ഭാരതത്തിന്റെ സുരക്ഷ സൈന്യത്തിന്റെ കൈകളിൽ; ഏത് സാഹചര്യങ്ങളും നേരിടാൻ ഇന്ത്യൻ ആർമി സജ്ജമെന്ന് രാജ്‌നാഥ് സിംഗ്
ഗാങ്‌ടോക്ക്: വിശ്വസനീയവും പ്രചോദനാത്മകവുമായ സൈന്യമാണ് ഭാരതത്തിന്റേതെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ഭീകരവാദ പ്രവർത്തനങ്ങൾക്ക് തടയിടുന്നതിനും, അതിർത്തി സംരക്ഷിക്കുന്നതിനും, ആവശ്യമായ സമയങ്ങളിൽ സിവിൽ അഡ്മിനിസ്‌ട്രേഷനെ സഹായിക്കുന്നതിനും സൈന്യം പ്രധാന ...