നിയമസഭയിൽ സ്പീക്കർ പൊര വെച്ച് തരേണ്ട കാര്യം ഒന്നുമില്ലല്ലോ; ഒരു വരി കത്ത് മതി; പ്രത്യേക ബ്ലോക്ക് വേണമെന്ന് അൻവർ; ഗവർണറെ കണ്ടു
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നിയമസഭയിൽ സ്പീക്കർ പൊര വെച്ച് തരേണ്ട കാര്യം ഒന്നുമില്ലല്ലോ; ഒരു വരി കത്ത് മതി; പ്രത്യേക ബ്ലോക്ക് വേണമെന്ന് അൻവർ; ഗവർണറെ കണ്ടു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2024, 09:51 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: നിയമസഭയിൽ പ്രത്യേക ബ്ലോക്ക് അനുവദിക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണെന്ന് പിവി അൻവർ. എനിക്ക് പ്രതിപക്ഷത്തോടൊപ്പമാണ് സീറ്റ് അനുവദിച്ചിരിക്കുന്നത്. താൻ പ്രതിപക്ഷത്ത് ഇരിക്കണമെന്ന് തീരുമാനിക്കാൻ എൽഡിഎഫിന്റെ പാർലമെന്ററി പാർട്ടി ലീഡർക്കോ സ്പീക്കർക്കോ അധികാരമില്ലെന്നും അത് തന്റെ അവകാശമാണെന്നും അൻവർ പറഞ്ഞു.

പ്രത്യേക ബ്ലോക്ക് എന്ന് പറഞ്ഞാൽ അസംബ്ലിക്കകത്ത് വല്യ പൊര കെട്ടി പിവി അൻവറിനെ അതിനകത്ത് ആക്കേണ്ട പണിയൊന്നും സ്പീക്കർ എടുക്കണ്ട. പ്രത്യേക ബ്ലോക്കായി അനുവദിക്കാം എന്ന് പറഞ്ഞ് ഒരു വരി കത്തിൽ എഴുതിയാൽ മതി. പ്രതിപക്ഷം കൊടുക്കുന്ന ചോദ്യങ്ങളുടെ നക്ഷത്രചിഹ്നം പോലും വെട്ടിക്കളയുകയാണ്. അപ്പോൾ അവിടെ സംഭവിക്കുന്നത് ഊഹിക്കാമല്ലോയെന്നും അൻവർ പറഞ്ഞു. ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അൻവർ.

സർക്കാരിലുളള വിശ്വാസം നഷ്ടപ്പെട്ടതുകൊണ്ടാണോ ഗവർണറെ സമീപിച്ചതെന്ന ചോദ്യത്തിന് അതെയെന്ന് ആയിരുന്നു അൻവറിന്റെ മറുപടി. എല്ലാ വഴികളും തേടും. ഇതിന് മുകളിൽ ജുഡീഷ്യറിയുണ്ട്. അതുമല്ലെങ്കിൽ രാഷ്‌ട്രപതിയുണ്ട് അൻവർ പറഞ്ഞു. നാട് നേരിടുന്ന ഭീക്ഷണികളിൽ തനിക്ക് അറിയാവുന്ന കാര്യങ്ങൾ ഗവർണറെ അറിയിച്ചു. അത് ഒരു ധാർമ്മിക ഉത്തരവാദിത്വമാണെന്ന വിശ്വാസം അദ്ദേഹത്തെ ധരിപ്പിച്ചുവെന്നും പിവി അൻവർ പറഞ്ഞു. ചില തെൡവുകൾ ഇനിയും ഗവർണർക്ക് കൈമാറുമെന്നും അൻവർ കൂട്ടിച്ചേർത്തു.

Tags: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻപിവി അൻവർPV AnverNilambur MLAപ്രത്യേക ബ്ലോക്ക് നിയമസഭ
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

Latest News

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies