‘പഞ്ചപാവ’മെന്ന് കരുതിയവർക്ക് ഉഗ്രൻ ‘പഞ്ച്’ ; വില്പനയിൽ ‘നെഞ്ച്’ വിരിച്ച് ‘ടാറ്റ പഞ്ച്’- Tata, Punch mini SUV
ഇന്ത്യയിലെ മുൻനിര വാഹനനിർമ്മാക്കളിൽ പ്രമുഖരാണ് ടാറ്റ മോട്ടോഴ്സ്. 2021 ഒക്ടോബറിൽ കമ്പനി രാജ്യത്ത് അവതരിപ്പിച്ച വാഹനമാണ് പഞ്ച് മൈക്രോ എസ്യുവി. ഇപ്പോൾ വലിയ ഒരു നേട്ടമാണ് പഞ്ച് ...