after - Janam TV
Sunday, July 13 2025

after

വളർത്തു പൂച്ച മാന്തി, ചികിത്സയിലിരുന്ന പെൺകുട്ടി മരിച്ചു

വളർത്തു പൂച്ചയുടെ മാന്തലേറ്റ് ചികിത്സയിലായിരുന്ന 11-കാരി മരിച്ചു. പത്തനംതിട്ട പന്തളം കടക്കാട് ഹന്ന ഫാത്തിമ(11) ആണ് മരിച്ചത്. പൂച്ചയുടെ നഖം കൊണ്ട് കുട്ടിയുടെ ശരീരത്തിൽ മുറിവേറ്റത് ഈ ...

ചുണ്ട് മോഡി കൂട്ടാൻ പോയത് മക്കളെ കാറിൽ ഉപേക്ഷിച്ച്; മടങ്ങിയതെത്തിയത് രണ്ടര മണിക്കൂറിന് ശേഷം; ഒടുവിൽ

ചുണ്ടിൻ്റെ മോഡികൂട്ടുന്ന ലിപ്പ് ഫില്ലർ ചികിത്സയ്ക്ക് പോയ മാതാവ് മക്കളെ കാറിൽ ഉപേക്ഷിച്ച്. ഒരു വയസുകാരൻ ശ്വാസം മുട്ടി മരിച്ചു, രണ്ടു വയസുകാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. കാലിഫോർണിയയിലെ ...

വിവാഹമോചനം കടുത്ത മദ്യപാനിയാക്കി, കുടിച്ച് മരിക്കാൻ തീരുമാനിച്ചിരുന്നു; ഒന്നരവർഷം മദ്യം എന്നെ കീഴ്പ്പെടുത്തി; ആമിർഖാൻ

സ്വകാര്യ ജീവിതം പൊതുമദ്ധ്യത്തിൽ നിന്ന് മാറ്റിനിർത്താൻ ബോളിവുഡ് സൂപ്പർ സ്റ്റാർ ആമിർ ഖാൻ എപ്പോഴും ശ്രദ്ധിച്ചിരുന്നു. എന്നാൽ ചില സന്ദർഭങ്ങളിൽ വ്യക്തിജീവിതത്തെക്കുറിച്ച് അദ്ദേഹം വാചാലനാകാറുണ്ടായിരുന്നു. അത്തരത്തിൽ ചില ...

വിവാഹ നിശ്ചയത്തിനായി വാങ്ങിയ സാരിയുടെ നിറം മങ്ങി: തുണിക്കടയ്‌ക്ക് 36,500 രൂപ പിഴ

സഹോദരിയുടെ കല്യാണ നിശ്ചയത്തിനായി വാങ്ങിയ സാരി ഉടുത്തപ്പോൾ നിറം പോവുകയും തുടർന്ന് പരാതിപെട്ടപ്പോൾ യാതൊരു നടപടിയും സ്വീകരിക്കാത്ത എതിർകക്ഷിയുടെ നിലപാട് സേവനത്തിലെ ന്യൂനതയും അധാർമികമായ വ്യാപാര രീതിയുമാണെന്ന് ...

18 വർഷങ്ങൾക്ക് ശേഷം, പമ്പ ഗണപതി ക്ഷേത്രത്തിൽ അഷ്ടബന്ധ കലശം നടന്നു

പമ്പ ഗണപതി ക്ഷേത്രത്തിൽ അഷ്ടബന്ധ കലശ പൂജകൾ നടന്നു. രാവിലെ 10.15 നും 11 നും ഇടയിലുള്ള മുഹൂർത്തത്തിലാണ് അഷ്ടബന്ധ കലശം നടന്നത്. ക്ഷേത്ര തന്ത്രി കണ്ഠരര് ...

വിവാഹം കഴിഞ്ഞ് മൂന്നാഴ്ച! ശാരീരിക ബന്ധത്തെച്ചൊല്ലി തർക്കം, ഉറക്കത്തിലായിരുന്ന ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തി ഭാര്യ

ഹണിമൂണിനിടെ ഭർത്താവിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയ ഭാര്യയെക്കുറിച്ചുള്ള വാർത്തയുടെ ഞെട്ടൽ മാറും മുൻപ് മറ്റൊരു ക്രൂര കൊലപാതകത്തിൻ്റെ വിവരങ്ങൾ പുറത്തുവന്നു. മഹാരാഷ്ട്രയിൽ ഭാര്യ മഴു ഉപയോ​ഗിച്ച് ഭർത്താവിനെ ...

സ്കൂട്ടർ മുഴുവൻ ചോര! പൊലീസ് തടഞ്ഞപ്പോൾ കണ്ടത് യുവതിയുടെ വെട്ടിയെടുത്ത തല; ഭർത്താവ് പിടിയിൽ

ഭാര്യയുടെ അറുത്തെടുത്ത തലയുമായി സ്കൂട്ടർ യാത്ര നടത്തിയ യുവാവ് പൊലീസ് പിടിയിൽ. കർണാടകയിലെ ചന്ദാപുരിലാണ് സംഭവം. ഹെബ്ബഗൊഡി സ്വദേശി മാനസ (26) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് ശങ്കറിനെ ...

നടി രേവതി വിജയ്‌യുടെ അമ്മയാകുന്നു! ജനനായകനിൽ ജോയിൻ ചെയ്തു

വിജയ്‌യുടെ അവസാന ചിത്രമെന്ന് പറയപ്പെടുന്ന ജനനായകനിൽ നടി രേവതി ജോയിൻ ചെയ്തു. 35 വർഷത്തിന് ശേഷമാണ് നടി ഒരു വിജയ് ചിത്രത്തിലേക്ക് മടങ്ങിയെത്തുന്നത്. എച്ച് വിനോദ് സംവിധാനം ...

താലികെട്ടി 15-ാം നിമിഷം വരൻ മരിച്ചു; നെഞ്ചുലഞ്ഞ് ഒരു ​ഗ്രാമം, കാരണമിത്

വധുവിന് താലി ചാർത്തി 15-ാം മിനിട്ടിൽ വരൻ കുഴഞ്ഞു വീണു മരിച്ചു. ഹൃദയാഘാതമായിരുന്നു കാരണം. കർണാടകയിലെ ബാ​ഗൽകോട്ടിലെ ജാംഖണ്ഡിയിലാണ് ദാരുണമായ സംഭവം. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിൽ ഒന്നായ ...

ബെറ്റ് വച്ച് അഞ്ചു “ഫുള്ള്” വെള്ളം തൊടാതെ അകത്താക്കി! തൊട്ടുപിന്നാലെ യുവാവിന് ദാരുണാന്ത്യം

ബെറ്റ് വച്ച് മദ്യപിച്ചു, തൊട്ടുപിന്നാലെ ജീവനും നഷ്ടമായി. പറയുന്നത് അതിശോയ്ക്തിയായി തോന്നുമെങ്കിലും സത്യമാണ്. കർണാടകയിലെ കോലാറിലാണ് സംഭവം. കാർത്തിക് എന്ന 21-കാരനാണ് മരിച്ചത്. എട്ടുദിവസം മുൻപാണ് ഇയാൾക്കും ...

വഖ്ഫ് ഭേദഗതി നിയമം പ്രാബല്യത്തിൽ, കേന്ദ്ര സർക്കാർ വിജ്ഞാപനമിറക്കി

ഡൽഹി: പാർലമെൻ്റിൻ്റെ ഇരു സഭകളിലും പാസാക്കിയ, രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവച്ച വഖ്ഫ് ഭേദഗതി നിയമം പ്രാബല്യത്തിൽ. .ഏപ്രിൽ 8 മുതൽ നിയമം പ്രാബല്യത്തിൽ വരുമെന്ന് സർക്കാർ ...

ഭാര്യ കാലുകൾ കൂട്ടിപ്പിടിച്ചു! പെൺമക്കൾ തല്ലിച്ചതച്ചു; പിതാവിന്റെ മരണത്തിന് പിന്നാലെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ; കൊന്നതോ?

പിതാവ് തൂങ്ങിമരിച്ചെന്ന് പറയുന്നതിന് പിന്നാലെ ഭാര്യയും പെൺമക്കളും ചേർന്ന് ക്രൂരമായി മർ​​ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. മദ്ധ്യപ്രദേശില ഭോപ്പാലിലാണ് സംഭവം. ഹരേന്ദ്ര മൗര്യ തൂങ്ങിമരിച്ചെന്നായിരുന്നു കുടുംബത്തിന്റെ വിശദീകരണം. മൃതദേഹം ...

വിവാഹം കഴിഞ്ഞ് രണ്ടുദിവസം, നവവധു പ്രസവിച്ചു; അന്തംവിട്ട് നവവരൻ

വിവാഹിതയായി രണ്ടാം നാൾ നവവധു പ്രസവിച്ചു. യുപിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ഒന്നും മനസിലാകാതെ അന്തംവിട്ട് നിൽക്കുകയാണ് നവവരൻ. ആഢംബരമായി നടത്തിയ വിവാഹത്തിനൊടുവിലാണ് ഇത്തരമൊരു ട്വിസ്റ്റ്. യുവതിക്കെതിരെ ആരോപണവുമായി ...

മകൾ ജനിക്കും വരെ രഹസ്യമാക്കിയ വിവാഹം, 37 വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കാൻ ബോളിവുഡ് താരം! കാരണം മറാത്തി നടിയോ?

ബോളിവുഡിലെ മുതിർന്ന നടൻ ​ഗോവിന്ദ വിവാഹമോചനത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്. സുനിത അഹൂജയാണ് ​ഗോവിന്ദയുടെ ഭാര്യ. രഹസ്യമായിട്ടായിരുന്നു ഇവരുടെ വിവാഹം. ഏറെ നാൾ ഇത് രഹസ്യമായി സൂക്ഷിക്കുകയും ചെയ്തിരുന്നു ...

പിഞ്ചുമക്കൾക്ക് വിഷം നൽകി, ദമ്പതികൾ ജീവനൊടുക്കി; കാരണമിത്

ബെം​ഗളൂരുവിൽ മക്കളെ വിഷം നൽകി കൊന്ന ശേഷം ദമ്പതികൾ ജീവനൊടുക്കി. ബെം​ഗളൂരുവിലാണ് നടുക്കുന്ന സംഭവം. സിറ്റി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അനൂപ് കുമാർ(38) എന്ന ടെക്കിയും ഭാര്യ ...

മെൽബണിൽ ഹിറ്റ്മാൻ അവസാനിക്കുന്നോ? അജിത് അ​ഗാർക്കറുമായി ചർച്ച! നിർത്തിപ്പൊരിച്ച് ആരാധകർ

മെൽബണിലും പരാജയമായതോടെ ഇന്ത്യൻ നായകൻ രോ​ഹിത് ശർമ നേരിടുന്നത് സമാനതകളില്ലാത്ത വിമർശനമാണ്. താരം കരിയർ അവസാനിക്കേണ്ട സമയം അതിക്രമിച്ചെന്നാണ് മുൻതാരങ്ങളും വിമർശകരും അലമുറയിടുന്നത്. ഇതിനിടെ ചർച്ചകൾക്ക് ചൂടുപിടിപ്പിച്ച് ...

ചോർന്നത് എന്റെ വീഡിയോ അല്ല! വിശദീകരണവുമായി “ന​​​ദികളിൽ സുന്ദരി യമുന” താരം

നദികളിൽ സുന്ദരി യമുന എന്ന മലയാള ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ തെന്നിന്ത്യൻ നടിയാണ് പ്രഗ്യാ നാഗ്ര. 'വരലാറ് മുഖ്യം' എന്ന തമിഴ് സിനിമയിലൂടെയാണ് താരം അഭിനയത്തിൽ അരങ്ങേറ്റം ...

വിരമിക്കലിന് പിന്നാലെ ബാങ്കിൽ ജോലിക്കെത്തി ഇന്ത്യൻ ക്രിക്കറ്റർ; പോസ്റ്റ് പങ്കുവച്ച് ലോകകപ്പ് ജേതാവ്

ക്രിക്കറ്റിൻ്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച മുൻ ഇന്ത്യൻ താരം സിദ്ധാർത്ഥ് കൗൾ പുതിയൊരു അദ്യായത്തിന് തുടക്കമിട്ടു. എക്സ് പോസ്റ്റിലൂടെയാണ് പുതിയ തുടക്കത്തെ കുറിച്ച് അദ്ദേഹം ...

മത്സരത്തിനിടെ മിന്നലേറ്റു; ഫുട്ബോളർ എരിഞ്ഞ് വീണു; ഞെട്ടിപ്പിക്കുന്ന വീഡിയോ

ഫുട്ബോൾ മത്സരത്തിനിടെ മിന്നലേറ്റ യുവാവിന് ദാരുണാന്ത്യം. പെറുവിലെ മത്സരത്തിനിടെയുള്ള ഞെട്ടിപ്പിക്കുന്ന വീഡിയോ വളരെ വേ​ഗം പ്രചരിച്ചു. പെറുവിലെ ഹുവാങ്കയോയിലെ രണ്ട് ക്ലബ്ബുകൾ തമ്മിലുള്ള മത്സരത്തിനിടെയാണ് ദാരുണമായ സംഭവം ...

നാലുപേരുടെ ഭാവി ഓസ്ട്രേലിയയിൽ തീരുമാനിക്കപ്പെടും; വാളോങ്ങി ബിസിസിഐ; വീഴുന്നത് ആരൊക്കെ

ഇന്ത്യൻ ടീമിലെ മുതിർന്ന താരങ്ങളുടെ ഭാവി ഓസ്ട്രേലിയൻ പരമ്പരയ്ക്ക് ശേഷം തീരുമാനിക്കപ്പെടുമെന്ന് റിപ്പോർട്ടുകൾ. ന്യൂസിലൻഡിനെതിരെയുള്ള ‍ഞെട്ടിപ്പിക്കുന്ന പരമ്പര തോൽവി വിലയിരുത്തുന്ന ബിസിസിഐ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് മുമ്പ് ...

ഭർതൃമതിക്ക് ജിം ട്രെയിനറുമായി വിവാഹേതര ബന്ധം; കാമുകന്റെ കല്യാണം ഉറപ്പിച്ചതോടെ കലിപ്പ്; ഒടുവിൽ “ദൃശ്യം” മോഡൽ കൊല

നാലുമാസം മുൻപ് കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി. ജില്ലാ മജിസ്ട്രേറ്റിൻ്റെ വീടിന് സമീപത്ത് മറവ് ചെയ്ത നിലയിലായിരുന്നു മൃതദേഹം. ഉന്നത ഉദ്യോ​ഗസ്ഥരും ജഡ്ജിമാരും ഉൾപ്പടെയുള്ളവർ താമസിക്കുന്നയിടത്താണ് മൃതദേഹം ...

സൂപ്പർതാരങ്ങളുടെ ആനുകൂല്യങ്ങൾ വെട്ടി ​ഗംഭീർ; പരിശീലനം കർശനമാക്കുന്നു; അവധി ചുരുക്കി കോലിയും രോഹിതും

12 വർഷത്തിന് ശേഷം നാട്ടിലൊരു പരമ്പര തോൽവി, ഇന്ത്യ കടന്നുപോകുന്നത് രൂക്ഷ വിമർശനങ്ങൾക്ക് നടുവിലൂടെയാണ്. എന്ത് വിലകൊടുത്തും അവസാന മത്സരത്തിൽ ജയിക്കുകയല്ലാതെ ​രോഹിത്തിനും സംഘത്തിനും മറ്റു മാർ​ഗങ്ങളില്ല. ...

മരണത്തിനും ജീവിത്തിനുമിടയിലെ സെക്കൻഡുകൾ! ശ്വാസം നിലയ്‌ക്കും ദൃശ്യങ്ങൾ

ഞെട്ടിപ്പിക്കുന്നൊരു ആത്മഹത്യ ശ്രമത്തിൻ്റെയും രക്ഷപ്പെടുത്തലിൻ്റെയും വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഏവരുടെയും ശ്രദ്ധയാകർഷിക്കുന്നത്. നോയിഡ സെക്ടർ 74-ലെ കേപ്ടൗൺ ഹൗസിം​ഗ് സൊസൈറ്റിലായിരുന്നു സംഭവം. ജോലി നഷ്ടമായതിന് പിന്നാലെ ഫ്ളാറ്റിൻ്റെ ...

​ഗായ്സ് വീണ് എല്ലൊടിഞ്ഞ് പല്ല് പറിഞ്ഞു! ചോരയിൽ കുളിച്ച് യുവതിയുടെ റീൽസെടുപ്പ്! കാമുകൻ ബോധമില്ലാതെ സ്ട്രെക്ചറിൽ

അപകടത്തിൽപ്പെട്ട് ചോരവാർന്ന് ആശുപത്രിയിലെത്തിയാലും ഇന്നത്തെ ഇൻഫ്ലുവൻസ‍‍ർമാർക്ക് വീഡിയോയാണ് മുഖ്യം. ചികിത്സ അതിന് ശേഷം മതിയെന്നാണ് നിലപാട്. അങ്ങനൊരു സംഭവത്തിൻ്റ വലിയ ഉ​ദാഹരണമായി പുറത്തുവന്ന ഒരു വീഡിയോ. സീമ ...

Page 1 of 3 1 2 3