ഫാസ്റ്റ് ടാ​ഗ് ഇല്ലാത്ത വാ​​ഹനങ്ങൾക്ക് അധിക തുക; ദേവസ്വം ബോർഡിന്റെ നീക്കം അം​ഗീകരിക്കില്ലെന്ന് കർമസമിതി; വിചിത്ര വാദവുമായി ദേവസ്വം ബോർഡ് പ്രസിഡന്റ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഫാസ്റ്റ് ടാ​ഗ് ഇല്ലാത്ത വാ​​ഹനങ്ങൾക്ക് അധിക തുക; ദേവസ്വം ബോർഡിന്റെ നീക്കം അം​ഗീകരിക്കില്ലെന്ന് കർമസമിതി; വിചിത്ര വാദവുമായി ദേവസ്വം ബോർഡ് പ്രസിഡന്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2024, 06:07 pm IST
Facebook
Twitter
WhatsAppTelegram

പത്തനംതിട്ട: ശബരിമല തീർത്ഥാടന കാലത്ത് പമ്പയിലെത്തുന്ന വാഹനങ്ങൾക്ക് ഫാസ്റ്റ് ടാഗ് ഇല്ലെങ്കിൽ, പാർക്കിംഗിന് 25 ശതമാനം അധിക തുക ഈടാക്കുമെന്നുള്ള ദേവസ്വം ബോർഡിന്റെ നീക്കം അംഗീകരിക്കാനാകില്ലെന്ന് ശബരിമല കർമസമിതി ജനറൽ കൺവീനർ എസ് ജെ ആർ കുമാർ. ദേവസ്വം ബോർഡിന്റെ ഈ തീരുമാനം പുനരാലോചിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

“ആദ്യമായി പുതിയ സംവിധാനം കൊണ്ടുവരുമ്പോഴുള്ള പ്രായോഗിക പ്രശ്നങ്ങളെ കുറിച്ച് ദേവസ്വം ബോർഡ് പഠിച്ചിട്ടുണ്ടോയെന്ന് വ്യക്തമല്ല. നിലയ്‌ക്കലിൽ വാഹനം പാർക്ക് ചെയ്യുന്ന ഭക്തർക്ക് ദർശനം നടത്തി 24 മണിക്കൂറിനകം തിരികെ വരാനാകില്ല. വാഹനം പാർക്ക് ചെയ്യുന്നവരിൽ നിന്ന് 48 മണിക്കൂറിനകം അധികം ചാർജുകൾ ഇടാക്കരുതെന്നും” എസ് ജെ ആർ കുമാർ പറഞ്ഞു.

പാർക്കിംഗ് ടെൻഡർ വിജ്ഞാപനത്തിലാണ് ഭക്തരെ പിഴിഞ്ഞ് വരുമാനം ഉണ്ടാക്കാനുള്ള പുതിയ തീരുമാനത്തെ കുറിച്ച് ദേവസ്വം ബോർഡ് വ്യക്തമാക്കിയത്. പമ്പ, നിലയ്‌ക്കൽ, എരുമേലി തുടങ്ങിയ ഇടങ്ങളിലും നിബന്ധനകൾ ബാധകമാകുമെന്നും ദേവസ്വം ബോർഡ് അറിയിച്ചിരുന്നു.

അതേസമയം, ഫാസ്റ്റ് ടാ​ഗിനെ കുറിച്ചുള്ള ചോദ്യത്തിന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് നൽകിയ മറുപടിയാണ് ഏറെ ശ്രദ്ധേയമാകുന്നത്. ദേവസ്വം ബോർഡ് ആത്മീയ സ്ഥാപനമാണെങ്കിലും 13,000 ഓളം ജീവനക്കാർ ജോലിയെടുക്കുന്നുണ്ട്. അവർക്ക് സർക്കാരാണ് ശമ്പളം കൊടുക്കുന്നത്. ഭക്തർക്ക് വേണ്ടി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്. അതിന് വേണ്ടിയാണ് ഇത്തരം കാര്യങ്ങൾ ചെയ്യുന്നതെന്നായിരുന്നു ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ മറുപടി.

Tags: SABARIMALApathanamthittaFAST TAG
Share
Tweet
SendShare

More News from this section

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

Latest News

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies