2028 ഓടെ മൂന്ന് AI സെൻ്റർ ഓഫ് എക്‌സലൻസ് സ്ഥാപിക്കും; AI അധിഷ്ഠിത ഗവേഷണത്തിലും നവീകരണത്തിലും ഇന്ത്യയെ മുന്നിലെത്തിക്കുമെന്ന് കേന്ദ്രമന്ത്രി
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

2028 ഓടെ മൂന്ന് AI സെൻ്റർ ഓഫ് എക്‌സലൻസ് സ്ഥാപിക്കും; AI അധിഷ്ഠിത ഗവേഷണത്തിലും നവീകരണത്തിലും ഇന്ത്യയെ മുന്നിലെത്തിക്കുമെന്ന് കേന്ദ്രമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 15, 2024, 10:02 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ആരോഗ്യ സംരക്ഷണം, കൃഷി, സുസ്ഥിര നഗരങ്ങൾ എന്നിവ കേന്ദ്രീകരിച്ച് മൂന്ന് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) സെൻ്റർ ഓഫ് എക്‌സലൻസ് (CoE) സ്ഥാപിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. 2028 ഓടെയാണ് എയിംസ്, IIT ഡൽഹി, കാൺപൂർ, റോപ്പർ എന്നിവയുടെ പിന്തുണയോടെ AI സെന്ററുകൾ സ്ഥാപിക്കുക. 2023-24 ലെ ബജറ്റ് പ്രസംഗത്തിൽ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച “AI ഇന്ത്യയിൽ നിർമ്മിക്കുക AI ഇന്ത്യക്കുവേണ്ടി പ്രവർത്തിപ്പിക്കുക (Make AI in India and Make AI work for India ) എന്ന ആശയത്തിന്റെ ഭാഗമായാണ് ഈ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

AI കേന്ദ്രങ്ങൾക്കായി 990 കോടി രൂപ കേന്ദ്രസർക്കാർ അനുവദിച്ചു. AI അധിഷ്ഠിത ഗവേഷണത്തിലും നവീകരണത്തിലും ഇന്ത്യയുടെ ആഗോള സ്ഥാനം ശക്തിപ്പെടുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിലൂടെ തൊഴിലവസരങ്ങളും സമ്പത്തും സൃഷ്‌ടിക്കുന്നവരുടെ പുതിയ തലമുറയെ വാർത്തെടുക്കാൻ കഴിയുമെന്ന് ധർമേന്ദ്ര പ്രധാൻ പറഞ്ഞു

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സെൻ്റർ ഓഫ് എക്‌സലൻസ് സ്ഥാപിക്കുന്നതിനായി യുജിസി അംഗം ശ്രീധർ വെമ്പുവിന്റെ നേതൃത്വത്തിൽ കേന്ദ്രം ഒരു ഉന്നത സമിതി രൂപീകരിച്ചു. 2023-24 സാമ്പത്തിക വർഷം മുതൽ 2027-28 സാമ്പത്തിക വർഷം വരെയുള്ള അഞ്ച് വർഷങ്ങളിലായി ഈ സംരംഭം നടപ്പിലാക്കും. പൊതുനന്മയുടെ ആഗോള കേന്ദ്രങ്ങളായി മൂന്ന് AI കേന്ദ്രങ്ങളും ഉയർന്നുവരുമെന്ന് പ്രതീക്ഷിക്കുന്നതായും ധർമേന്ദ്ര പ്രധാൻ പറഞ്ഞു.

Tags: Dharmendra PradhanViksit BharatUnion Minister for Education
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies