കൊടുങ്കാറ്റിൽ അലറിയടുത്ത് തിരമാലകൾ; മരണത്തിനും ജീവിതത്തിനുമിടയിലെ 8 മണിക്കൂറുകൾ; മത്സ്യ തൊഴിലാളിയെ അതിസാഹസികമായി രക്ഷപ്പെടുത്തി കോസ്റ്റ് ഗാർഡ്; വീഡിയോ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

കൊടുങ്കാറ്റിൽ അലറിയടുത്ത് തിരമാലകൾ; മരണത്തിനും ജീവിതത്തിനുമിടയിലെ 8 മണിക്കൂറുകൾ; മത്സ്യ തൊഴിലാളിയെ അതിസാഹസികമായി രക്ഷപ്പെടുത്തി കോസ്റ്റ് ഗാർഡ്; വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2024, 03:12 pm IST
FacebookTwitterWhatsAppTelegram

ഫ്ലോറിഡ: ആഞ്ഞടിച്ച മിൽട്ടൺ ചുഴലിക്കാറ്റിൽ ഫ്ലോറിഡയിൽ കനത്ത നാശനഷ്ടമാണുണ്ടായത്. കൊടുങ്കാറ്റിൽ ഉൾക്കടലിൽ അകപ്പെട്ട മത്സ്യത്തൊഴിലാളിയെ യുഎസ് കോസ്റ്റ് ഗാർഡ് ഹെലികോപ്റ്ററിലെത്തി അതിസാഹസികമായി രക്ഷപ്പെടുത്തുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മത്സ്യബന്ധന ബോട്ടിന്റെ ക്യാപ്റ്റനായ ഇയാൾ മെക്സിക്കൻ ഉൾക്കടലിൽ ജീവൻ കയ്യിൽപിടിച്ച് 8 മണിക്കൂറുകളാണ് തള്ളി നീക്കിയത്.

കഴിഞ്ഞദിവസം വെളുപ്പിന് 3 മണിയോടെയാണ് ഇയാൾ പുറം കടലിൽ പ്രവർത്തന രഹിതമായി കിടന്ന ബോട്ടിന്റെ കേടുപാടുകൾ പരിഹരിക്കാനായി പോകുന്നത്. എന്നാൽ ഉച്ചയായിട്ടും തിരികെ വന്നിട്ടില്ലെന്ന് ബോട്ട് ഉടമസ്ഥൻ റിപ്പോർട്ട് ചെയ്തതോടെയാണ് കോസ്റ്റ് ഗാർഡ് ഇയാളെ തിരഞ്ഞിറങ്ങിയത്. എന്നാൽ മിൽട്ടൺ ചുഴലിക്കാറ്റ് കരയോടടുത്തതോടെ സ്ഥിതിഗതികൾ വഷളായി.

പിന്നാലെ 20 മുതൽ 25 അടി ഉയരത്തിൽ തിരമാലകൾ ആഞ്ഞടിക്കുകയും മണിക്കൂറിൽ 75 മീറ്റർ വേഗതയിൽ കാറ്റു വീശുകയും ചെയ്തു. പ്രതികൂല കാലാവസ്ഥയിൽ ബോട്ടുമായുള്ള റേഡിയോ ബന്ധം വിച്‌ഛേദിക്കപ്പെട്ടു. ഹെലികോപ്റ്ററുകളും വിമാനങ്ങളും ഉപയോഗിച്ച് നടത്തിയ തെരച്ചിലിൽ 8 മണിക്കൂറുകൾക്ക് ശേഷം കരയിൽനിന്നും 30 മൈൽ അകലെ സൈനികർ ഇയാളെ കണ്ടെത്തി. കൂളറിന് പുറത്ത് പറ്റിപ്പിടിച്ചിരുന്ന ക്യാപ്റ്റനെ ഹെലികോപ്റ്ററിൽ നിന്നും കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥൻ താഴേക്കിറങ്ങി സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു.

A Coast Guard helicopter crew rescued a man clinging to an ice chest in the Gulf of Mexico after his fishing boat became stranded Wednesday night off the coast of Florida as Hurricane Milton barreled toward the state. https://t.co/6FC54wIFov pic.twitter.com/xYGpJ5Pxfd

— ABC News (@ABC) October 10, 2024

Tags: rescueHurricane MiltonFishing boat captainUS Coast guard
ShareTweetSendShare

More News from this section

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies