15 രൂപയ്ക്ക് ഇത്രയും അടിപൊളി മുറിയോ? വൈദ്യുതിക്ക് വെറും 4 രൂപ; ഒരു കുട്ടിക്ക് വേണ്ടി ചെലവഴിക്കുന്നത് ഏകദേശം 1.7 കോടി രൂപ; വിദ്യാർത്ഥിയുടെ വീഡിയോ വൈറൽ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

15 രൂപയ്‌ക്ക് ഇത്രയും അടിപൊളി മുറിയോ? വൈദ്യുതിക്ക് വെറും 4 രൂപ; ഒരു കുട്ടിക്ക് വേണ്ടി ചെലവഴിക്കുന്നത് ഏകദേശം 1.7 കോടി രൂപ; വിദ്യാർത്ഥിയുടെ വീഡിയോ വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 28, 2024, 04:46 pm IST
Facebook
Twitter
WhatsAppTelegram

എയിംസിൽ പ്രവേശനം നേടുക എന്നത് ഇന്ത്യയിലെ ലക്ഷക്കണക്കിന് മെഡിക്കൽ വിദ്യാർത്ഥികളുടെ സ്വപ്നമാണ്. കാരണം രാജ്യത്തെ ഏറ്റവും പ്രശസ്തമായ മെഡിക്കൽ സ്ഥാപനമാണ് എയിംസ്. നീറ്റ് പരീക്ഷയിൽ ആദ്യ റാങ്കിൽ ഇടം പിടിക്കുന്നവർക്കാണ് എയിംസിൽ പഠിക്കാൻ അവസരം ലഭിക്കുക

കഴിഞ്ഞ ദിവസം എയിംസിലെ വിദ്യാർത്ഥി പങ്കുവെച്ച് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. റൂം ടൂർ ഒഫ് എയിംസ്, എന്ന പേരിലുള്ള വീഡിയോയിൽ വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന സൗകര്യങ്ങളെക്കുറിച്ച് വളരെ വിശദമായി തന്നെ പറയുന്നുണ്ട്. ജാർഖണ്ഡിലെ ദിയോഘർ എയിംസിനെ കുറിച്ചാണ് വീഡിയോ. ഇത്രയും കുറഞ്ഞ ഫീസിൽ പഞ്ചനക്ഷത്ര ഹോട്ടലിൽ കുറയാത്ത സൗകര്യങ്ങൾ ലഭിക്കുന്നത് കണ്ട് ആളുകൾ അമ്പരന്നിരിക്കുകയാണ്.

5,586 രൂപയാണ് എയിംസിലെ ഫീസെന്ന് വിദ്യാർത്ഥി പറഞ്ഞു. തികച്ചും ഫർണിഷ് ചെയ്‌ത ഹോസ്റ്റൽ റൂമിന്റെ വാടക പ്രതിമാസം 15 രൂപയാണ്. ഒരാൾക്ക് താമസിക്കാവുന്ന മുറിയാണ് ഇവിടെയുള്ളത്. അത്യാവശ്യം വലിപ്പമുള്ള ഒരു കട്ടിൽ, സ്റ്റഡി ടേബിൾ, കസേര, അലമാര തുടങ്ങി എല്ലാ സൗകര്യങ്ങളും മുറിയിൽ സജ്ജീകരിച്ചിട്ടുണ്ട്. പ്രതിമാസം വെറും നാല് രൂപയ്‌ക്ക് 24 മണിക്കൂറും വൈദ്യുതിയും ലഭിക്കും. ഇതോടൊപ്പം ലഭ്യമായ ജിം, സൗജന്യ വൈഫൈ, ആദ്യ വർഷം തന്നെ ഗവേഷണം പ്രസിദ്ധീകരിക്കാനുള്ള സുവർണാവസരങ്ങൾ എന്നിവയെക്കുറിച്ചും വിദ്യാർത്ഥി വിവരിക്കുന്നുണ്ട്. ഇവിടെയുള്ള ഓരോ മെഡിക്കൽ വിദ്യാർത്ഥിക്കും സർക്കാർ ചെലവഴിക്കുന്നത് ഏകദേശം 1.7 കോടി രൂപയാണ്. റൂമിന്റെ ബാൽക്കണിയിൽ നിന്നാൽ മനോഹരമായ സൂര്യോദയവും ക്യാമ്പസിന്റെ മനോഹരമായ ദൃശ്യങ്ങളും കാണാം’, എന്നാണ് വിദ്യാർത്ഥി പറഞ്ഞു.

🚨 AIIMS Deoghar room tour in Jharkhand. pic.twitter.com/NdCp5j38xx

— Indian Tech & Infra (@IndianTechGuide) September 24, 2024

വീഡിയോ വൈറലായതോടെ എയിംസിൽ പഠിക്കുന്ന വിദ്യാർത്ഥികൾ ശരിക്കും ഭാഗ്യവാന്മാർ ആണെന്നും ഉപയോക്താക്കൾ പറയുന്നത്. ഒപ്പം മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് സർക്കാർ നടത്തുന്ന നിക്ഷേപത്തെ പ്രശംസിച്ചുകൊണ്ട് നിരവധി ചർച്ചകളാണ് സമൂഹമാദ്ധ്യമത്തിൽ ഉയർന്നു വരുന്നത്.

Tags: AIIMSRoom tour
Share
Tweet
SendShare

More News from this section

കഴിച്ചവർക്ക് ആരോഗ്യപ്രശ്നം; പ്രളയജലത്തിനൊപ്പമെത്തുന്ന പരിചയമില്ലാത്ത മത്സ്യങ്ങൾ കഴിക്കരുത്; മുന്നറിയിപ്പ് നൽകി ബിഹാർ സർക്കാർ

അടുത്തൊന്നും തീഹാറിൽ നിന്നും ഇറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല;  വിധവയെപ്പോലെ ജീവിക്കേണ്ട; പാകിസ്ഥാനി ഭാര്യയെ തലാഖ് ചൊല്ലുന്നുവെന്ന് യാസിൻ മാലിക്ക്

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

Latest News

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

‘100 ദിവസം, വികസനം പൂജ്യം’; കോണ്‍ഗ്രസ്-ലീഗ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

‘ആദ്യ ഭാര്യ ബിസിനസുകാരി, രണ്ടാം ഭാര്യ യുദ്ധത്തിൽ പങ്കെടുത്തവൾ; 21-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളല്ലിത്; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies