അവരൊന്നുമല്ല പ്രധാന ടാർ​ഗറ്റ്...! വേണ്ടത് അയാളുടെ ജീവൻ, അത് എടുത്തിരിക്കും; വെളിപ്പെടുത്തി ലോറൻസ് ബിഷ്ണോയ്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

അവരൊന്നുമല്ല പ്രധാന ടാർ​ഗറ്റ്…! വേണ്ടത് അയാളുടെ ജീവൻ, അത് എടുത്തിരിക്കും; വെളിപ്പെടുത്തി ലോറൻസ് ബിഷ്ണോയ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2024, 07:47 pm IST
FacebookTwitterWhatsAppTelegram

എൻ.സി.പി നേതാവും മുൻ മന്ത്രിയുമായിരുന്ന ബാബ സി​ദ്ദിഖിന്റെ കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമാക്കി ലോറൻസ് ബിഷ്ണോയ് ​ഗ്യാങ്. അതീവ സുരക്ഷ മറികടന്നാണ് മുൻ മന്ത്രിയെ കൊലപ്പെടുത്തിയത്. മുംബൈയിലെ ഓഫീസിന് മുന്നിൽ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ദേശീയ അന്വേഷണ ഏജൻസിയിൽ നിന്ന് ലഭിച്ച വിവരം അനുസരിച്ച് ലോറൻസ് ബിഷ്ണോയ് ​ഗ്യാങിന്റെ അല്ലെങ്കിൽ ലോറൻസിന്റെ പ്രധാന ലക്ഷ്യം ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാൻ ആണ്. കുപ്രസിദ്ധ നേതാവിനെ ചോദ്യം ചെയ്തതിൽ നിന്നാണ് അവർ ഇക്കാര്യം മനസിലാക്കിയത്. ഹിറ്റ് ലിസ്റ്റിലെ പ്രധാന ടാർ​ഗറ്റ് സൽമാനാണ്.

പട്ടികയിലുണ്ടായിരുന്നവരെ ഇതിനകം അവർ കൊലപ്പെടുത്തിയട്ടുണ്ട്. ചിലർ ഇപ്പോഴും റഡാറിലാണ്. 1998 കൃഷ്ണ മൃ​ഗത്തെ വേട്ടയാടിയതിന് സൽമാന്റെ ജീവനെടുത്ത് പകരം വീട്ടുന്നതിന് കാത്തിരിക്കുകയാണ് ലോറൻസ് ​ഗ്യാങ്. ദൈവമായി കാണുന്ന കൃഷ്ണ മൃ​ഗത്തെ കൊലപ്പെടുത്തിയത് ക്രൂരകൃത്യമായി കരുതുന്നവരാണ് ബിഷ്ണോയ് സമുദായം. ഏപ്രിലിൽ സൽമാന്റെ വീടിന് നേരെ സംഘം വെടിയുതിർത്തിരുന്നു. ഇത് താരത്തെ പേടിപ്പിക്കാനായിരുന്നു.

ബാബ സി​ദ്ദിഖിന്റെ കൊലയിലേക്ക് നയിച്ചത് സൽമാനുമായുള്ള അദ്ദേഹത്തിന്റെ ബന്ധമാണ്. കൂടാതെ സൽമാന്റെ വസതിയിലെ വെടിവയ്പ്പിൽ പിടികൂടിയ ഒരാൾ പൊലീസ് കസ്റ്റഡിയിൽ മരിക്കുകയും ചെയ്തിരുന്നു. ഇത് ​ഗ്യാങിന്റെ പക ഇരട്ടിയാക്കി. ദാവൂദിനോടുള്ള അടുപ്പവും ലോറൻസ് ബിഷ്ണോയ് ​ഗ്യാങിന്റെ പകയ്‌ക്ക് കാരണമാണ്.

​ഗായകൻ സി​ദ്ധുമൂസേ വാലയുടെ മാനജേരാണ് ഇവരുടെ അടുത്ത ടാർ​ഗറ്റ്. വിക്കി മിദ്ദുഖേര കൊലപാതകത്തിൽ ഷങ്കൻപ്രീത് സിം​ഗിനുള്ള പങ്കാണ് ഇതിന് കാരണം. ബിഷ്ണോയ് സഹോദരനായി കരുതിയിരുന്ന വിക്കിയെ കൊലപ്പെടുത്തിയ ചില ​ഗ്യങ്സ്റ്റാറുകളും ബിറ്റ് ലിസ്റ്റിലുണ്ടെന്നാണ് എൻ.ഐ.എ വെളിപ്പെടുത്തുന്നത്. 11 സംസ്ഥാനങ്ങളിലായി 700 ലധികം ഷൂട്ടർമാർ ബിഷ്ണോയ് ​ഗ്യാങിനുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

Tags: WHOrevealsHIT LISTSalmanbishnoiLawrence
ShareTweetSendShare

More News from this section

കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; എസ്ഡിപിഐ നേതാവ് അറസ്റ്റില്‍

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

”മലപ്പുറത്ത് മുസ്ലിം മതാധിപത്യം”, കോൺഗ്രസ് പാർട്ടിയിൽ ആരെയെങ്കിലും ചേർക്കണമെങ്കിൽ പോലും പാണക്കാട്ട് പോയി അനുവാദം വാങ്ങണം: വെള്ളാപ്പള്ളി നടേശൻ

 പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

Latest News

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies