മനോ തങ്കരാജ് മന്ത്രിസഭയിൽ നിന്ന് പുറത്ത്; കന്യാകുമാരി ജില്ലക്കിനി മന്ത്രിയില്ല;ഡി എം കെ സർക്കാർ കന്യാകുമാരി ജില്ലയോട് പുലർത്തുന്ന അവഗണന തുടരുന്നു
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മനോ തങ്കരാജ് മന്ത്രിസഭയിൽ നിന്ന് പുറത്ത്; കന്യാകുമാരി ജില്ലക്കിനി മന്ത്രിയില്ല;ഡി എം കെ സർക്കാർ കന്യാകുമാരി ജില്ലയോട് പുലർത്തുന്ന അവഗണന തുടരുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 30, 2024, 11:21 am IST
Facebook
Twitter
WhatsAppTelegram

നാഗർ കോവിൽ : കലാകാലങ്ങളിലെ ഡി എം കെ സർക്കാരുകൾ കന്യാകുമാരി ജില്ലയോട് പുലർത്തുന്ന അവഗണന തുടരുന്നു.
തമിഴ് നാട് മന്ത്രി സഭയിൽ ഇപ്പോൾ കന്യാകുമാരി ജില്ലക്ക് മന്ത്രിയില്ല. മകൻ ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കാൻ വേണ്ടി തമിഴ് നാട് മന്ത്രി സഭയിൽ എം കെ സ്റ്റാലിൻ നടത്തിയ അഴിച്ചു പണിയിലാണ് മന്ത്രിയായിരുന്ന മനോ തങ്കരാജ് പുറത്താക്കിയത്. 2016 മെയ് മുതൽ അദ്ദേഹം തമിഴ്‌നാട് നിയമസഭയിൽ പത്മനാഭപുരം മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു.

സ്റ്റാലിൻ മന്ത്രിസഭയിൽ ഇൻഫർമേഷൻ ടെക്നോളജി & ഡിജിറ്റൽ സേവന മന്ത്രിആയിരുന്ന മനോ തങ്കരാജിനെ 2023 ൽ ക്ഷീര വികസന വകുപ്പ് മന്ത്രിയാക്കി.

തമിഴ്‌നാട് സർക്കാർ ഇന്നലെ നടത്തിയ പുനസംഘടനയിൽ നിലവിൽ മന്ത്രിമാരായിരുന്ന സെൻജി മസ്താൻ, രാമചന്ദ്രൻ, മനോ തങ്കരാജ് എന്നിവരെ മന്ത്രിസ്ഥാനത്തുനിന്നു നീക്കി.പകരം സെന്തിൽ ബാലാജി, നാസർ, ഗോവി, രാജേന്ദ്രൻ എന്നിവരെ മന്ത്രിമാരായി നിയമിച്ചു. മന്ത്രി സ്ഥാനം നഷ്ടപ്പെട്ടതിൽ മനോ തങ്കരാജ് കടുത്ത അതൃപ്തിയിലാണെന്നാണ് റിപ്പോർട്ട്.

ക്ഷീര വികസന വകുപ്പ് മന്ത്രി ആയിരുന്നപ്പോൾ “ആവിൻ” പാലുമായി ബന്ധപ്പെട്ടു നടന്ന അഴിമതികളിൽ ഇദ്ദേഹത്തിന് പങ്കുണ്ടെന്ന് ആരോപണമുണ്ട്

കന്യാകുമാരി ജില്ലയിലെ ധാതു സമ്പത്തുമായി ബന്ധപ്പെട്ട ടെൻഡറുകളിൽ മനോ തങ്കരാജ് നിരന്തരം ഇടപെട്ടു എന്നും ആരോപണമുണ്ട്.

ഫോട്ടോ : ഉദയനിധി സ്റ്റാലിനോടൊപ്പം മനോ തങ്കരാജ് ( ഫയൽ ഫോട്ടോ)

 

Tags: kanyakumariMano Thangaraj
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies