സംഘർഷങ്ങൾ ഗ്ലോബൽ സൗത്തിനെ പ്രതികൂലമായി ബാധിക്കുന്നു; ഓരോ രാജ്യവും മറ്റൊരു രാജ്യത്തിന്റെ പരമാധികാരത്തെ അംഗീകരിച്ച് മുന്നോട്ട് പോകണമെന്ന് പ്രധാനമന്ത്രി
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സംഘർഷങ്ങൾ ഗ്ലോബൽ സൗത്തിനെ പ്രതികൂലമായി ബാധിക്കുന്നു; ഓരോ രാജ്യവും മറ്റൊരു രാജ്യത്തിന്റെ പരമാധികാരത്തെ അംഗീകരിച്ച് മുന്നോട്ട് പോകണമെന്ന് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 11, 2024, 12:49 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നടക്കുന്ന സംഘർഷങ്ങൾ ഗ്ലോബൽ സൗത്തിനേയും പ്രതികൂലമായി ബാധിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വിയറ്റ്‌നാമിൽ നടന്ന ഈസ്റ്റ്-ഏഷ്യ ഉച്ചകോടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്തോ-പസഫിക് മേഖലയിലെ ചട്ടങ്ങളെ കുറിച്ച് എടുത്ത് പറഞ്ഞ അദ്ദേഹം, മേഖലയിലൂടെയുള്ള സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനെ കുറിച്ചും സംസാരിച്ചു.

” ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ഓരോ സംഘർഷങ്ങളും ഗ്ലോബൽ സൗത്തിലെ രാജ്യങ്ങളേയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. യൂറോപ്പിലും, പശ്ചിമേഷ്യയിലുമെല്ലാം സ്ഥിരതയും സമാധാനവുമെല്ലാം എത്രയും വേഗം പുന:സ്ഥാപിക്കണമെന്നാണ് നമ്മളെല്ലാവരും ആഗ്രഹിക്കുന്നത്. ഗൗതമബുദ്ധന്റെ നാട്ടിൽ നിന്നാണ് ഞാൻ വരുന്നത്. ഇത് ഒരിക്കലും യുദ്ധത്തിന്റെ കാലമല്ലെന്ന് ഞാൻ എപ്പോഴും ആവർത്തിച്ച് പറയാറുണ്ട്. പ്രശ്‌നങ്ങൾക്കുള്ള പരിഹാരം ഒരു പോരാട്ടത്തിലൂടെ ലഭിക്കില്ല. ഓരോ രാജ്യങ്ങളും മറ്റൊരു രാജ്യത്തിന്റെ പരമാധികാരത്തേയും, അന്താരാഷ്‌ട്ര നിയമങ്ങളേയും ബഹുമാനിച്ചും അംഗീകരിച്ചും മുന്നോട്ട് പോകണം.

നയതന്ത്ര തലത്തിലുള്ള സംഭാഷണങ്ങളിലൂടെയും മാനുഷിക പരിഗണനകൾ നൽകിയും പ്രശ്‌നപരിഹാരത്തിന് ശ്രമിക്കണം, സമാധാനം പുന:സ്ഥാപിക്കാൻ സാധ്യമായ എല്ലാ ശ്രമങ്ങളും ഇന്ത്യയുടെ ഭാഗത്ത് നിന്നും ഉണ്ടാകും. എല്ലാവരേയും ഉൾക്കൊള്ളുന്ന ഇന്തോ-പസഫിക് മുഴുവൻ മേഖലയുടേയും പുരോഗതിക്ക് ആവശ്യമാണ്. ലോകത്തിനാകെ ഭീഷണിയാണ് തീവ്രവാദമെന്ന വിപത്ത്. ആഗോള സമാധാനത്തേയും സുരക്ഷയേയും ഭീകരർ വെല്ലുവിളിക്കുന്നത്.

മനുഷ്യത്വത്തിൽ വിശ്വസിക്കുന്ന ഓരോരുത്തരും തീവ്രവാദമെന്ന വിപത്തിനെ നേരിടാനായി ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ട്. സൈബർ സുരക്ഷ, ബഹിരാകാശം, സമുദ്രം തുടങ്ങീ എല്ലാ മേഖലകളിലും പരസ്പര സഹകരണം ശക്തിപ്പെടുത്തണമെന്നും” പ്രധാനമന്ത്രി വ്യക്തമാക്കി. ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഇവിടെയെത്തിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. യുഎസിൽ വീശിയടിച്ച മിൽട്ടൺ ചുഴലിക്കാട്ടിൽ 14 പേർ മരിച്ച സംഭവത്തിൽ പ്രധാനമന്ത്രി ആന്റണി ബ്ലിങ്കനെ അനുശോചനം അറിയിച്ചു.

Tags: peace security and stabilitypm narendra modiIndo-Pacific region.Global southEast Asia Summti
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ഓസ്കാറിൽ മിന്നും നേട്ടവുമായി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’; വാരിക്കൂട്ടിയത്  ആറ് പുരസ്കാരങ്ങൾ; ചരിത്രം കുറിച്ച് ‘ഓട്ടം ഡ്യൂറൾസ് ആർകപോ’

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies