Announces - Janam TV

Announces

ഫുട്ബോളിനോട് ​ഗു‍ഡ് ബൈ പറഞ്ഞ് മാഴ്സലോ, കളമൊഴിയുന്നത് ഇതിഹാസമായി

റയൽ മാഡ്രിഡിന്റെ ഇതി​ഹാസമായ ബ്രസീൽ താരം മാഴ്സലോ പ്രൊഷണൽ ഫുട്ബോൾ മതിയാക്കി. 36-ാം വയസിലാണ് ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. ആറ് ലാലി​ഗ, അഞ്ച് ചാമ്പ്യൻസ് ...

ഇതാണ് നല്ല സമയം! ഞെട്ടിച്ച് ഓസ്ട്രേലിയൻ താരം, വിരമിക്കൽ പ്രഖ്യാപിച്ച് ഓൾറൗണ്ടർ

അപ്രതീക്ഷിതമായി വിരമിക്കൽ പ്രഖ്യാപിച്ച് ഓസ്ട്രേലിയൻ ഓൾറൗണ്ടർ മാർക്കസ് സ്റ്റോയിനിസ്. ഏകദിന ഫോർമാറ്റിൽ നിന്ന് പെട്ടെന്ന് വിരമിക്കാൻ തീരുമാനിക്കുകയായിരുന്നു. ചാമ്പ്യൻസ് ട്രോഫി സ്ക്വാ‍ഡിൽ ഇടം പിടിച്ചതിന് പിന്നാലെയാണ് താരത്തിന്റെ ...

വിരമിക്കൽ പ്രഖ്യാപിച്ച് ലങ്കൻ ക്രിക്കറ്റിന്റെ സൂപ്പർതാരം; ​ഗാലെയിലേത് അവസാന മത്സരം

ശ്രീലങ്കൻ ക്രിക്കറ്റിലെ മുതിർന്ന താരം ദിമുത് കരുണരത്നെ അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കുന്നു. ഓസ്ട്രേലിയക്കെതിരെ നടക്കുന്ന രണ്ടാം മത്സരം കരുണരത്നയുടെ കരിയറിലെ നൂറാം ടെസ്റ്റാണ്. ഈ മത്സരത്തോടെ കളിയവസാനിപ്പിക്കുമെന്നാണ് ...

മാഞ്ചസ്റ്ററിന്റെ പോർച്ചു​ഗീസ് ഇതിഹാസം ബൂട്ടഴിച്ചു; രണ്ടുപതിറ്റാണ്ട് നീണ്ട കരിയറിന് അവസാനം

പോർച്ചു​ഗീസിന്റെ ഇതിഹാസ താരവും മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ വിം​ഗറുമായിരുന്ന ലൂയിസ് നാനി വിരമിക്കൽ പ്രഖ്യാപിച്ചു. 38-ാം വയസിലാണ് താരം പ്രൊഫഷണൽ ഫുട്ബോൾ അവസാനിപ്പിക്കുന്നത്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് ...

തിങ്കളും ചൊവ്വയും സൗജന്യ പാർക്കിങ്; ദേശീയ ദിനാഘോഷത്തിന് പൊതുഗതാഗത സമയക്രമത്തിൽ മാറ്റം

യുഎഇ ദേശീയദിനത്തോട് അനുബന്ധിച്ച് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ദുബായിൽ സൗജന്യ പാർക്കിങ് പ്രഖ്യാപിച്ചു ഇതോടെ ഞായർ മുതൽ മൂന്ന് ദിവസം എമിറേറ്റിൽ പാർക്കിങ്ങിന് ഫീ നൽകേണ്ട. ബഹുനില ...

രണ്ടാം കുഞ്ഞിനെ സ്വീകരിക്കാൻ സന ഖാൻ! മകൻ പിറന്ന് 16 മാസങ്ങൾക്ക് ശേഷം രണ്ടാം പ്രസവം

ബി​ഗ്ബോസ് താരവും മുൻ നടിയുമായ സന ഖാൻ രണ്ടാം കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുന്നു. ​ഗർഭിണയാണെന്ന കാര്യം സോഷ്യൽ മീഡിയയിലൂടെയാണ മുൻ നടി അറിയിച്ചത്. ഒരു വീഡിയോ പങ്കുവച്ചായിരുന്നു ...

ഏഷ്യാ കപ്പിൽ കറക്കി വീഴ്‌ത്താൻ മുഹമ്മദ് ഇനാനും; ഇന്ത്യൻ ടീം പ്രഖ്യാപിച്ചു, മുഹമ്മ​ദ് അമാൻ നയിക്കും

ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ അണ്ടർ-19 ഏകദിന ടീമിൽ ഇടംപിടിച്ച് മലയാളി ലെഗ്സ്പിന്നര്‍ മുഹമ്മദ് ഇനാന്‍.ഓസ്ട്രേലിയക്കെതിരെയായ അണ്ടര്‍- 19 ടെസ്റ്റ്, ഏകദിന പരമ്പരയിൽ ഇനാൻ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ...

വിരമിക്കൽ പ്രഖ്യാപിച്ച് ഓസ്ട്രേലിയൻ താരം; തൊട്ടു പിന്നാലെ പരിശീലകനുമായി

ഓസ്ട്രേലിയയുടെ വിക്കറ്റ് കീപ്പർ ബാറ്റർ മാത്യു സ്കോട്ട് വെയ്ഡ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. തൊട്ടുപിന്നാലെ ഓസ്ട്രേലിയയുടെ പരിശീലകനുമായി. 36-കാരൻ പാകിസ്താനെതിരെയുള്ള ടി20 പരമ്പര മുതൽ ...

പാ‍ർക്കിം​ഗ് ഫീസ് ഈടാക്കാൻ മാളുകൾ; പ്രഖ്യാപനവുമായി ദുബായ്

ദുബായിലെ ഏറ്റവും തിരക്കേറിയ മൂന്ന് മാളുകളിൽ അടുത്ത വർഷം ജനുവരി ഒന്ന് മുതൽ പാ‍ർക്കിം​ഗ് ഫീസ് ഏർപ്പെടുത്തുന്നു. മാൾ ഓഫ് ദി എമിറേറ്റ്സ്, ദേര സിറ്റി സെന്റർ, ...

ഇന്ത്യൻ ഹോക്കി ഇതിഹാസം വിരമിക്കൽ പ്രഖ്യാപിച്ചു; ഞെട്ടിക്കൽ തീരുമാനം 29-ാം വയസിൽ

ഇന്ത്യൻ ഹോക്കി ഇതിഹാസം റാണി രാംപാൽ പ്രൊഫഷണൽ ഹോക്കിയിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഇന്ത്യൻ വനിത ഹോക്കി ടീമിന്റെ മുൻ ക്യാപ്റ്റനായിരുന്ന റാണിയുടെ പ്രഖ്യാപനം 29-ാം വയസിലാണ്. ...

അമ്പയർ വരും, എല്ലാം ശരിയാകും ! മുൻതാരങ്ങൾക്കൊപ്പം പാകിസ്താൻ സെലക്ഷൻ കമ്മിറ്റിയിൽ അലീം ദാറും

ഇം​ഗ്ലണ്ടിനെതിരെയുള്ള ഞെട്ടിപ്പിക്കുന്ന തോൽവിക്ക് പിന്നാലെ സെലക്ഷൻ കമ്മിറ്റി ഉടച്ചുവാർത്ത് പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. ചരിത്ര തോൽവിക്ക് മണിക്കൂറുകൾക്ക് ശേഷമാണ് ഏവരും ഞെട്ടിപ്പിക്കുന്നാെരു തീരുമാനമുണ്ടായത്. ഐസിസി അമ്പയറായിരുന്ന അലീം ...

ഞെട്ടിച്ച പ്രഖ്യാപനം, 31-ാം വയസിൽ വിരമിച്ച് ഇന്ത്യയുടെ ആദ്യ വനിതാ ഒളിമ്പ്യൻ ജിംനാസ്റ്റ്

ജിംനാസ്റ്റിക്സിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് വനിതാ താരം ദീപ കർമാക്കർ. ഇന്ത്യയുടെ ആദ്യ വനിതാ ഒളിമ്പ്യൻ ജിംനാസ്റ്റാണ് 31-കാരിയായ ദീപ. എക്സ് പോസ്റ്റിലാണ് താരം അപ്രതീക്ഷിത തീരുമാനം ...

ഇനി പാകിസ്താൻ വേണ്ട ! 31-ാം വയസിൽ വിരമിക്കൽ പ്രഖ്യാപിച്ച് പാക് താരം

മുൻ പാകിസ്താൻ താരം അബ്ദുൾ ഖാദിറിൻ്റെ മകനും സ്പിന്നറുമായ ഉസ്മാൻ ഖാദിർ വിരമിക്കൽ പ്രഖ്യാപിച്ചു. 31-ാം വയസിലാണ് അപ്രതീക്ഷിത തീരുമാനം. ചാമ്പ്യൻസ് കപ്പിൽ ഡോൾഫിൻസിലാണ് താരം കളിച്ചത്. ...

15 വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ചു; വിവാഹമോചനം പ്രഖ്യാപിച്ച് ജയം രവി

തമിഴ് നടൻ ജയം രവിയും വിവാഹമോചനത്തിലേക്ക്. ഭാര്യ ആരതിയുമായുള്ള വേർപിരിയൽ താരം ഔദ്യോ​ഗികമായി പ്രഖ്യാപിച്ചു. എക്സിൽ പങ്കുവച്ച കുറിപ്പിലാണ് 15 വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കുന്നതായി നടൻ വ്യക്തമാക്കിയത്. ...

നിശ്ചയം കഴിഞ്ഞ് അഞ്ചുമാസം, ബന്ധം വേർപിരിയുന്നതായി മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീത്

വിവാഹത്തിൽ നിന്ന് പിന്മാറുന്നതായി സെലിബ്രറ്റി മേക്ക് ആർട്ടിസ്റ്റും ട്രാൻസ് വുമണുമായ സീമ വിനീത്. ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച കുറിപ്പിലാണ് താരം തീരുമാനം അറിയിച്ചത്. ഞങ്ങളുടെ മാനസിക സാമാധാനത്തിനും പുരോ​ഗതിക്കും ...

ക്രിക്കറ്റ് മെക്കയിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ; തീയതി പ്രഖ്യാപിച്ച് ഐസിസി

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ (2023-25) ഫൈനൽ വേദി പ്രഖ്യാപിച്ച് ഐസിസി. ക്രിക്കറ്റിന്റെ മെക്കയായ ലോർഡ്സിലാണ് ഇത്തവണ ഫൈനലിന് കളമൊരുങ്ങുക. 2025 ജൂൺ 11 മുതൽ 15 വരെയാണ് ...

ഇനി എല്ലാ അഭ്യന്തര വനിതാ ടൂർണമെന്റിലും സമ്മാനത്തുക; പ്രഖ്യാപനവുമായി ബിസിസിഐ സെക്രട്ടറി

ആഭ്യന്തര ക്രിക്കറ്റിൽ വലിയാെരു പ്രഖ്യാപനവുമായി ബിസിസിഐ സെക്രട്ടറി ജയ്ഷാ. ആഭ്യന്തര വനിതാ ക്രിക്കറ്റിൽ ജൂനിയർ തലത്തിലെ ടൂർണമെന്റുകളിൽ ഇനിമുതൽ സമ്മാനത്തുകകൾ നൽകുമെന്നാണ് പ്രഖ്യാപനം. കളിയിലെ മികച്ച താരത്തിനും ...

ഇനി അവതാരകൻ ആകാനില്ല, എല്ലാം മതിയാക്കുന്നുവെന്ന് കമൽ ഹാസൻ‍

റിയാലിറ്റി ഷോയായ ബി​ഗ്ബോസിന്റെ തമിഴ് പതിപ്പിന്റെ അവതാരകനായി കമൽഹാസൻ ഇനിയില്ല. സോഷ്യൽ മീഡിയ കുറിപ്പിലൂ‌‌ടെയാണ് ബി​ഗ് ബോസ് തമിഴ് സീസൺ 8 ൽ അവതാരകനായി താനുണ്ടാകില്ലെന്ന കാര്യം ...

അവസാന സ്മാഷിന് ആൻഡി മറെ; പാരിസ് ഒളിമ്പിക്സോടെ കളം വിടുമെന്ന് പ്രഖ്യാപനം

ബ്രിട്ടീഷ് ടെന്നീസ് താരം ആൻഡി മറെയും വിരമിക്കൽ പ്രഖ്യാപിച്ചു. പാരിസ് ഒളിമ്പിക്സ് തന്റെ കരിയറിലെ അവസാന ടൂർണമെൻ്റാകുമെന്ന് 37-കാരൻ പ്രഖ്യാപിച്ചു. അഞ്ചാം ഒളിമ്പിക്സിനൊരുങ്ങുന്ന മറെ സിം​ഗിൾസ് ‍ഡബിൾസ് ...

മുഹമ്മദ് സിറാജിന് സർക്കാരുദ്യോ​ഗവും സ്ഥലവും; പ്രഖ്യാപനവുമായി സർക്കാർ

ടി20 ലോകകപ്പ് കിരീട ജേതാവായ ഇന്ത്യൻ താരം മുഹമ്മദ് സിറാജിന് സർക്കാർ ജോലിയും സ്ഥലവും നൽകുമെന്ന് തെലങ്കാന സർക്കാർ. കഴിഞ്ഞ ദിവസം സിറാജ് മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുമായി ...

ആരാധകരുടെ പ്രിയ ജോൺസീന ഇനിയില്ല! ഇടിക്കൂട്ടിലെ ഇതിഹാസം വിരമിക്കുന്നു

ബോക്‌സിംഗ് റിംഗിലെ ഇതിഹാസം ജോൺസീന വിരമിക്കൽ പ്രഖ്യാപിച്ചു. 2025-ലെ റോയൽ റമ്പിൾ, എലിമിനേഷൻ ചേമ്പർ, ലാസ് വെഗാസ് വേദിയാവുന്ന റെസൽമാനിയ 41 എന്നിവ പൂർത്തിയായതിന് ശേഷം വിരമിക്കുമെന്നാണ് ...

Sir Jadeja, signing off; ടി20യിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് രവീന്ദ്ര ജഡേജ

ലോകകപ്പ് കിരീടം നേടിയതിന് പിന്നാലെ അന്താരാഷ്ട്ര ടി20യിൽ നിന്ന് വിരമിച്ച് രവീന്ദ്ര ജഡേജ. ഏകദിനത്തിലും ടെസ്റ്റിലും തുടരുമെന്നും താരം അറിയിച്ചു. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് വിരമിക്കൽ പ്രഖ്യാപനം. ലോകകപ്പ് ഫൈനലിന് ...

​ശുഭ്മാൻ ​ഗിൽ നായകൻ, സഞ്ജു വിക്കറ്റ് കീപ്പർ; പരാ​ഗും സ്ക്വാഡിൽ; ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

മുംബൈ: സിംബാബ്വെ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിന പ്രഖ്യാപിച്ചു. യുവനിര അണിനിരക്കുന്ന 15 അം​ഗ സ്ക്വാഡിനെ ശുഭ്മാൻ ​ഗിൽ നയിക്കും. അഞ്ച് ടി20കളാകും ഇന്ത്യ കളിക്കുക. ജൂലായ് ആദ്യവാരത്തിൽ ...

മംഗഫ് ദുരന്തം; മരിച്ചവരുടെ ആശ്രിതർക്ക് ധനസഹായം പ്രഖ്യാപിച്ച് കുവൈത്ത്

ദുബായ്: കുവൈത്തിലെ മംഗഫിൽ തീപിടിത്തത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് സഹായധനം പ്രഖ്യാപിച്ച് കുവൈത്ത് സർക്കാർ.മരിച്ച ഓരോരുത്തരുടെയും കുടുംബങ്ങൾ 12.5 ലക്ഷം (5,000 ദിനാർ) രൂപയാണ് നൽകുക.സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ...

Page 1 of 2 1 2