ആത്മനിർഭരത പ്രതിരോധ മേഖലയ്ക്ക് പുതിയമാനം നൽകി; പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഭാരതം ആത്മനിർഭരമാകുന്നു: രാജ്‌നാഥ് സിംഗ്
Tuesday, March 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആത്മനിർഭരത പ്രതിരോധ മേഖലയ്‌ക്ക് പുതിയമാനം നൽകി; പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഭാരതം ആത്മനിർഭരമാകുന്നു: രാജ്‌നാഥ് സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2024, 06:36 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പ്രതിരോധ മേഖലയ്‌ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി പുതിയമാനം നൽകിയെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. 2014-ൽ മോദി സർക്കാർ അധികാരത്തിൽ വന്നതോടെ ‘ ആത്മനിർഭര ഭാരതം’ എന്ന മുദ്രാവാക്യം ഉയരാൻ തുടങ്ങി. പ്രതിരോധ മേഖലയ്‌ക്ക് പുത്തൻ ഉണർവ് പകരുന്നത് ഇതാണെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. ഡൽഹിയിൽ ഡിഫൻസ് കണക്ട് 4.0 പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

” ആത്മനിർഭരത എന്നതിന്റെ പ്രാധാന്യം വർദ്ധിച്ചു വരികയാണ്. പ്രതിരോധമേഖലയിൽ സ്വകാര്യമേഖലയുടെ പങ്കാളിത്തം ഇല്ലാത്തത് സ്വാശ്രയത്വം കൈവരിക്കുന്നതിനുള്ള പ്രധാന തടസമായി നിലനിന്നിരുന്നു. ഇതിൽ നിന്നാണ് ആത്മനിർഭരത എന്ന തലത്തിലേക്ക് ഭാരതം എത്തിയത്. എല്ലാ മേഖലയിലും ഭാരതം ആത്മനിർഭരത കൈവരിക്കണമെന്ന് 2014-ൽ അധികാരത്തിലേറിയത് മുതൽ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഇതിലൂടെ പ്രതിരോധ മേഖലയിൽ പുതിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ സാധിച്ചിട്ടുണ്ട്.”- രാജ്‌നാഥ് സിംഗ് പറഞ്ഞു.

#WATCH | Delhi | Speaking at Def Connect 4.0, Defence Minister Rajnath Singh says, “…In 2014, soon after our government came to power, PM Narendra Modi gave the slogan of ‘Atmanirbharta’. The Prime Minister’s mantra of ‘Atmanirbharta’ was working behind this connect. The… pic.twitter.com/RRRRIO32hs

— ANI (@ANI) October 7, 2024

ഇന്ന് യുദ്ധങ്ങളുടെ സ്വഭാവം മാറി വരികയാണ്. എക്കാലവും ആയുധങ്ങൾക്കും മറ്റ് ഉപകരണങ്ങൾക്കുമായി മറ്റ് രാജ്യങ്ങളെ ആശ്രയിക്കാൻ സാധിക്കില്ല. തദ്ദേശീയമായി ആയുധങ്ങളും, ഉപകരണങ്ങളും വികസിപ്പിച്ചെടുക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. പരമാവധി സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി പ്രതിരോധ മേഖലയിൽ സ്വയംപര്യാപ്തത നേടുകയായിരുന്നു കേന്ദ്രസർക്കാരിന്റെ ലക്ഷ്യമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

Tags: bjp-rajnath singhdefence minister
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies