ഷാങ്ഹായ് സഹകരണ ഉച്ചകോടി; 10 വർഷത്തിന് ശേഷം വിദേശകാര്യ മന്ത്രി പാകിസ്താനിൽ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ഷാങ്ഹായ് സഹകരണ ഉച്ചകോടി; 10 വർഷത്തിന് ശേഷം വിദേശകാര്യ മന്ത്രി പാകിസ്താനിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 15, 2024, 06:41 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ പങ്കെടുക്കാനായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പാകിസ്താനിലെത്തി. നൂർ ഖാൻ വിമാനത്താവളത്തിലെത്തിയ വിദേശകാര്യ മന്ത്രിയെ പാകിസ്താൻ പ്രതിനിധികൾ സ്വീകരിച്ചു. ഒക്ടോബർ 15,16 തീയകളിൽ വിദേശകാര്യമന്ത്രി പാകിസ്താനിലുണ്ടാകുമെന്നും അദ്ദേഹത്തിന്റെ സുരക്ഷ പാകിസ്താൻ സൈന്യം ഉറപ്പുവരുത്തിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

23-ാമത് ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ പങ്കെടുക്കാനായാണ് എസ് ജയ്ശങ്കർ പാകിസ്താനിലെത്തിയത്. ഉച്ചകോടിയിൽ വ്യാപാരം, സാമ്പത്തികം തുടങ്ങിയ വിഷയങ്ങളിൽ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കും. വിവിധ രാജ്യങ്ങളിൽ നിന്നായി നിരവധി നേതാക്കളാണ് ഉച്ചകോടയിൽ പങ്കെടുക്കുന്നത്. ഇസ്ലാമാബാദിൽ സുരക്ഷ കർശനമാക്കിയതായി പാകിസ്താർ സർക്കാർ അറിയിച്ചു.

Landed in Islamabad to take part in SCO Council of Heads of Government Meeting. pic.twitter.com/PQ4IFPZtlp

— Dr. S. Jaishankar (@DrSJaishankar) October 15, 2024

ഉച്ചകോടി നടക്കുന്ന വേദി, സർക്കാർ കെട്ടിടങ്ങൾ, റെഡ് സോൺ ഏരിയകൾ തുടങ്ങിയ ഭാഗങ്ങൾ സൈന്യത്തിന്റെ നിരീക്ഷണത്തിലാണെന്നും പാകിസ്താനിലെത്തുന്ന നേതാക്കളുടെ സുരക്ഷ ഉറപ്പു വരുത്തേണ്ടത് ഗവൺമെന്റിന്റെ ഉത്തരവാദിത്തമാണെന്നും അധികൃതർ വ്യക്തമാക്കി.

പരിപാടിയിൽ പങ്കെടുക്കാനെത്തുന്ന 900 ഓളം പ്രതിനിധികളുടെ സുരക്ഷയ്‌ക്കായി 10,000 പൊലീസുകാരെയും അർദ്ധസൈനിക വിഭാഗത്തെയും വിന്യസിപ്പിച്ചിട്ടുണ്ട്. പ്രതിനിധികൾക്ക് 14 ഇടങ്ങളിൽ താമസ സൗകര്യങ്ങളും അകമ്പടി വാഹനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും പാകിസ്താൻ സർക്കാർ അറിയിച്ചു.

പത്ത് വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യയുടെ വിദേകാര്യമന്ത്രി പാകിസ്താനിലെത്തുന്നത്. 16ന് ഇസ്ലാമാബാദിൽ നടക്കുന്ന വിവിധ യോഗങ്ങളിലും അദ്ദേഹം പങ്കെടുക്കും. പാക് പ്രതിനിധികളുമായി നയതന്ത്ര ചർച്ചയ്‌ക്ക് ഒരുക്കമല്ലെന്ന് വിദേശകാര്യമന്ത്രി വ്യക്തമാക്കിയിരുന്നു.

Tags: S JAISHANKERSCOPakisthan
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies