അമ്പയർ വരും, എല്ലാം ശരിയാകും ! മുൻതാരങ്ങൾക്കൊപ്പം പാകിസ്താൻ സെലക്ഷൻ കമ്മിറ്റിയിൽ അലീം ദാറും
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

അമ്പയർ വരും, എല്ലാം ശരിയാകും ! മുൻതാരങ്ങൾക്കൊപ്പം പാകിസ്താൻ സെലക്ഷൻ കമ്മിറ്റിയിൽ അലീം ദാറും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 11, 2024, 04:43 pm IST
FacebookTwitterWhatsAppTelegram

ഇം​ഗ്ലണ്ടിനെതിരെയുള്ള ഞെട്ടിപ്പിക്കുന്ന തോൽവിക്ക് പിന്നാലെ സെലക്ഷൻ കമ്മിറ്റി ഉടച്ചുവാർത്ത് പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. ചരിത്ര തോൽവിക്ക് മണിക്കൂറുകൾക്ക് ശേഷമാണ് ഏവരും ഞെട്ടിപ്പിക്കുന്നാെരു തീരുമാനമുണ്ടായത്. ഐസിസി അമ്പയറായിരുന്ന അലീം ​ദാറിനെ ഉൾപ്പെടുത്തിയാണ് സെലക്ഷൻ കമ്മിറ്റി പരിഷ്കരിച്ചത്. ഈ അടുത്താണ് അലീം ദാർ അമ്പയറിം​ഗിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. മുൻ താരങ്ങളായ അസഹ്ർ‌ അലി, ആക്വിബ് ജാവേദ് എന്നിവർക്കാെപ്പമാണ് അലിം ​ദാറിനെയും കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്. ഐസിസിയുടെ എലൈറ്റ് പാനലിലുണ്ടായിരുന്ന അമ്പയറായിരുന്നു അലീം ദാർ.

തോൽവിയിലും വിമർശനത്തിലും മനം മടുത്ത് നേരത്തെ മുഹമ്മദ് യൂസഫ് സെലക്ഷൻ കമ്മിറ്റിയിലെ സ്ഥാനം രാജിവച്ചിരുന്നു. ഈ ഒഴിവിലാണ് മുൻ അമ്പയറെ നിയമിച്ചത്. അതേസമയം റെഡ് ബോൾ വൈറ്റ് ബോൾ പരിശീലകർക്ക് സെലക്ഷൻ കമ്മിറ്റിയിൽ യാതാെരുവിധ റോളുമുണ്ടാകില്ല.

ഈ വർഷമാദ്യം സെലക്ഷൻ പാനൽ പിസിബി ചെയർമാൻ മൊഹ്സിൻ നഖ്വിവി പുഃസം​ഘടിപ്പി ച്ചിരുന്നു. വ​ഹാബ് റിയാസിനെയും അബ്ദുൾ റസാഖിനെയും പുറത്താക്കുകയും ആസാദ് ഷഫീഖ്, ഹസൻ ചീമ, അസഹ്ർ‌ അലി, ആക്വിബ് ജാവേദ്,അലിം ​ദാറിനെയും വോട്ടിം​ഗ് മെമ്പർമാരായി ഉൾപ്പെടുത്തുകയും ചെയ്തിരുന്നു.

Tags: pcbAnnouncesnewcommitteeselection
ShareTweetSendShare

More News from this section

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ അപകടം; യുഎസിലെ കെൻറക്കിയിൽ  വിമാനം തകർന്നു വീണു

Latest News

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies