​ഗ്ലാമർ അപകീർത്തിപരമല്ല ശാക്തീകരണം, കാഴ്ചപാട് മാറി; അന്ന് ചെയ്യില്ലെന്ന് പറഞ്ഞത് ഇന്ന് ചെയ്യും; മികച്ചതിനായി കാത്തിരിക്കുന്നു: ആരാധ്യ ദേവി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Entertainment Movie

​ഗ്ലാമർ അപകീർത്തിപരമല്ല ശാക്തീകരണം, കാഴ്ചപാട് മാറി; അന്ന് ചെയ്യില്ലെന്ന് പറഞ്ഞത് ഇന്ന് ചെയ്യും; മികച്ചതിനായി കാത്തിരിക്കുന്നു: ആരാധ്യ ദേവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 11, 2024, 09:12 pm IST
FacebookTwitterWhatsAppTelegram

സാരിയിലെ ഫോട്ടോ ഷൂട്ടിലൂടെ രാം​ഗോപാൽ വർമയുടെ ശ്രദ്ധയാകർഷിച്ച ശ്രീലക്ഷ്മി സതീഷ് എന്ന ആരാധ്യ​ദേവിയുടെ സാരി എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ​ഗ്ലാമറിന്റെ അതിപ്രസരമുള്ള ചിത്രം ഇതിനകം ചർച്ചയായിട്ടുണ്ട്. ഇതിനിടെ നടിയുടെ പഴയൊരു വീഡിയോയും സോഷ്യൽ മീഡിയയിൽ ട്രെൻഡിം​ഗായി. ​ഗ്ലാമറസ് റോളുകൾ ഒരിക്കലും ചെയ്യില്ലെന്ന് പറയുന്ന വീ‍ഡിയോയാണ് വീണ്ടും വൈറലായത്.

ഇതോടെ ഇവർക്കെതിരെ രൂക്ഷ വിമർശനവും ഉയർന്നു. വിവിധ പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടു. ഇതോടെ ഇതിന് നടി തന്നെ വിശദീകരണവുമായി രം​ഗത്തു വന്നു.അന്ന് പറഞ്ഞതിൽ പശ്ചാത്താപമില്ലെന്നും തന്റെ കാഴ്ചപാട് തന്നെ മാറിയെന്നും താരം വിശദീകരണകുറിപ്പിൽ പറഞ്ഞു. ​ഗ്ലാമർ എന്നത് അപകീർത്തിപരമല്ല, ശാക്തീകരണമായെന്നും നടി പറഞ്ഞു.

“​ഗ്ലാമർ റോളുകൾ ചെയ്യില്ലെന്ന് പണ്ട് പ്രതിജ്ഞ ചെയ്തിരുന്നു. 22-ാം വയസിലുണ്ടാകുന്ന വികാരത്തിനനുസരിച്ച് എടുത്ത തീരുമാനത്തിൽ പശ്ചാത്താപമില്ല. സമയവും കാലവും കടന്നുപോകും തോറും നമ്മുടെ വീക്ഷണങ്ങൾ മാറും ജീവിതാനുഭവങ്ങളിലൂടെ കാഴ്ചപാടിനും മാറ്റമുണ്ടാകും.

ആളുകളെക്കുറിച്ചും കഥാപാത്രങ്ങളെക്കുറിച്ചുമുള്ള എന്റെ ധാരണകൾ മാറി. പഴയ വാക്കുകളിൽ പശ്ചാത്താപമില്ല. ആ സാ​​ഹചര്യത്തിന്റെ പ്രതിഫലനമായിരുന്നു അവ. ​ഗ്ലാമർ എന്നത് വ്യക്തി​ഗത തിരഞ്ഞെടുപ്പാണ്. എന്നെ സംബന്ധിച്ച് അതാെരു അപകീർത്തിപരമല്ല, മറിച്ച് ശാക്തീകരണമാണ്. ഒരു നടിയെ സംബന്ധിച്ച് വ്യത്യസ്ത കഥാപാത്രങ്ങൾക്കാണ് പ്രധാനം. ​ഗ്ലാമറായാലും അല്ലെങ്കിലും ഏത് റോൾ ചെയ്യാനും ഞാനാെരുക്കമാണ്. മികച്ച കഥാപാത്രങ്ങൾക്കായി കാത്തിരിക്കുന്നു”.—-ആരാധ്യ പറഞ്ഞു.

Tags: deviaaradhyarevisitopinionglamourousroles
ShareTweetSendShare

More News from this section

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

നയൻതാരയ്‌ക്ക് 50 കോടിയുടെ പ്രൈവറ്റ് ജെറ്റ് ? പ്രതികരിച്ച് ഹലോ എയർവേസ് സിഇഒ

വേറിട്ട വേഷത്തിൽ ടോവിനോ; ബിഗ് ബഡ്ജറ്റ് ചിത്രം ‘പള്ളിച്ചട്ടമ്പി’ക്ക് ഷെഡ്യൂൾ പാക്കപ്പ്

“പ്രിയപ്പെട്ടതെല്ലാം ഒരുമിച്ച്”; കുടുംബചിത്രം പങ്കുവച്ച് മോ​ഹൻലാൽ, ശ്രദ്ധേയമായി ലാംബി

ശരീരഭാരം കുറഞ്ഞതിനെ കുറിച്ച് അന്ന രാജന്റെ കുറിപ്പ്; ഹാഷിമോട്ടോസ് തൈറോയ്ഡിറ്റിസ് ബാധിച്ചെന്ന് താരം

ഇൻ്റർനാഷണൽ പുലരി ടിവി അവാർഡുകൾ പ്രഖ്യാപിച്ചു

Latest News

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies