pathanamthitta - Janam TV

Tag: pathanamthitta

കഥകളിയെ ഹൃദയത്തോട് ചേർത്ത് നിർത്തിയ ഗ്രാമത്തിനുള്ള ദേശീയ ബഹുമതി; അയിരൂർ പഞ്ചായത്ത് ഇനിമുതൽ ‘അയിരൂർ കഥകളിഗ്രാമം’

കഥകളിയെ ഹൃദയത്തോട് ചേർത്ത് നിർത്തിയ ഗ്രാമത്തിനുള്ള ദേശീയ ബഹുമതി; അയിരൂർ പഞ്ചായത്ത് ഇനിമുതൽ ‘അയിരൂർ കഥകളിഗ്രാമം’

പത്തനംതിട്ട : പത്തനംതിട്ട ജില്ലയിലെ അയിരൂർ പഞ്ചായത്ത് ഇനിമുതൽ അയിരൂർ കഥകളിഗ്രാമം എന്നറിയപ്പെടും. ഔദ്യോഗിക പേര് മാറ്റത്തിന് കേന്ദ്ര സർക്കാർ അംഗീകാരം നൽകി. കഥകളിയെ ഹൃദയത്തോട് ചേർത്ത് ...

പുലർച്ചെ വീട്ടുവരാന്തയിൽ കടുവയും കേഴമാനും; ഞെട്ടലോടെ വീട്ടുകാർ; സംഭവം സീതത്തോടിൽ

പുലർച്ചെ വീട്ടുവരാന്തയിൽ കടുവയും കേഴമാനും; ഞെട്ടലോടെ വീട്ടുകാർ; സംഭവം സീതത്തോടിൽ

സീതത്തോട്: വീട്ടുവരാന്തയിൽ കടുവയും കേഴമാനും. പത്തനംതിട്ട സീതത്തോടിലാണ് സംഭവം. കഴിഞ്ഞദിവസം പുലർച്ചെ 5.45-ന് ജനവാസ മേഖലയായ പടയനിപ്പാറ പാറയ്ക്കൽ സുരേഷിന്റെ വീടിന്റെ വരാന്തയിലാണ് കടുവയെയും ഒപ്പം കേഴമാനിനെയും ...

ചക്ക കിട്ടാത്തതിൽ പ്രതിഷേധം; മതിൽ തകർത്ത് കാട്ടാന

ചക്ക കിട്ടാത്തതിൽ പ്രതിഷേധം; മതിൽ തകർത്ത് കാട്ടാന

പത്തനംതിട്ട : പേഴുംപാറ ചിറയ്ക്കൽ ഭാഗത്ത് വീണ്ടും പരിഭ്രാന്തി പരത്തി കാട്ടാന സാന്നിധ്യം. അർദ്ധരാത്രിയിലെത്തിയ ഒറ്റയാൻ മതിൽ അടക്കം ഇടിച്ചു നശിപ്പിച്ചു.തയ്യിൽ മേപ്രത്ത് ഗ്രേസി തോമസിന്റെ മതിലാണ് ...

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനേഴ്കാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് പിടിയിൽ

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനേഴ്കാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് പിടിയിൽ

പത്തനംതിട്ട: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് പിടിയിൽ. മലപ്പുറം കുറ്റിപ്പാല സ്വദേശി അഭിനന്ദാണ് പിടിയിലായത്. പത്തനംതിട്ട ആറംമുള സ്വദേശിനിയെയാണ് യുവാവ് ലൈംഗികമായി പീഡിപ്പിച്ചത്. ഒന്നര ...

കോന്നി അപകടം; കെഎസ്ആർടിസി ബസിൽ ജിപിഎസ് ഘടിപ്പിച്ചിരുന്നില്ല; ഗുരുതര ആരോപണം

കോന്നി അപകടം; കെഎസ്ആർടിസി ബസിൽ ജിപിഎസ് ഘടിപ്പിച്ചിരുന്നില്ല; ഗുരുതര ആരോപണം

പത്തനംതിട്ട: കോന്നിയിൽ അപകടത്തിൽപ്പെട്ട കെഎസ്ആർടിസി ബസിൽ ജിപിഎസ് ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തൽ. സ്പീഡ് ഗവേണർണർ വയറുകൾ വിച്ഛേദിച്ച നിലയിലാണ്. മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. ശനിയാഴ്ചയാണ് ...

കോന്നി താലൂക്ക് ഓഫീസിലെ കൂട്ട അവധി; മൂന്നാറിൽ ഉല്ലസിക്കാൻ പോയവരിൽ തഹസിൽദാറും; ദൃശ്യങ്ങൾ പുറത്ത്

കോന്നി താലൂക്ക് ഓഫീസിലെ കൂട്ട അവധി; മൂന്നാറിൽ ഉല്ലസിക്കാൻ പോയവരിൽ തഹസിൽദാറും; ദൃശ്യങ്ങൾ പുറത്ത്

പത്തനംതിട്ട: കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാർ കൂട്ട അവധിയെടുത്ത് ഉല്ലാസയാത്ര പോയ സംഘത്തിൽ തഹസിൽദാറും ഉൾപ്പെട്ടിരുന്നതായി വിവരം. തഹസിൽദാർ എൽ. കുഞ്ഞച്ചനാണ് ഉല്ലാസയാത്ര പോയ സംഘത്തിലുണ്ടായിരുന്നത്. അവധിയ്ക്കായി ...

സ്വയംവരത്തിന്റെ 50-ാം വാർഷികം; ‘താല്പര്യമുള്ളവർ പണം കൊടുത്താൽ മതി’; വിവാദ ഉത്തരവിന് പിന്നാലെ വിശദീകരണവുമായി മന്ത്രി

സ്വയംവരത്തിന്റെ 50-ാം വാർഷികം; ‘താല്പര്യമുള്ളവർ പണം കൊടുത്താൽ മതി’; വിവാദ ഉത്തരവിന് പിന്നാലെ വിശദീകരണവുമായി മന്ത്രി

തിരുവനന്തപുരം: അടൂർ ഗോപാലകൃഷ്ണന്റെ സ്വയംവരം സിനിമയുടെ 50-ാം വാർഷിക ആഘോഷങ്ങൾക്ക് തദ്ദേശ സ്ഥാപനങ്ങൾ ഫണ്ട് നൽകണമെന്ന ഉത്തരവിൽ പ്രതികരണവുമായി മന്ത്രി എം ബി രാജേഷ്. ലോകമറിയുന്ന ചലച്ചിത്രകാരനാണ് ...

പത്തനംതിട്ടയിൽ ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു

പത്തനംതിട്ടയിൽ ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു

പത്തനംതിട്ട: ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് എട്ട് പേർക്ക് പരിക്കേറ്റു. പത്തനംതിട്ട സെൻട്രൽ ജംഗ്ഷനിലുള്ള ബേക്കറി കടയിലാണ് അപകടമുണ്ടായത്. സമീപത്തെ നാല് കടകൾക്ക് സ്‌ഫോടനത്തെ തുടർന്ന് തീപിടിച്ചിരുന്നു. മൂന്ന് ...

ACCIDENT

ശബരിമല പാതയിൽ അപകടം; തീർത്ഥാടക വാഹനങ്ങൾ കൂട്ടിയിടിച്ചു

പത്തനംതിട്ട: ശബരിമല പാതയിൽ വീണ്ടും തീർത്ഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു. പത്തനംതിട്ട മണ്ണാറകുളഞ്ഞിയിൽ വച്ച് തീർത്ഥടകാരുടെ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ദർശനം കഴിഞ്ഞു മടങ്ങിയ ആന്ധ്രയിൽ ...

പാലിലും മായം! കൊല്ലത്ത് പിടികൂടിയത് 15,300 ലിറ്റര്‍ പാല്‍; സംഭവം തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് വില്‍പനയ്‌ക്കായി കൊണ്ടുവരുന്നതിനിടെ

പാലിലും മായം! കൊല്ലത്ത് പിടികൂടിയത് 15,300 ലിറ്റര്‍ പാല്‍; സംഭവം തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് വില്‍പനയ്‌ക്കായി കൊണ്ടുവരുന്നതിനിടെ

കൊല്ലം: അതിര്‍ത്തിയില്‍ മായം ചേര്‍ത്ത പാല്‍ പിടികൂടി ഭക്ഷ്യസുരക്ഷാ വിഭാഗം. ഹൈഡ്രജന്‍ പെറോക്സൈഡ് കലര്‍ത്തിയ 15,300 ലിറ്റര്‍ പാലാണ് കൊല്ലം ആര്യങ്കാവ് ചെക്ക്പോസ്റ്റില്‍ പിടികൂടിയത്. തമിഴ്‌നാട്ടില്‍ നിന്നും ...

തനിച്ചായി രണ്ടര വയസ്സുള്ള ഇരട്ട പെൺകുട്ടികൾ; അമ്മയ്‌ക്ക് പിന്നാലെ അച്ഛനും യാത്രയായി

പത്തനംതിട്ട: ഒന്നര വയസ്സ് മാത്രം പ്രായമുള്ളപ്പോഴാണ് ഇരട്ട കുട്ടികളായ ഹെലേനയ്ക്കും ഹെർലിനും അമ്മയെ നഷ്ടപ്പെട്ടത്. അമ്മ വിട്ടകന്ന് ഒരു വർഷം പൂർത്തിയാകുന്നതിനു മുൻപ് തന്നെ അച്ഛൻ കൂടി ...

സ്വന്തം വീടിന് തീയിട്ട് 45-കാരൻ! ;സംഭവം പത്തനംതിട്ടയിൽ

സ്വന്തം വീടിന് തീയിട്ട് 45-കാരൻ! ;സംഭവം പത്തനംതിട്ടയിൽ

പത്തനംതിട്ട: പത്തനംതിട്ട അങ്ങാടിക്കലിൽ സ്വന്തം വീടിന് തീയിട്ട് 45-കാരൻ. ചാരുമുരിപ്പിൽ സുനിൽ എന്നയാളാണ് അതിക്രമം കാണിച്ചത്. ലഹരി ഉപയോഗിച്ച ശേഷമായിരുന്നു അതിക്രമം. ഇലക്ട്രിക് ഉപകരണങ്ങൾ, ജനൽ, കതക്,തുണി ...

സ്‌കൂളിൽ ഭക്ഷ്യവിഷബാധ; ചിക്കൻ ബിരിയാണി കഴിച്ച 13 കുട്ടികളും അദ്ധ്യാപികയും ആശുപത്രിയിൽ

സ്‌കൂളിൽ ഭക്ഷ്യവിഷബാധ; ചിക്കൻ ബിരിയാണി കഴിച്ച 13 കുട്ടികളും അദ്ധ്യാപികയും ആശുപത്രിയിൽ

പത്തനംതിട്ട: സ്‌കൂളിൽ വിദ്യാർത്ഥികൾക്കും അദ്ധ്യാപികയ്ക്കും ഭക്ഷ്യവിഷബാധയെന്ന് റിപ്പോർട്ട്. പത്തനംതിട്ട ചന്ദനപ്പിള്ളി റോയ് ഡെയ്ൽ സ്‌കൂളിലെ വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. കഴിഞ്ഞ വെള്ളിയാഴ്ച ഇവർ സ്‌കൂളിൽ വിതരണം ചെയ്ത ചിക്കൻ ...

ആഭിചാര കൊലപാതകത്തിന് മുന്നേ ഷാഫി ആറ് ലക്ഷം വാങ്ങി ; മൂന്നാമത്തെ ഇരയ്‌ക്കുള്ള അന്വേഷണവും ആരംഭിച്ചു

ഇലന്തൂർ ആഭിചാര കൊലപാതകം:അപൂർവങ്ങളിൽ അപൂർവമായ കേസ്; പ്രതികൾ മനുഷ്യമാംസം കഴിച്ചു; മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു

എറണാകുളം: കേരള മനസാക്ഷിയെ ഞെട്ടിച്ച ഇലന്തൂർ ആഭിചാര കൊലപാതക കേസിലെ കുറ്റപത്രം സമർപ്പിച്ചു. ദൃക്‌സാക്ഷികളില്ലാത്ത കേസിൽ 166 സാക്ഷികളുടെ മൊഴികളാണ് 1,600 പേജുകളുള്ള കുറ്റപത്രത്തിലുള്ളത്. മുഖ്യപ്രതി ഷാഫി ...

സിപിഐ ജില്ല സെക്രട്ടറിക്കെതിരെ പാർട്ടിക്ക് പരാതി നൽകി; ജില്ല പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ ഫ്‌ളക്‌സ് ബോർഡിലെ തല വെട്ടിമാറ്റി

സിപിഐ ജില്ല സെക്രട്ടറിക്കെതിരെ പാർട്ടിക്ക് പരാതി നൽകി; ജില്ല പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ ഫ്‌ളക്‌സ് ബോർഡിലെ തല വെട്ടിമാറ്റി

പത്തനംതിട്ട: സിപിഐ ജില്ല സെക്രട്ടറി എ. പി ജയനെതിരെ പാർട്ടിക്ക് പരാതി നൽകിയ ജില്ല പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ തല ഫ്‌ളക്‌സ് ബോർഡിൽ നിന്ന് വെട്ടിമാറ്റി. പന്തളം ...

ng

പത്തനംതിട്ടയിൽ പെൺകുട്ടികളെ കാണാതായി

പത്തനംതിട്ട: ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും സ്‌കൂൾ വിദ്യാർത്ഥിനികളെ കാണാതായി. നാല് വിദ്യാർത്ഥിനികളെയാണ് കാണാതായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഓതറയിൽ ഒരു സ്‌കൂളിലെ രണ്ട് കുട്ടികളെയും ...

മല്ലപ്പള്ളിയിൽ ഭക്ഷ്യവിഷബാധയേറ്റ സംഭവം; കാറ്ററിംഗ് സ്ഥാപന ഉടമയ്‌ക്കെതിരെ കേസെടുത്ത് പോലീസ്

മല്ലപ്പള്ളിയിൽ ഭക്ഷ്യവിഷബാധയേറ്റ സംഭവം; കാറ്ററിംഗ് സ്ഥാപന ഉടമയ്‌ക്കെതിരെ കേസെടുത്ത് പോലീസ്

പത്തനംതിട്ട: മല്ലപ്പള്ളിയിൽ ഭക്ഷ്യവിഷബാധ ഉണ്ടായ സംഭവത്തിൽ കാറ്ററിംഗ് സ്ഥാപന ഉടമയ്‌ക്കെതിരെ കേസെടുത്തു. ചെങ്ങന്നൂർ സ്വദേശി മനുവിനെതിരെയാണ് പോലീസ് കേസെടുത്തത്. മായം ചേർക്കൽ, പൊതു ശല്യം എന്നീ വകുപ്പുകൾ ...

മാമ്മോദീസ ചടങ്ങിൽ പങ്കെടുത്തവർക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവം; അടിയന്തര റിപ്പോർട്ട് നൽകാൻ നിർദേശിച്ച് ആരോഗ്യമന്ത്രി

മാമ്മോദീസ ചടങ്ങിൽ പങ്കെടുത്തവർക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവം; അടിയന്തര റിപ്പോർട്ട് നൽകാൻ നിർദേശിച്ച് ആരോഗ്യമന്ത്രി

തിരുവനന്തപുരം: പത്തനംതിട്ട മല്ലപ്പള്ളിയിൽ മാമ്മോദീസ ചടങ്ങിൽ പങ്കെടുത്തവർക്ക് ഭക്ഷ്യവിഷബാധയേറ്റതിന് പിന്നാലെ അന്വേഷണം നടത്താൻ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നിർദേശം. സംഭവത്തെ കുറിച്ച് അന്വേഷിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകാൻ ...

മകൾ മരിച്ചത് മാനസിക അസ്വസ്ഥതകൾ കൊണ്ടാവാം; ഉല്ലാസ് പന്തളത്തിനെതിരെ പരാതിയില്ലെന്ന് ഭാര്യാ പിതാവ്

മകൾ മരിച്ചത് മാനസിക അസ്വസ്ഥതകൾ കൊണ്ടാവാം; ഉല്ലാസ് പന്തളത്തിനെതിരെ പരാതിയില്ലെന്ന് ഭാര്യാ പിതാവ്

പത്തനംതിട്ട: നടനും മിമിക്രി കലാകാരനുമായ ഉല്ലാസ് പന്തളത്തിന്റെ ഭാര്യയുടെ മരണത്തിൽ പ്രതികരിച്ച് ഭാര്യ പിതാവ് ശിവാനന്ദന്‍. ഉല്ലാസിനെതിരെ തനിക്കോ കുടുംബത്തിനോ പരാതി ഇല്ലെന്ന് ഭാര്യ പിതാവ് പറഞ്ഞു. ...

നടൻ ഉല്ലാസ് പന്തളത്തിന്റെ ഭാര്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

നടൻ ഉല്ലാസ് പന്തളത്തിന്റെ ഭാര്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട: നടനും മിമിക്രി കലാകാരനുമായ ഉല്ലാസ് പന്തളത്തിന്റെ ഭാര്യയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൂഴിക്കാട് സ്വദേശിനിയായ ആശ (38) ആണ് മരിച്ചത്. ഇന്നു പുലർച്ചെ രണ്ടു ...

മതിയായ യോഗ്യതയില്ല; ഡിവൈഎഫ്‌ഐ നേതാവിനെ പഞ്ചായത്തിലെ ജോലിയിൽ നിന്ന്  നീക്കി; നടപടി ബിജെപിയുടെ പ്രതിഷേധത്തിനൊടുവിൽ

മതിയായ യോഗ്യതയില്ല; ഡിവൈഎഫ്‌ഐ നേതാവിനെ പഞ്ചായത്തിലെ ജോലിയിൽ നിന്ന്  നീക്കി; നടപടി ബിജെപിയുടെ പ്രതിഷേധത്തിനൊടുവിൽ

പത്തനംതിട്ട: യോഗ്യതയിലെ സംശയത്തെ തുടർന്ന് ഡിവൈഎഫ്‌ഐ നേതാവിനെ ജോലിയിൽ നിന്ന് നീക്കി. പത്തനംതിട്ട കലഞ്ഞൂർ പഞ്ചായത്തിൽ ടെക്‌നിക്കൽ അസിസ്റ്റൻഡായ ഹരീഷ് മുകുന്ദനെയാണ് ജോലിയിൽ നിന്ന് നീക്കിയത്. വിജിലൻസ് ...

വാങ്ങാൻ പണമില്ലാഞ്ഞിട്ടല്ല , ഷൂസ് ഇട്ട് ഓടി ശീലമില്ല : ഇതാണ് കാൽപാദത്തിലെ തൊലി പൊള്ളിയടർന്ന പെൺകുട്ടി

വാങ്ങാൻ പണമില്ലാഞ്ഞിട്ടല്ല , ഷൂസ് ഇട്ട് ഓടി ശീലമില്ല : ഇതാണ് കാൽപാദത്തിലെ തൊലി പൊള്ളിയടർന്ന പെൺകുട്ടി

പത്തനംതിട്ട ; കൊടുമൺ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ കായിക മേളയ്ക്കിടയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു പെൺകുട്ടിയുണ്ട് പ്രിയ മേരി ഏബ്രഹാം. മല്ലപ്പള്ളി സിഎംഎസ് എച്ച്എസ്എസിലെ പ്ലസ് ...

എൽഡി ക്ലർക്ക് വിവാദ നിയമനം; 25 പേരിൽ രണ്ട് പേർക്ക് മാത്രം അതിവേഗം നിയമന ഉത്തരവ്; അന്വേഷണം പ്രഖ്യാപിച്ച് ജില്ലാ കളക്ടർ

എൽഡി ക്ലർക്ക് വിവാദ നിയമനം; 25 പേരിൽ രണ്ട് പേർക്ക് മാത്രം അതിവേഗം നിയമന ഉത്തരവ്; അന്വേഷണം പ്രഖ്യാപിച്ച് ജില്ലാ കളക്ടർ

പത്തനംതിട്ട: ജില്ലയിലെ എൽഡി ക്ലർക്ക് നിയമനം വിവാദമായതോടെ അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ. 25 പേരെ തിരഞ്ഞെടുത്തതിൽ രണ്ടുപേർക്ക് മാത്രം നേരത്തെ തന്നെ നിയമന ഉത്തരവ് കിട്ടിയെന്നായിരുന്നു ...

ളാഹയിൽ ശബരിമല തീർത്ഥാടക സംഘം സഞ്ചരിച്ച വാഹനം മറിഞ്ഞ് അപകടം; 18 പേർക്ക് പരിക്ക്

ളാഹയിൽ ശബരിമല തീർത്ഥാടക സംഘം സഞ്ചരിച്ച വാഹനം മറിഞ്ഞ് അപകടം; 18 പേർക്ക് പരിക്ക്

പത്തനംതിട്ട: ശബരിമല തീർത്ഥാടക സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. ആന്ധ്രാപ്രദേശിൽ നിന്നും എത്തിയ അയ്യപ്പ ഭക്ത സംഘത്തിന്റെ വാഹനം ആണ് അപകടത്തിൽപ്പെട്ടത്. ളാഹയിൽ ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം. ...

Page 1 of 5 1 2 5