ഗോവയിലേക്കുളള യാത്രയിൽ തെരുവിൽ കണ്ട പട്ടിണിക്കോലം; പിന്നീട് രത്തൻ ടാറ്റയുടെ അരുമയായി; കണ്ണീരോടെ യജമാനന് വിട നൽകി ഗോവയും ടിന്റോയും ടാങ്കോയും
Tuesday, July 15 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

ഗോവയിലേക്കുളള യാത്രയിൽ തെരുവിൽ കണ്ട പട്ടിണിക്കോലം; പിന്നീട് രത്തൻ ടാറ്റയുടെ അരുമയായി; കണ്ണീരോടെ യജമാനന് വിട നൽകി ഗോവയും ടിന്റോയും ടാങ്കോയും

Janam Web Desk by Janam Web Desk
Oct 10, 2024, 07:12 pm IST
FacebookTwitterWhatsAppTelegram

ചുറ്റും കൂടിയ ജനത്തിരക്ക് കണ്ടിട്ടും അവൻ ബഹളമുണ്ടാക്കിയില്ല. തന്റെ യജമാനനെ അവസാനമായി ഒരുനോക്ക് കാണാനെത്തിയവർക്കിടയിലൂടെ ‘ ഗോവ’ യും നടന്നു. പ്രിയ യജമാന്റെ മൃതദേഹം വച്ചിരുന്ന പെട്ടിക്ക് സമീപത്തേക്ക് അവനെ ആരോ എടുത്തുപൊക്കി. ഗോവയുടെ കണ്ണുകളും അപ്പോൾ നിറഞ്ഞിട്ടുണ്ടാകാം.
ന്തരിച്ച വ്യവസായ പ്രമുഖൻ രത്തൻ ടാറ്റയുടെ പ്രിയപ്പെട്ട വളർത്തുനായ ആയിരുന്നു ഗോവ.

തെരുവ് നായകൾക്കായി തന്റെ ഓഫീസ് വാതിൽ തുറന്നിടുമ്പോൾ യജമാനനായി കാവൽ നിൽക്കുന്ന ‘ ഗോവ’യും അക്കൂട്ടത്തിലുണ്ടായിരുന്നു. രത്തൻ ടാറ്റയെ സംബന്ധിച്ചിടത്തോളം കേവലമൊരു വളർത്തുനായ മാത്രമല്ല ഗോവ. അതിന് പിന്നിൽ ജീവകാരുണ്യ പ്രവർത്തനത്തിന്റെ വലിയൊരു കഥകൂടിയുണ്ട്. ഒരു തെരുവ് നായ, രത്തൻ ടാറ്റ എന്ന മൃഗസ്‌നേഹിയുടെ ജീവതത്തിന്റെ പ്രധാന ഭാഗമായ കഥ!.

ഗോവയിലേക്കുള്ള യാത്രയ്‌ക്കിടെയാണ് പട്ടിണി കോലമായ പരിക്കുകൾ പറ്റിയ തെരുവുനായ രത്തൻ ടാറ്റയുടെ കണ്ണിൽ ഉടക്കുന്നത്. ആ യാത്രയിൽ തന്നെ അവനെ കൂടെ കൂട്ടി. മുംബൈയിലെ വസതിയിൽ കൊണ്ടുവന്ന് ‘ ഗോവ’ എന്ന പേരും നൽകി. ഗോവയിൽ നിന്ന് അവനെ കണ്ടുമുട്ടിയത് കൊണ്ടാണ് ഗോവ എന്ന പേര് നൽകിയതെന്ന് അദ്ദേഹം മുൻപ് വ്യക്തമാക്കിയിരുന്നു.

#WATCH | Ratan Tata’s dog, ‘Goa’ paid tribute to veteran industrialist Ratan Tata at the NCPA lawns, in Mumbai.

(Source: Tata Group) pic.twitter.com/vZoGbGt5Oe

— ANI (@ANI) October 10, 2024

ഗോവയുമായും മറ്റ് തെരുവ് നായകളുമായും സമയം ചെലവഴിക്കുന്നതിന്റെ ചിത്രങ്ങൾ അദ്ദേഹം എക്‌സിൽ പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. ടിന്റോ, ടാങ്കോ എന്നിവരാണ് രത്തൻ ടാറ്റയുടെ മറ്റ് പ്രിയപ്പെട്ട തെരുവ് നായകൾ. ഇവരിൽ ഒരാൾക്ക് ഗുരുതരമായ അസുഖം ബാധിച്ചതിനെ തുടർന്ന് 2018-ൽ ചാൾസ് മൂന്നാമനിൽ നിന്ന് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് വാങ്ങുന്നതിനായുള്ള യാത്ര പോലും അദ്ദേഹം ഒഴിവാക്കി. പിന്നീട് നായയുടെ ചികിത്സകൾക്കും മറ്റുമായി അദ്ദേഹം ഇന്ത്യയിൽ തന്നെ തുടരുകയായിരുന്നു.

തെരുവുനായകൾക്കായി വെള്ളം, ഭക്ഷണം, കളിപ്പാട്ടങ്ങൾ, കളിസ്ഥലങ്ങൾ തുടങ്ങി എല്ലാവിധ സൗകര്യങ്ങളും ബോംബെ ഹൗസിൽ സജ്ജീകരിക്കാൻ അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. വളർത്തു മൃഗങ്ങളുമായുള്ള രത്തൻ ടാറ്റയുടെ ബന്ധം അഭേദ്യമായിരുന്നു. തങ്ങളെ ജീവന് തുല്യം സ്‌നേഹിച്ച പ്രിയപ്പെട്ട യജമാനൻ യാത്രയാകുമ്പോൾ ഗോവയും, ടാങ്കോയും, ടിന്റോയും അവസാനമായി ഇരുവശവും കാവൽ നിൽക്കുന്ന കാഴ്ചയാണ് ഇപ്പോൾ ഹൃദയഭേദകമാവുന്നത്.

Tags: GoaViral Videorathan tata
ShareTweetSendShare

More News from this section

‘ബാക്ക്ബെഞ്ചർ’മാർ ഇനി വേണ്ട: സ്കൂളുകളിൽ കുട്ടികൾക്ക് U -ആകൃതിയിൽ ഇരിപ്പിടം ഒരുക്കാൻ തമിഴ്‍നാട്; പ്രചോദനമായത് മലയാള സിനിമ

വലിയ മനസുള്ള ആളാണെങ്കിൽ സ്വന്തം വീട്ടിൽ കൊണ്ടുപോയി ഭക്ഷണം നൽകൂ; തെരുവുനായകളുമായി ബന്ധപ്പെട്ട പരാതിയിൽ ഹർജിക്കാരനെ കുടഞ്ഞ് സുപ്രീംകോടതി

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

ഭക്ഷണം നൽകിയില്ല; പൊള്ളലേൽപ്പിച്ചു; ഓട്ടിസം ബാധിച്ച ആറുവയസുകാരന് ക്രൂര മര്‍ദ്ദനം; രണ്ടാനമ്മ അറസ്റ്റിൽ

മദ്രസാ വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ ; ദുരൂഹത; അന്വേഷണം ആരംഭിച്ച് പൊലീസ്

ആനന്ദക്കണ്ണീരും അഭിമാനവും; ആക്സിയം-4 ദൗത്യം പൂർത്തിയാക്കിയ ശുഭാംശു ശുക്ലയുടെ തിരിച്ചുവരവ് ആഘോഷമാക്കി കുടുംബം

Latest News

ഭർത്താവ് വീട്ടിൽ കൊണ്ടുവിട്ടു, പിന്നാലെ മടങ്ങിപ്പോയി ; നവവധു മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

ഇന്ത്യയിലെ രണ്ടാമത്തെ വലിയ കേബിൾ പാലം കർണാടകയിലെ ശരാവതിയിൽ; ഉദ്‌ഘാടനം ചെയ്ത് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

“ആത്മസമർപ്പണവും ധൈര്യവും ഭാരതീയർക്ക് എന്നെന്നും പ്രചോദനം”; ശുഭാംശു ശുക്ലയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പഠിക്കാനുള്ള നോട്ട് തരാമെന്ന് പറഞ്ഞ് വിദ്യാർത്ഥിനിയെ വിളിപ്പിച്ചു, പിന്നാല പീഡനം, 2 കോളേജ് ലക്ചറർ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

എന്തും വിളിച്ച് പറയാമെന്നാണോ? പ്രധാനമന്ത്രിയെയും RSSനെയും അധിക്ഷേപിച്ച് പോസ്റ്റിട്ട കാർട്ടൂണിസ്റ്റിന് സുപ്രീംകോടതിയുടെ ശകാരം

18 ദിവസത്തെ ദൗത്യം; 60 പരീക്ഷണങ്ങൾ; ശുഭാംശുവും സംഘവും ഭൂമി തൊട്ടു

നി​മി​ഷ​പ്രി​യ​യു​ടെ വ​ധ​ശി​ക്ഷ ബു​ധ​നാ​ഴ്ച ന​ട​പ്പാ​ക്കി​ല്ല; നീ​ട്ടി​വ​ച്ചെ​ന്ന് സ്ഥിരീകരിച്ച് കേന്ദ്രസർക്കാർ

“വിവാഹത്തിന് 6 ലക്ഷം രൂപ കടംവാങ്ങി, അച്ഛനും ഭർത്താവും അറിഞ്ഞില്ല ; മരണത്തിന് ആരും ഉത്തരവാദികളല്ല”: റേച്ചലിന്റെ ആത്മഹ്യാകുറിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies