OK 'ടാറ്റ' Bye, Bye; മാപ്പ് പറഞ്ഞ് Paytm
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

OK ‘ടാറ്റ’ Bye, Bye; മാപ്പ് പറഞ്ഞ് Paytm

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 11, 2024, 09:17 pm IST
FacebookTwitterWhatsAppTelegram

സോഷ്യൽമീഡിയ പോസ്റ്റ് വിവാദമായതോടെ മാപ്പ് പറഞ്ഞ് പേടിഎം സിഇഒ വിജയ് ശേഖർ ശർമ. രത്തൻ ടാറ്റയുടെ വിയോ​ഗത്തെ തുടർന്ന് അനുശോചന കുറിപ്പ് പങ്കുവയ്‌ക്കുന്നതിനിടെ അനുചിതമായ വാക്കുകൾ ഉപയോ​ഗിച്ചതായിരുന്നു വിവാദമായത്. സംഭവം വലിയ ചർച്ചയായതോടെ പേടിഎം മേധാവി ഉടൻ തന്നെ ഖേദം പ്രകടിപ്പിച്ചു. മിസ്റ്റർ രത്തൻ ടാറ്റയുമായി ബന്ധപ്പെട്ട് പങ്കുവച്ച കുറിപ്പ് ആർക്കെങ്കിലും വിഷമമുണ്ടാക്കിയെങ്കിൽ ഖേദിക്കുന്നുവെന്ന് വിജയ് ശേഖർ ശർമ അറിയിച്ചു.

രത്തൻ ടാറ്റയുടെ വേർപാട് ഈ രാജ്യത്തിന് നികത്താനാകാത്ത നഷ്ടമാണ്, അതിൽ അങ്ങേയറ്റം വേദനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ രത്നമാണ് ടാറ്റ, അദ്ദേഹം എന്നെന്നും ഇന്ത്യയുടെ ലെജൻഡായിരിക്കുമെന്നും പേടിഎം മേധാവി കൂട്ടിച്ചേർത്തു.

രത്തൻ ടാറ്റയുടെ വിയോ​ഗത്തിന് തൊട്ടുപിന്നാലെ ‘ഓകെ ടാറ്റ ബൈ ബൈ’ എന്ന് പേടിഎം മേധാവി സോഷ്യൽമീഡിയയിൽ കുറിച്ചിരുന്നു. എല്ലാ തലമുറകൾക്കും പ്രചോദനമാകുന്ന ലെജൻഡ്, അടുത്ത തലമുറ സംരംഭകർക്ക് അദ്ദേഹത്തെ ഒരുപാട് മിസ് ചെയ്യും. ഇന്ത്യയിലെ ഏറ്റവും വിനയാന്വിതനായ വ്യാപാരിയുമായി ഇടപഴകാൻ ഇനി കഴിയില്ല. സല്യൂട്ട് സർ, ഓകെ ടാറ്റ ബൈ ബൈ.. – ഇതായിരുന്നു വിജയ് ശേഖർ ശർമയുടെ ആദ്യ പോസ്റ്റ്. വിവാദമായതോടെ ഈ കുറിപ്പ് അദ്ദേഹം ഡിലീറ്റ് ചെയ്തു.

Tags: TATAratan tatapaytmRatan Tata death
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies