വിദേശ മണ്ണിലെ 'Make In India' കുതിപ്പ്; മൊറോക്കോയിൽ പ്രതിരോധ നിർമാണ കേന്ദ്രം സ്ഥാപിക്കാൻ ടാറ്റ; DRDO വികസിപ്പിച്ച WhAP നിർമിക്കും
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിദേശ മണ്ണിലെ ‘Make In India’ കുതിപ്പ്; മൊറോക്കോയിൽ പ്രതിരോധ നിർമാണ കേന്ദ്രം സ്ഥാപിക്കാൻ ടാറ്റ; DRDO വികസിപ്പിച്ച WhAP നിർമിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 28, 2024, 01:51 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: വിദേശത്ത് പ്രതിരോധ നിർമാണ കേന്ദ്രം സ്ഥാപിക്കാനൊരുങ്ങി ടാറ്റാ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡ് (ടിഎഎസ്എൽ). മൊറോക്കോയിലെ കാസബ്ലാങ്കയിലാകും വമ്പൻ പ്ലാൻ്റ് സജ്ജമാക്കുക. റോയൽ മൊറോക്കോൻ സായുധ സേനയ്‌ക്കായി വീൽഡ് ആർമർഡ് പ്ലാറ്റ്‌ഫോമുകൾ (WhAP) നിർമ്മിക്കുന്നതിലാകും പ്ലാൻ്റ് ശ്രദ്ധ കേന്ദ്രീകരിക്കുക. ആഫ്രിക്കൻ പ്രതിരോധ വിപണിയിൽ കുതിപ്പ് സൃഷ്ടിക്കുകയാണ് ലക്ഷ്യം.

മെയ്‌ക്ക് ഇൻ ഇന്ത്യ സംരംഭത്തിന് കുതിപ്പാകും പുത്തൻ പദ്ധതി. ഡിആർഡിഒ വികസിപ്പിച്ച WhAP പ്ലാറ്റ്‌ഫോമുകളാകും ഇന്ത്യൻ കമ്പനിയായ ടാറ്റ നിർമിച്ച് നൽകുക. മൂന്ന് വർഷം കൊണ്ടാകും മൊറോക്കോൻ സേനയ്‌ക്ക് നൽകുക. രാജ്യത്ത് അകത്തും പുറത്തും നടത്തുന്ന ഏറ്റവും വലിയ കരാറായി മാറിയിരിക്കുകയാണ് ഇത്. പ്രതിവർഷം 100 യുദ്ധവാഹനങ്ങൾ നിർമ്മിക്കാൻ ശേഷിയുള്ള പ്ലാന്റാണ് നിർമിക്കുന്നത്. ഈ വർഷം തന്നെ പ്ലാൻ്റ് പ്രവർത്തനക്ഷമമാകുമെന്നാണ് ലഭിക്കുന്ന വിവരം. ആദ്യത്തെ യൂണിറ്റ് 18 മാസത്തിനകം മൊറൊക്കൻ സൈന്യത്തിന് കൈമാറും.

വിവിധ ഭൂപ്രദേശങ്ങളിൽ, പലവിധ സാഹചര്യങ്ങളിൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ കഴിയുന്ന, ഒരേ സമയം കരയിലും വെള്ളത്തിലും ഉപയോ​ഗിക്കാവുന്ന യുദ്ധവാഹനമാണ് WhAP. ചെളി നിറഞ്ഞ പ്രദേശങ്ങളിൽ അനായാസം പ്രവർ‌ത്തിപ്പിക്കാം. വൻ സ്ഫോടനങ്ങളെ പോലും ചെറുക്കാനുള്ള കഴിവും ഇതിന്റെ പ്രത്യേകതയാണ്. ലഡാക്ക് പോലുള്ള വെല്ലുവിളി നിറഞ്ഞ പ്രദേശങ്ങളിൽ ഇന്ത്യൻ സൈന്യം ഇതിന്റെ വകഭേദങ്ങൾ വിന്യസിച്ചിട്ടുണ്ട്. യുദ്ധവാഹനത്തിന്റെ പരീക്ഷണങ്ങളും മറ്റ് പഠനങ്ങളും മൊറോക്കോയിൽ നടന്നുകൊണ്ടിരിക്കുകയാണ്.

ആ​ഗോളതലത്തിൽ ഇന്ത്യൻ നിർമിത യുദ്ധോപകരണങ്ങൾ വിന്യസിക്കുന്നതിന്റെ കവാടമാകും മൊറോക്കോയെന്ന് ടിഎഎസ്എൽ സിഇഒയും മാനേജിംഗ് ഡയറക്ടറുമായ സുകരൻ സിംഗ് പറഞ്ഞു. മൊറോക്കോയെ തെരഞ്ഞെടുക്കുന്നതിന് മുൻപായി ആഫ്രിക്കൻ മരുഭൂമികളിൽ വിപുലമായ പരീക്ഷണങ്ങൾ നടത്തിയി‌രുന്നു. ഇന്ത്യയുടെ പ്രതിരോധ കയറ്റുമതിയിൽ നാഴികക്കല്ലാകും WhAP. വരും വർഷങ്ങളിൽ അതിശയിപ്പിക്കും വിധത്തിലുള്ള വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. റഷ്യൻ, യൂറോപ്യൻ വിതരണക്കാരുടെ ആധിപത്യത്തിന് അന്ത്യം കുറിക്കുന്നതാകും ടാറ്റയുടെ കരാറെന്ന് ഉറപ്പാണ്.

Tags: MoroccoTata GroupDRDO-developed WhAP armoured vehicles
Share
Tweet
SendShare

More News from this section

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

Latest News

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies