തായ്‌വാനെതിരെ പ്രകോപനം തുടർന്ന് ചൈന; മേഖലയിൽ നിലയുറപ്പിച്ചത് 27 സൈനിക വിമാനങ്ങളും ആറ് യുദ്ധക്കപ്പലുകളും
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

തായ്‌വാനെതിരെ പ്രകോപനം തുടർന്ന് ചൈന; മേഖലയിൽ നിലയുറപ്പിച്ചത് 27 സൈനിക വിമാനങ്ങളും ആറ് യുദ്ധക്കപ്പലുകളും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2024, 10:59 am IST
FacebookTwitterWhatsAppTelegram

തായ്‌പേയ്: തായ്‌വാന് ചുറ്റും സൈനിക വിന്യാസം ശക്തിപ്പെടുത്തി ചൈന. ഞായറാഴ്ച പ്രാദേശികസമയം രാവിലെ 6 മണി മുതൽ തിങ്കളാഴ്ച രാവിലെ 6 വരെ തായ്‌വാന് ചുറ്റിലുമായി ചൈനയുടെ 27 സൈനിക വിമാനങ്ങളും ആറ് കപ്പലുകളും നിലയുറപ്പിച്ചിട്ടുണ്ടെന്ന് തായ്‌വാൻ പ്രതിരോധ മന്ത്രാലയം പറഞ്ഞു. പീപ്പിൾസ് ലിബറേഷൻ ആർമിയുടെ 19 വിമാനങ്ങൾ അതിർത്തി ലംഘിക്കാനുള്ള ശ്രമങ്ങൾ നടത്തിയതായും തായ്‌വാൻ ആരോപിച്ചു.

സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്നും ചൈനയുടെ കടന്നുകയറ്റം അംഗീകരിക്കാനാകുന്ന കാര്യമല്ലെന്നും തായ്‌വാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ഏതാനും മാസങ്ങളായി മേഖലയിൽ സൈനിക നീക്കം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾ ചൈനയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നുണ്ടെന്നും ഇവർ ആരോപിക്കുന്നു. ശനിയാഴ്ച രാവിലെ മുതൽ ഞായറാഴ്ച പുലർച്ചെ വരെ നാല് ചൈനീസ് വിമാനങ്ങളും ആറ് യുദ്ധക്കപ്പലുകൾ തായ്‌വാനെ ചുറ്റി നിലയുറപ്പിച്ചിരുന്നു.

ഈ മാസം ആദ്യത്തെ നാലോളം ദിവസങ്ങളിൽ മേഖലയിൽ ചൈനീസ് കപ്പലുകളുടെയോ വിമാനങ്ങളുടെയോ സാന്നിധ്യം ഉണ്ടായിരുന്നില്ല. കഴിഞ്ഞ മാസം അവസാനം എട്ട് വിമാനങ്ങളും രണ്ട് കപ്പലുകളും ഇവിടെ നിലയുറപ്പിച്ചിരുന്നു. പ്രകോപനപരമായ നീക്കമാണ് ചൈനീസ് സൈന്യത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും, ഇത് അംഗീകരിക്കാനാകുന്ന കാര്യമല്ലെന്നും തായ്‌വാൻ വ്യക്തമാക്കി. 2020 സെപ്തംബർ മുതൽ മുതലാണ് തായ്‌വാന് ചുറ്റും സൈനിക വിമാനങ്ങളുടേയും കപ്പലുകളുടേയും എണ്ണം ചൈന ക്രമാതീതമായി വർദ്ധിപ്പിച്ചത്.

Tags: ChinataiwanChinese military aircraftnaval vessels
ShareTweetSendShare

More News from this section

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഓസ്കാറിൽ മിന്നും നേട്ടവുമായി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’; വാരിക്കൂട്ടിയത്  ആറ് പുരസ്കാരങ്ങൾ; ചരിത്രം കുറിച്ച് ‘ഓട്ടം ഡ്യൂറൾസ് ആർകപോ’

ഭർത്താവിന്റെ രണ്ട് അടികിട്ടിയെന്ന് വിചാരിച്ച് ചത്തോന്നും പോകില്ലല്ലോ; ഭാര്യ അനുസരണക്കേട് കാണിച്ചാൽ  മ‍ർദ്ദിക്കാൻ ഇസ്ലാം അനുവാദം നൽകുന്നുണ്ട്;  യുവതിയോട് താലിബാൻ കോടതി

ഇറാഖ് തീരത്ത് അമേരിക്കൻ എണ്ണ കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ദുബായ് എയർപോർട്ട് പരിസരത്ത് ഡ്രോൺ ആക്രമണം: ഭാരീതയനുൾപ്പടെ നാല് പേർക്ക് പരുക്ക്

പ്രതിസന്ധി രൂക്ഷം; പാകിസ്ഥാനിൽ സ്കൂളുകൾ അടച്ചു, ഓഫീസുകളുടെ പ്രവൃത്തിദിനം കുറച്ചു

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies