബന്ധപ്പെട്ട നടപടികൾ റിപ്പോർട്ട് ചെയ്യേണ്ടതില്ലെന്ന് ജഡ്ജ് രാജൻ തട്ടിൽ അറിയിച്ചു. മുനമ്പം കേസിൽ ഫറൂഖ് കോളേജ് മാനേജ്മെന്റിന്റെ ...

വ്യാജരേഖ നൽകി ജാമ്യം വാങ്ങി; കോടതിയെ വഞ്ചിച്ച് സിപിഎം വനിതാ നേതാവ്; ചെയ്തത് മുൻ കാപ്പ കേസ് പ്രതി സിബി ശിവരാജന് വേണ്ടി

ആലപ്പുഴ: കായംകുളത്ത് സിപിഎം മുൻ നേതാവായ പ്രതിക്ക് ജാമ്യം കിട്ടാൻ വ്യാജരേഖ ഹാജരാക്കിയതായി പരാതി. CPM ബ്രാഞ്ച് സെക്രട്ടറിയായ വനിതാ പഞ്ചായത്തംഗം ശ്യാമ വേണു കരം അടച്ചതിന്റെ വ്യാജ ...

ചാമ്പ്യൻസ് ട്രോഫിക്ക് അയൽപക്കത്തേക്കില്ല‌! ഇന്ത്യക്കെതിരെ അന്താരാഷ്‌ട്ര കോടതിയെ സമീപിക്കാൻ പാകിസ്താൻ

പാകിസ്താനിൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫിക്ക് പോകില്ലെന്ന് നിലപാട് വ്യക്തമാക്കിയ ഇന്ത്യക്കെതിരെ അന്താരാഷ്ട്ര കായിക തർക്ക പരിഹാര കോടതിയെ സമീപിക്കാൻ പാകിസ്താൻ. പാക് മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ...

കൊല്ലം കളക്ടറേറ്റ് ബോംബ് സ്ഫോടനക്കേസ്; മൂന്ന് പ്രതികളും കുറ്റക്കാരെന്ന് കോടതി ; നാലാം പ്രതിയെ വെറുതെവിട്ടു

കൊല്ലം: കൊല്ലം കളക്ടറേറ്റിലെ ബോംബ് സ്ഫോടനക്കേസിൽ മുന്ന് പ്രതികൾ കുറ്റക്കാരെന്ന് കോടതി. കൊല്ലം പ്രിൻസിപ്പൾ സെഷൻസ് കോടതിയാണ് കേസ് പരി​ഗണിച്ചത്. തമിഴ്നാട് സ്വദേശികളായ അബ്ബാ സലി, ഷംസീൻ ...

പ്രതീകാത്മക ചിത്രം

11-കാരി ഏഴ് മാസം ​ഗർഭിണി; അലസിപ്പിക്കാൻ അനുമതി നൽകി കോടതി

മുംബൈ: ബലാത്സം​ഗത്തിന് ഇരയായ അതിജീവിതയുടെ 30 ആഴ്ച പിന്നിട്ട ​ഗർ‌ഭം അലസിപ്പിക്കാൻ അനുമതി നൽകി കോടതി. ബോംബെ ഹൈക്കോടതിയാണ് നിർണായക തീരുമാനം കൈക്കൊണ്ടത്. 11-കാരിക്കാണ് ​ഗർഭച്ഛിദ്രത്തിന് അനുമതി ...

ബുദ്ധിമാന്ദ്യമുള്ള പെൺകുട്ടിയെ പീഡിപ്പിച്ചു; ഇന്റർപോൾ വഴി കേരളത്തിലെത്തിച്ച പ്രതിക്ക് 10 വർഷം കഠിനതടവ്

കോട്ടയം: ഇന്റർപോളിന്റെ സഹായത്തോടെ കേരളാ പൊലീസ് നാട്ടിലെത്തിച്ച പ്രതിക്ക് 10 വർഷം കഠിന തടവും, ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. ബുദ്ധിമാന്ദ്യമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച ...

ആറാം ക്ലാസുകാരന് നിരന്തര പീഡനം; അദ്ധ്യാപകന് 12 വർഷം കഠിന തടവ് വിധിച്ച് കോടതി

തിരുവനന്തപുരം: ആറാം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ അദ്ധ്യാപകന് 12 വർഷം കഠിന തടവും 20,000 രൂപ പിഴയും ശിക്ഷ. ചിത്രകല അദ്ധ്യാപകനായ പാങ്ങപ്പാറ്റ സ്വദേശി രാജേന്ദ്രനെയാണ് ...

കണ്ണൂർ എഡിഎം നവീൻ‌ ബാബുവിന്റെ മരണം; പി പി ദിവ്യയുടെ മുൻകൂർ ജാമ്യ ഹർ‌ജി ഇന്ന് പരി​ഗണിക്കും

കണ്ണൂർ: എഡിഎം നവീൻ‌ ബാബുവിന്റെ മരണത്തിൽ മുൻ‌ ജില്ലാ പഞ്ചായത്ത് പ്രസിഡ‍ന്റ് പി പി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരി​ഗണിക്കും. തലശേരി സെഷൻസ് കോടതിയാണ് ...

സുപ്രീം കോടതിക്കെതിരെ മന്ത്രി ബിന്ദു! ഏതു കോടതിയാണെങ്കിലും കാലതാമസം പറഞ്ഞ് നീതി നിഷേധിക്കരുത്

കോഴിക്കോട്: നടൻ സിദ്ദിഖിന്റെ അറസ്റ്റ് തടഞ്ഞ സുപ്രീംകോടതി വിധിയിൽ വിമർശനവുമായി മന്ത്രി ആർ.ബിന്ദു. ഏതുകോടതിയാണെങ്കിലും പരാതിപ്പെടാനുണ്ടായ കാലതാമസത്തിന്റെ പേരിൽ നീതി നിഷേധിക്കാൻ പാടില്ലെന്ന് ബിന്ദു തുറന്നടിച്ചു. സ്ത്രീകളോട് ...

പ്രതീക്ഷയുടെ സന്ദേശം പകരുന്ന ചിത്രം! ട്വൽത്ത് ഫെയിലിന് സുപ്രീംകോടതയിൽ പ്രത്യേക പ്രദർശനം;അഭിനന്ദിച്ച് ചീഫ് ജസ്റ്റിസ്

വിധുവിനോദ് ചോപ്രയുടെ "12th Fail" എന്ന ചിത്രം സുപ്രീം കോടതിയിൽ പ്രദർശിപ്പിച്ചു. ചിഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡും മറ്റു ജഡ്ജിമാരുമടക്കം നിരവധി പേരാണ് ചിത്രം കണ്ടത്. ബുധനാഴ്ച ...

ലൈംഗിക പീഡനക്കേസ്; പരാതിയുടെയും എഫ്‌ഐആറിന്റെയും പകർപ്പ് നൽകണം; കോടതിയെ സമീപിച്ച് സിദ്ദിഖ്

തിരുവനന്തപുരം: യുവനടിയുടെ ലൈംഗികാതിക്രമ പരാതിയുടെ പകർപ്പും എഎഫ്‌ഐആർ പകർപ്പും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച് നടൻ സിദ്ദിഖ്. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് അപേക്ഷ സമർപ്പിച്ചത്. യുവനടിയുടെ ...

നിയമ നടപടി നേരിടാൻ തയ്യാർ, കോടതി ശിക്ഷിക്കട്ടെ ; ദിവ്യ ​ഗോപിനാഥിന്റെ ആരോപണത്തിൽ അലൻസിയർ

തിരുവനന്തപുരം: ഷൂട്ടിം​ഗ് ലൊക്കേഷനിൽ വച്ച് അലൻസിയർ മോശമായി പെരുമാറിയെന്ന നടി ദിവ്യ ​ഗോപിനാഥിന്റെ ആരോപണത്തിൽ പ്രതികരിച്ച് അലൻസിയർ. നിയമനടപടി നേരിടാൻ തയ്യാറാണെന്നും തെറ്റുകാരനാണെങ്കിൽ കോടതി ശിക്ഷിക്കട്ടെയെന്നും അലൻസിയർ ...

ബിജെപി നേതാവിനെതിരായ അപകീർത്തി പരാമർശം; എം വി ഗോവിന്ദൻ കോടതിയിൽ ഹാജരായി ജാമ്യമെടുത്തു

തിരുവനന്തപുരം: അപകീർത്തി പരാമർശം നടത്തിയ സംഭവത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ കോടതിയിൽ ഹാജരായി ജാമ്യമെടുത്തു. 30000 രൂപ വീതമുള്ള രണ്ട് ആൾ ജാമ്യമാണ് എടുത്തത്. ...

ലാഭവിഹിതം നൽകിയില്ല; ആർഡിഎക്‌സ് സിനിമയുടെ നിർമ്മാതാക്കൾക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി

കൊച്ചി: സിനിമയ്ക്കായി മുടക്കിയ പണത്തിന്റെ കണക്കോ ലാഭവിഹിതമോ നൽകിയില്ലെന്ന പരാതിയിൽ ആർഡിഎക്‌സ് സിനിമയുടെ നിർമ്മാതാക്കൾക്കെതിരെ അന്വേഷണം നടത്താൻ ഉത്തരവിട്ട് കോടതി. സോഫിയ പോൾ, ജെയിംസ് പോൾ എന്നിവർക്കെതിരെ ...

Page 1 of 12 1 2 12