വിശ്വാസം ഇല്ലായിരുന്നു; ഒരു ട്രെയിൻ യാത്ര എന്ന് കരുതിയാണ് മോനേയും കൂട്ടി പോയത്; ഇന്ന് എന്റെ അമ്മ എന്ന സങ്കൽപ്പമാണ് മൂകാംബികാമ്മയ്ക്ക്
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിശ്വാസം ഇല്ലായിരുന്നു; ഒരു ട്രെയിൻ യാത്ര എന്ന് കരുതിയാണ് മോനേയും കൂട്ടി പോയത്; ഇന്ന് എന്റെ അമ്മ എന്ന സങ്കൽപ്പമാണ് മൂകാംബികാമ്മയ്‌ക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2024, 06:23 pm IST
FacebookTwitterWhatsAppTelegram

മലയാളത്തിന്റെ നാടകാചാര്യന്മാരിൽ ഒരാളായ എൻ. എൻ. പിള്ളയുടെ മകനാണ് നടൻ വിജയ രാഘവൻ. വലിയ ബഹളങ്ങളിലെ താരജാഡകളിലോ പെടാതെ കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി അദ്ദേഹം വെള്ളിത്തിരയിലുണ്ട്. 1951ന് മലേഷ്യയിലെ ക്വാലാലമ്പൂരിൽ ജനിച്ച അദ്ദേഹം അച്ഛന്റെ നാടകത്തിലൂടെയാണ് അഭിനയരം​ഗത്ത് വന്നത്. അടുത്തിടെ നൽകിയ അഭിമുഖത്തിൽ നിരീശ്വരവാദിയിൽ നിന്നും മൂകാംബിക ഭക്തനിലേക്കുള്ള യാത്രയെ കുറിച്ച് അദ്ദേഹം മനസ്സ് തുറന്നു.

” ഒരു കാലത്ത് വിശ്വാസം ഇല്ലായിരുന്നു. അച്ഛൻ വിശ്വാസി അല്ലാത്തതിനാൽ വീട്ടിൽ നാമം ജപിക്കലും വിളക്കുവെക്കലും ഇല്ല. ലാസ്റ്റ് നിമിഷം വരെ അദ്ദേഹം അങ്ങനെ തന്നെയായിരുന്നു. 1991 ലാണ് അമ്മ മരിക്കുന്നത്. അമ്മ മരിച്ച് കഴിഞ്ഞപ്പോൾ ഭയങ്കര നഷ്ടബോധം തോന്നി. ശാരീരികമായും മാനസികമായും ഒരുപാട് ക്ഷീണിച്ച സ്ഥിതിയുണ്ടായി. ആ സമയത്ത് അച്ഛന്റെ സുഹൃത്ത്, എന്നെക്കാളും ഒരുപാട് മൂത്തയാളാണ്. പുള്ളി ഇടയ്‌ക്ക് മൂകാംബികയിൽ പോകും. ഒരു പ്രാവശ്യം അദ്ദേഹം എന്നെയേും നിർബന്ധിച്ചു. നാടകമൊന്നും ഇല്ലാത്ത സമയമായതിനാൽ വെറുതെയോരു ട്രെയിൻ യാത്ര എന്നു മാത്രം കരുതി ഞാനും അദ്ദേഹത്തിന്റെ കൂടെ പോയി. രണ്ട് വയസ്സുള്ള മൂത്തമോനെയും യാത്രയിൽ ഒപ്പം കൂട്ടിയിരുന്നു.

പക്ഷെ അവിടെ ചെന്നപ്പോൾ എനിക്ക് എന്തെന്നില്ലാത്ത സമാധാനം തോന്നി. അവിടെ പ്രാർത്ഥിക്കാനോ തൊഴാനോ എനിക്ക് അറിയില്ല. മൂകാംബിയുടെ പരിസരത്ത് പോയാൻ തന്നെ പ്രത്യേക സമാധാനം തോന്നും, ഒപ്പം മനസുഖവും. ഇന്ന് എന്റെ അമ്മ എന്ന സങ്കൽപ്പമാണ് മൂകാംബികാമ്മയ്‌ക്ക്, വിജയ രാഘവൻ പറഞ്ഞു.

Tags: actorKollur Mookambika TempleVijayaraghanMookambia
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies