ആദ്യം കാണുന്നത് എന്ത്? ചിത്രം പറയും നിങ്ങളുടെ സ്വഭാവം; കിടിലൻ ഒപ്റ്റിക്കൽ ഇല്യൂഷൻ ഇതാ..
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ആദ്യം കാണുന്നത് എന്ത്? ചിത്രം പറയും നിങ്ങളുടെ സ്വഭാവം; കിടിലൻ ഒപ്റ്റിക്കൽ ഇല്യൂഷൻ ഇതാ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 1, 2024, 04:51 pm IST
Facebook
Twitter
WhatsAppTelegram

ഒപ്റ്റിക്കൽ ഇല്യൂഷൻ ഇഷ്ടപ്പെടുന്നവരാണ് നമ്മിൽ ബഹുഭൂരിപക്ഷവും. ഒരാളുടെ മറഞ്ഞിരിക്കുന്ന സ്വഭാവ സവിശേഷതകൾ കണ്ടുപിടിക്കുന്നതിനും അറിയുന്നതിനും ഒപ്റ്റിക്കൽ ഇല്യൂഷൻ നമ്മെ സഹായിക്കാറുണ്ട്. അത്തരത്തിൽ ഒരു കിടിലൻ ഒപറ്റിക്കൽ ഇല്യൂഷനാണ് ചിത്രത്തിലുള്ളത്.

ചിത്രത്തിൽ കാണുന്നത് എന്ത്?

രണ്ട് പ്രധാനഘടകങ്ങളാണ് ചിത്രത്തിലുള്ളത്. ഒരു താറാവിനെയും അണ്ണാനെയും ചിത്രത്തിൽ കാണാൻ സാധിക്കും. ഒറ്റനോട്ടത്തിൽ ഇവയിൽ ഏതെങ്കിലും ഒന്ന് മാത്രമേ കാണുകയുള്ളൂ.. ഈ ചിത്രമാണ് നിങ്ങളുടെ സ്വഭാവ സവിശേഷത പറയാൻ പോകുന്നത്.

ആദ്യം കണ്ടത് അണ്ണാനെങ്കിൽ..

ചിത്രത്തിൽ ആദ്യം കണ്ടത് അണ്ണാനെങ്കിൽ നിങ്ങളുടെ ഇടത് തലച്ചോർ കൂടുതലായി പ്രവർത്തിക്കുന്നുവെന്നാണ് അർത്ഥം. ജീവിതത്തെ കൂടുതൽ യുക്തിപരമായി നിങ്ങൾ നോക്കികാണും. ജീവിതത്തിലെ എല്ലാ വെല്ലുവെളികളെയും യുക്തിസഹമായി നേരിടാനും അതിന് പരിഹാരം കാണാനും നിങ്ങൾക്ക് അതിവേഗം സാധിക്കും. മറ്റുള്ളവരുടെ പ്രശ്‌നങ്ങൾക്കും അതിവേഗം നിങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കുന്നതിനാൽ, എല്ലാവരുടെയും പ്രശംസകളും നിങ്ങളെ തേടി വരുന്നു.

ആദ്യം കണ്ടത് താറാവിനെയെങ്കിൽ

ചിത്രത്തിൽ ആദ്യം കണ്ടത് താറാവിനെയെങ്കിൽ നിങ്ങളുടെ വലത് തലച്ചോർ വളരെയധികം പ്രവർത്തനക്ഷമമാണെന്ന് കാണിക്കുന്നു. നിങ്ങൾ കൂടുതൽ സർഗ്ഗാത്മകമായി ചിന്തിക്കുന്നു. വരകളിലൂടെയും, കവിതകളിലൂടെയും, കഥകളിലൂടെയും നിങ്ങളുടെ ഭാവനകൾ കൂടുതലായും അവതരിപ്പിക്കുന്നു. മറ്റുള്ളവരിൽ നിന്നും തികച്ചും വ്യത്യസ്തമായി ലോകത്തെ നോക്കിക്കാണാൻ നിങ്ങൾക്ക് സാധിക്കുന്നു.

Tags: optical illusionPic
Share
Tweet
SendShare

More News from this section

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies