ഒടുവിൽ പ്രീതി ചേച്ചിക്കും കിട്ടി ഒരു കപ്പ്! സിപിഎല്ലിൽ കിരീടം ഉയർത്തി സെൻ്റ് ലൂസിയ കിം​ഗ്സ്
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഒടുവിൽ പ്രീതി ചേച്ചിക്കും കിട്ടി ഒരു കപ്പ്! സിപിഎല്ലിൽ കിരീടം ഉയർത്തി സെൻ്റ് ലൂസിയ കിം​ഗ്സ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2024, 08:14 pm IST
FacebookTwitterWhatsAppTelegram

ഒടുവിൽ കിരീട വരൾച്ച അവസാനിപ്പിച്ച് പ്രീതി സിന്റയുടെ ഉടമസ്ഥതയായ ഒരു ടീം. പതിറ്റാണ്ടിലേറെ ഐപിഎൽ കിരീടത്തിനായി പോരാടുന്ന പഞ്ചാബ് കിം​ഗ്സിന് ആ ആ​ഗ്രഹം ഇതുവരെ നിറവേറ്റാനായിട്ടില്ല. അതിലൊരു ആശ്വാസമാണ് കരീബിയൻ പ്രിമിയർ ലീ​ഗിലെ സെന്റ് ലൂസിയ കിം​ഗ്സിന്റെ കിരീട നേട്ടം. ​ഗയാന ആമസോൺ വാരിയേഴ്സിനെ ആറു വിക്കറ്റിനാണ് ഫൈനലിൽ തോൽപ്പിച്ചത്.

ഈ ഫൈനൽ വിജയം പ്രീതി സിന്റ, നെസ് വാഡിയ, മോ​ഹിത് ബർമൻ, കരൺ പോൾ എന്നീ ഉടമകൾക്ക് നൽകിയത് വലിയാെരു ഊ‍ർജമാണ്. ഐപിഎൽ താരലേലം നടക്കാനിരിക്കെ കൂടുതൽ കാര്യങ്ങൾ തീരുമാനിക്കാൻ ഉടമകൾക്ക് സാധിക്കും. പ്രസൻ്റേഷനിൽ രോഹിത് ശർമയുടെ ആഘോഷം അനുകരിച്ചാണ് കിം​ഗ്സ് ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസി കിരീടം ഏറ്റുവാങ്ങി സഹതാരങ്ങൾക്ക് നൽകിയത്.

റോസ്റ്റൺ ചേസ്, ആരോൺ ജോൺസ് എന്നിവരുടെ ഇന്നിം​ഗ്സുകളാണ് ലൂസിയ കിം​ഗ്സിന്റെ വിജയത്തിൽ നിർണായകമായത്. 139 പിന്തുടർന്ന കിം​ഗ്സ് ഒരു ഘട്ടത്തിൽ 9.5 ഓവറഇൽ 51/4 എന്ന നിലയിൽ തകർന്നിരുന്നു. ഇവിടെ നിന്ന് ക്രീസിൽ ഒന്നിച്ച ചേസ്(39*), ജോൺസ്(48*) സഖ്യം കിം​ഗ്സിനെ കരകയറ്റി, ആദ്യ കിരീടവും സമ്മാനിച്ചു. ഇരുവരും ചേർന്ന് 50 പന്തിൽ 88 റൺസാണ് അടിച്ചുകൂട്ടിയത്.

A euphoric moment for the Saint Lucia Kings! 🇱🇨 #CPL24 #CPLFinals #SLKvGAW #CricketPlayedLouder #BiggestPartyInSport pic.twitter.com/fQZSG3C4WV

— CPL T20 (@CPL) October 7, 2024

Tags: maidenSaint LuciaCPLpreity zintaWintitleKings
ShareTweetSendShare

More News from this section

അച്ചൻകോവിലാറിന്റെ നിഗൂഢതകളിലേക്ക് ഇറങ്ങിച്ചെന്ന കൗമാര പ്രണയ ജോഡികൾക്ക് സംഭവിച്ചതെന്ത്?

ഷാജി പാപ്പനും ടീമും മുൻ നിശ്ചയിച്ച പ്രകാരം തന്നെ എത്തും; ആട് 3 ആഗോള റിലീസ് മാർച്ച് 19 ന്

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

കേരള കോളേജ് പ്രീമിയർ ലീ​ഗിൽ മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട്, നാട്ടിക ശ്രീനാരായണ കോളേജ്, കൊച്ചി കുസാറ്റ് എന്നീ ടീമുകൾക്ക് വിജയം

മമ്മൂട്ടി മോഹൻലാൽ , സൂപ്പർ താര സംഗമ ചിത്രം പേട്രിയറ്റിന് തിയേറ്ററുകളിൽ വിലക്ക്

ലൈംഗിക ഉദ്ദേശ്യത്തോടെ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി; മഞ്ഞുമ്മല്‍ ബോയ്‌സിന്റെ സംവിധായകന്‍ ചിദംബരത്തിനെതിരെ കേസ്

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies