പാക്കറ്റ് പാൽ തിളപ്പിക്കണോ? തിളപ്പിക്കാതെ കുടിച്ചാൽ പ്രശ്നമുണ്ടോ? ഏത് പാലാണ് തിളപ്പിക്കേണ്ടത്? അറിയാം..
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

പാക്കറ്റ് പാൽ തിളപ്പിക്കണോ? തിളപ്പിക്കാതെ കുടിച്ചാൽ പ്രശ്നമുണ്ടോ? ഏത് പാലാണ് തിളപ്പിക്കേണ്ടത്? അറിയാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 13, 2024, 09:51 pm IST
FacebookTwitterWhatsAppTelegram

പശുവിൻ പാൽ തിളപ്പിച്ച് കുടിക്കുകയെന്നത് എല്ലാ വീടുകളിലും കണ്ടുവരുന്ന ശീലമാണ്. പ്രത്യേകിച്ച് ഇന്ത്യ പോലെയൊരു രാജ്യത്ത് അതൊരു സമ്പ്രദായമാണ്. യഥാർത്ഥത്തിൽ പാൽ തിളപ്പിക്കേണ്ടതുണ്ടോ? നോക്കാം..

പണ്ടുകാലത്ത് പ്രാദേശിക ക്ഷീരകർഷകരിൽ നിന്ന് പാൽ വാങ്ങിയാണ് വീട്ടാവശ്യങ്ങൾക്ക് ഉപയോ​ഗിച്ചിരുന്നത്. ബാക്ടീരിയകളെയും മറ്റും നശിപ്പിക്കുന്നതിന് വേണ്ടി പശുവിൻ പാൽ തിളപ്പിച്ച് മാത്രമേ കുടിക്കാറുള്ളൂ. തിളപ്പിക്കാതെ കുടിച്ചാൽ ചിലപ്പോൾ പലവിധത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങളും വന്നേക്കാമെന്നത് തന്നെ കാരണം. എന്നാൽ പിൽകാലത്ത് പാക്കറ്റ് പാലുകൾ വാങ്ങുമ്പോഴും ഈ ശീലം ജനങ്ങൾ ആവർത്തിച്ചു. റഫ്രിജറേറ്റർ സംവിധാനമില്ലാത്ത വീടുകളിൽ പാക്കറ്റ് പാൽ ദീർഘനേരം കേടുകൂടാതെ ഇരിക്കാൻ തിളപ്പിച്ച് വയ്‌ക്കുന്നതും പതിവായി.

എന്താണ് പാൽ തിളയ്‌ക്കുമ്പോൾ സംഭവിക്കുന്നത്?

100 ഡി​ഗ്രി സെൽഷ്യസിൽ ചൂടാകുമ്പോഴാണ് പശുവിൻ പാൽ തിളയ്‌ക്കുന്നത്. ആ ഒരു താപനില കൈവരിക്കുമ്പോൾ പാലിൽ അടങ്ങിയിട്ടുണ്ടാകാൻ സാധ്യതയുള്ള (ഡയറിയിൽ നിന്ന്) സാൽമൊണല്ല, ക്ലോസ്ട്രിഡിയം എന്നീ ബാക്ടീരിയകൾ നശിക്കുന്നു. ചൂടുകാരണം വൈറസുകളും മറ്റ് നശിപ്പിക്കപ്പെടുന്നുവെന്ന് മാത്രമല്ല പാൽ അണുവിമുക്തമാകുന്നതിനാൽ ധൈര്യമായി കുടിക്കുകയും ചെയ്യാം. പാലിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ ദഹനത്തിന് അനുയോജ്യമായ ഘടനയിലേക്ക് മാറുകയും ചെയ്യും. പാലിലെ ലാക്ടോസ് കാരമലൈസ് ചെയ്യപ്പെടുന്നു. ഇതുവഴി പാലിന്റെ സ്വാഭാവിക മധുരം വർദ്ധിക്കുകയും ചെയ്യും. കൂടാതെ പാലിന്റെ കട്ടി കൂടുകയും ക്രീം പരുവത്തിലേക്ക് മാറുകയും ചെയ്യുന്നു. ഇത് പാലിന്റെ ഷെൽഫ് ലൈഫ് വർദ്ധിപ്പിക്കുന്നു.

പാക്കേജ് ചെയ്ത പാൽ തിളപ്പിക്കേണ്ടതുണ്ടോ?

പാക്കറ്റിൽ വരുന്ന പാൽ പാസ്ചറൈസ് ചെയ്തിട്ടില്ലെങ്കിൽ നിർബന്ധമായും തിളപ്പിക്കേണ്ടതുണ്ട്. കാരണം Unpasteurized ആയ പാലിൽ ശരീരത്തിന് ദോഷം ചെയ്യുന്ന എന്തെങ്കിലും ഘടകങ്ങൾ പാക്ക് ചെയ്യുന്നതിന് മുൻപായി കയറിപ്പറ്റിയിട്ടുണ്ടാകാം. എന്നാൽ പാസ്ചറൈസ് ചെയ്ത പാലാണെങ്കിൽ അതിനർത്ഥം ബാക്ടീരിയകളെ നശിപ്പിച്ച് കഴിഞ്ഞുവെന്നാണ്. പാൽ തിളപ്പിച്ച് രോ​ഗാണുക്കളെ ഇല്ലാതാക്കിയതിന് ശേഷമാണ് പാൽ പാക്കറ്റിലാക്കി സീൽ ചെയ്യുന്നത്. അതിനാൽ സാങ്കേതികപരമായി പറയുകയാണെങ്കിൽ പാസ്ചറൈസ്ഡ് മിൽക്ക് തിളപ്പിക്കേണ്ടതില്ലെന്ന് ചുരുക്കം. പാക്കേജിന് എന്തെങ്കിലും തകരാർ സംഭവിച്ചതായി തോന്നുകയാണെങ്കിൽ പാൽ തിളപ്പിക്കുന്നതാണ് അഭികാമ്യം.

Tags: Packet Milkmilkcow milkPasteurized Milk
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies