22 ​ഗ്രാൻഡ്സ്ലാമുകളുടെ തലപൊക്കം! ഇതിഹാസം റാക്കറ്റ് താഴെ വയ്ക്കുന്നു; വിരമിക്കൽ പ്രഖ്യാപിച്ച് കളിമൺ കോർട്ടിലെ രാജാവ്
Tuesday, March 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

22 ​ഗ്രാൻഡ്സ്ലാമുകളുടെ തലപൊക്കം! ഇതിഹാസം റാക്കറ്റ് താഴെ വയ്‌ക്കുന്നു; വിരമിക്കൽ പ്രഖ്യാപിച്ച് കളിമൺ കോർട്ടിലെ രാജാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2024, 03:50 pm IST
FacebookTwitterWhatsAppTelegram

ടെന്നീസ് ഇതിഹാസം റാഫേൽ ന​ദാൽ വിരമിക്കൽ പ്രഖ്യാപിച്ചു. 22 ​ഗ്രാൻഡ്സ്ലാം കിരീടങ്ങൾ ഉയർത്തിയ ഇതിഹാസം എക്സ് പോസ്റ്റിൽ പങ്കുവച്ച വീഡിയോയിലാണ് കോർട്ടിനോട് വിടപറയുന്ന കാര്യം വ്യക്തമാക്കിയത്. നവംബറില്‍ മലാഗയില്‍ നടക്കുന്ന ഡേവിസ് കപ്പ് ഫൈനലാകും സ്പെയിൻ താരത്തിന്റെ അവസാന ടൂർണമെന്റും മത്സരവും. പാരിസ് ഒളിമ്പ്കിസിന് ശേഷം താരം ഇതുവരെ റാക്കറ്റ് എടുത്തിട്ടില്ല. കളിമൺ കോർട്ടിലെ രാജാവെന്ന് വിളിക്കുന്ന നദാൽ ഫ്രഞ്ച് ഓപ്പണിൽ 14 തവണ ചാമ്പ്യനായ ഏക താരമാണ്. 24 ​ഗ്രാൻഡ്സ്ലാമുകൾ നേടിയ ജ്യോക്കോവിച്ച് മാത്രമാണ് കിരീടങ്ങളിൽ സ്പെയിൻകാരന് മുന്നിലുള്ളത്.

“നിങ്ങളെ ഞാൻ ഒരുകാര്യം അറിയിക്കുന്നു. പ്രൊഫഷണൽ ടെന്നീസിൽ നിന്ന് ഞാൻ വിരമിക്കുന്നു. ഇത് കുറച്ച് ബുദ്ധിമുട്ടുള്ള വർഷങ്ങളാണ്, പ്രത്യേകിച്ച് കടന്നുപോയ ഈ രണ്ടുവർഷം. പരിമിതികൾ ഇല്ലാതെ എനിക്ക് കളിക്കാൻ കഴിഞ്ഞെന്ന് കരുതുന്നില്ല. തീർച്ചയായും ഇതാെരു വളരെ കടുപ്പമേറിയ തീരുമാനമാണ്. ഇതിലേക്ക് എത്താൻ എനിക്ക് കുറച്ചധികം സമയം വേണ്ടിവന്നു”.

“എന്നാൽ ഈ ജീവിതത്തിൽ, എല്ലാത്തിനും ഒരു തുടക്കവും അവസാനവുമുണ്ട്, എനിക്ക് സങ്കൽപ്പിക്കാൻ കഴിയുന്നതിലും വളരെ ദൈർഘ്യമേറിയതും വിജയകരവുമായ ഒരു കരിയർ അവസാനിപ്പിക്കാൻ ഇത് ഉചിതമായ സമയമാണെന്ന് ഞാൻ കരുതുന്നു. പക്ഷേ, എന്റെ അവസാന ടൂർണമെൻ്റ് ഡേവിസ് കപ്പിന്റെ ഫൈനൽ ആകുന്നതും എന്റെ രാജ്യത്തെ പ്രതിനിധീകരിക്കുന്നതിനും ഞാൻ വളരെ ആവേശത്തിലാണ്”.—38 കാരൻ പറഞ്ഞു.

Mil gracias a todos
Many thanks to all
Merci beaucoup à tous
Grazie mille à tutti
谢谢大家
شكرا لكم جميعا
תודה לכולכם
Obrigado a todos
Vielen Dank euch allen
Tack alla
Хвала свима
Gràcies a tots pic.twitter.com/7yPRs7QrOi

— Rafa Nadal (@RafaelNadal) October 10, 2024

Tags: cupafterretireDavistennisnadalRafaellegend
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

Latest News

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies