ഇത് കോഫി ഷോപ്പ് അല്ല, കോടതിയാണ്; വാദത്തിനിടെ യെസ് നു പകരം യാ യാ പറഞ്ഞ അഭിഭാഷകന് വാക്കാൽ താക്കീത് നൽകി ചീഫ് ജസ്റ്റീസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇത് കോഫി ഷോപ്പ് അല്ല, കോടതിയാണ്; വാദത്തിനിടെ യെസ് നു പകരം യാ യാ പറഞ്ഞ അഭിഭാഷകന് വാക്കാൽ താക്കീത് നൽകി ചീഫ് ജസ്റ്റീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 30, 2024, 02:20 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: വാദത്തിനിടെ യെസ് നു പകരം യാ യാ എന്ന് ആവർത്തിച്ച അഭിഭാഷകന് വാക്കാൽ താക്കീത് നൽകി സുപ്രീംകോടതി ചീഫ് ജസ്റ്റീസ്. ഇത് കോടതിയാണെന്നും കോഫി ഷോപ്പ് അല്ലെന്നും പറഞ്ഞുകൊണ്ടായിരുന്നു ചീഫ് ജസ്റ്റീസ് ഡിവൈ ചന്ദ്രചൂഢിന്റെ വാക്കുകൾ. അഭിഭാഷകന്റെ യാ യാ മറുപടികളോട് തനിക്ക് പൊരുത്തപ്പെടാനാകുന്നില്ലെന്നും യാ യ്‌ക്ക് പകരം യെസ് തന്നെ പറയണമെന്നും ചീഫ് ജസ്റ്റീസ് ഓർമ്മപ്പെടുത്തി.

മുൻ ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയിക്കെതിരെ ഇൻഹൗസ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നൽകിയ പൊതുതാൽപര്യ ഹർജിയിലായിരുന്നു ചീഫ് ജസ്റ്റീസ് അഭിഭാഷകന്റെ യാ യാ പ്രയോഗത്തെ വിമർശിച്ചത്. സുപ്രീംകോടതിയിലെ മുൻ ജസ്റ്റീസിനെതിരെ എങ്ങനെയാണ് വെറുതെ അന്വേഷണം ആവശ്യപ്പെടാനാകുകയെന്ന് കോടതി ചോദിച്ചു. അദ്ദേഹത്തിന് ഒരു അന്തസ് ഉണ്ട്. പരാതി നേരത്തെ ഡിവിഷൻ ബെഞ്ചും തള്ളിയതാണെന്ന് ചീഫ് ജസ്റ്റീസ് പറഞ്ഞു.

കോടതിയുടെ ചോദ്യങ്ങളോട യാ യാ എന്ന പ്രതികരണത്തോടെയാണ് അഭിഭാഷകൻ മറുപടി പറഞ്ഞു തുടങ്ങിയത്. ഇത് പല തവണ ആവർത്തിച്ചതോടെയാണ് യെസ് എന്ന് പറഞ്ഞാൽ മതിയെന്ന് ചീഫ് ജസ്റ്റീസ് പറഞ്ഞത്. ജസ്റ്റീസുമാരായ ജെബി പർദിവാലയും മനോജ് മിശ്രയും ചീഫ് ജസ്റ്റീസുമടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

‘എന്താണ് ഈ യാ യാ, ഇത് കോഫി ഷോപ്പ് അല്ല, യാ യാ കേൾക്കുന്നത് തന്നെ എനിക്ക് അലർജിയാണ്’ ചീഫ് ജസ്റ്റീസ് പറഞ്ഞു. പൂനെയിൽ നിന്നുളള അഭിഭാഷകനായിരുന്നു ഹർജിക്കാരൻ. ഇദ്ദേഹത്തിന് മനസിലാകാനായി മറാത്തിയിൽ ഹർജിയിലെ നിയമപ്രശ്‌നങ്ങൾ ചീഫ് ജസ്റ്റീസ് പറഞ്ഞ് മനസിലാക്കുകയും ചെയ്തു. കോടതിയുടെ രജിസ്ട്രിയിൽ നിന്ന് മുൻ ചീഫ് ജസ്റ്റീസിന്റെ പേര് നീക്കം ചെയ്ത് ഹർജി നൽകാനും കോടതി നിർദ്ദേശിച്ചു.

നിലവിൽ രാജ്യസഭാ എംപിയാണ് രഞ്ജൻ ഗൊഗോയ്. 2019 നവംബർ 17 നായിരുന്നു അദ്ദേഹം വിരമിച്ചത്.

Tags: സുപ്രീംകോടതിചീഫ് ജസ്റ്റീസ്രഞ്ജൻ ഗൊഗോയിയാ യാ
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies