'' പാപ്പരാസികൾ ഇതിലും ഭേദം''; ജനാധിപത്യം വൺവേ ട്രാഫിക്കല്ലെന്ന് മന്ത്രി മനസിലാക്കണം; കൊണ്ട സുരേഖയ്‌ക്കെതിരെ ഖുശ്ബു
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

” പാപ്പരാസികൾ ഇതിലും ഭേദം”; ജനാധിപത്യം വൺവേ ട്രാഫിക്കല്ലെന്ന് മന്ത്രി മനസിലാക്കണം; കൊണ്ട സുരേഖയ്‌ക്കെതിരെ ഖുശ്ബു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2024, 09:17 am IST
FacebookTwitterWhatsAppTelegram

നടി സാമന്തയുടെയും നാഗ ചൈതന്യയുടെയും വിവാഹമോചനവുമായി ബന്ധപ്പെട്ട് തെലങ്കാന മന്ത്രി കൊണ്ട സുരേഖയുടെ പ്രതികരണത്തിൽ പ്രതികരിച്ച് നടി ഖുശ്ബു സുന്ദർ. സാമന്തയുടെ വ്യക്തി ജീവിതം രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴച്ചതിൽ മന്ത്രി മാപ്പ് പറയണമെന്നും തെറ്റായ പ്രസ്താവനകൾ നടത്തി സാമന്തയെ അപകീർത്തിപ്പെടുത്താനാണ് സുരേഖ ശ്രമിച്ചതെന്നും ഖുശ്ബു എക്‌സിലൂടെ തുറന്നടിച്ചു.

” 2 മിനിറ്റ് ലഭിക്കുന്ന പ്രശസ്തിക്കായി യെല്ലോ ജേർണലിസത്തിൽ മുഴുകിയിരിക്കുന്നവരായിരിക്കും ഇത്തരത്തിൽ സംസാരിക്കുകയുള്ളൂവെന്നാണ് ഞാൻ കരുതിയത്. എന്നാൽ അങ്ങനെയല്ലെന്ന് എനിക്ക് മനസിലായി. മന്ത്രി കൊണ്ട സുരേഖയുടെ പ്രസ്താവന സ്ത്രീത്വത്തിന് തികഞ്ഞ അപമാനമാണ്. ഉത്തരവാദിത്വത്തിലിരിക്കുന്ന ഒരാൾക്ക് ഇത്രയും തരംതാണ രീതിയിൽ പ്രസ്താവനകൾ നടത്താൻ സാധിക്കില്ല.”- ഖുശ്ബു പറഞ്ഞു.

സിനിമാ ലോകം ഇത്തരം ദുരുപയോഗങ്ങൾക്ക് ഇനിയും മൂക കാഴ്ചക്കാരായിരിക്കില്ല. ഇത്തരം അടിസ്ഥാനരഹിതവും തെറ്റിദ്ധാരണ പരത്തുന്നതുമായ ആരോപണങ്ങൾ നടത്തിയ നിങ്ങൾ മാപ്പ് പറയണം. ഇന്ത്യയിലെ ജനാധിപത്യം വൺവേ ട്രാഫിക്കല്ലെന്ന് നിങ്ങൾ മനസിലാക്കണമെന്നും ഖുശ്ബു കൂട്ടിച്ചേർത്തു.

I thought it was only those who need 2 minute fame and indulge in yellow journalism speak this language. But here, I see an absolute disgrace to womanhood. Konda Surekha garu, I am sure some values were instilled in you. Where have they flown out of the window? A person in a…

— KhushbuSundar (@khushsundar) October 2, 2024

കഴിഞ്ഞ ദിവസമാണ് വിവാദ പരാമർശവുമായി കൊണ്ട സുരേഖ രംഗത്തെത്തിയത്. സിനിമാ മേഖലയിൽ നിന്ന് നടിമാർ മാറി നിൽക്കുന്നതിന് കാരണം കെ.ടി രാമ റാവു ആണെന്നായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം. നാഗചൈതന്യയും സാമന്തയും വേർപിരിഞ്ഞതിന് പിന്നിൽ കെടിആറാണെന്നും അവർ പറഞ്ഞു. നടിമാർ സിനിമാ മേഖല വിട്ടുപോകുന്നതും പെട്ടെന്ന് വിവാഹം കഴിക്കുന്നതും കെടിആർ കാരണമാണെന്നും കൊണ്ട സുരേഖ ആരോപിച്ചിരുന്നു.

പരാമർശം വിവാദമായതോടെ സാമന്തയും മന്ത്രിക്കെതിരെ രംഗത്തെത്തിയിരുന്നു. തന്റെ വ്യക്തി ജീവിതം രാഷ്‌ട്രീയത്തിന് വിനിയോഗിക്കരുതെന്ന് സാമന്ത പ്രതികരിച്ചു. തെറ്റായ പ്രസ്താവന നടത്തിയതിൽ മാപ്പ് പറയണമെന്നും അവർ പറഞ്ഞു.

Tags: khushbu sundarSLAMS Konda SurekhaSamantha-Naga Chaitanya Divorce Claims
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies