ഭക്ഷണപദാർത്ഥങ്ങളിൽ തുപ്പുന്നവർക്ക് ഒരു ലക്ഷം രൂപ വരെ പിഴ ; തുപ്പൽ ജിഹാദുകാർക്കെതിരെ നിലപാട് കടുപ്പിച്ച് ഉത്തരാഖണ്ഡ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭക്ഷണപദാർത്ഥങ്ങളിൽ തുപ്പുന്നവർക്ക് ഒരു ലക്ഷം രൂപ വരെ പിഴ ; തുപ്പൽ ജിഹാദുകാർക്കെതിരെ നിലപാട് കടുപ്പിച്ച് ഉത്തരാഖണ്ഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2024, 10:54 am IST
FacebookTwitterWhatsAppTelegram

ഡെറാഡൂൺ: ഭക്ഷണപദാർത്ഥങ്ങളിൽ തുപ്പുന്നവരിൽ നിന്ന് ഒരു ലക്ഷം രൂപ വരെ പിഴ ഈടാക്കാനുള്ള നടപടികളുമായി ഉത്തരാഖണ്ഡ് സർക്കാർ . ഇത് സംബന്ധിച്ച സർക്കാർ ഉത്തരവ് ബുധനാഴ്ച പുറത്തിറക്കി.

ഹോട്ടൽ, ധാബ ജീവനക്കാരുടെ പോലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കുന്നതിനും അടുക്കളകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നതിനുമുള്ള വിശദമായ മാർഗ്ഗനിർദ്ദേശങ്ങളും അതിലുണ്ട്. ഇത്തരം സംഭവങ്ങളെ ‘ സ്പിറ്റ് ജിഹാദ് ‘ എന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അടുത്തിടെ വിശേഷിപ്പിച്ചിരുന്നു.

വരാനിരിക്കുന്ന ഉത്സവ സീസണിൽ ഭക്ഷണത്തിന്റെ സുരക്ഷയ്‌ക്കും, ശുദ്ധിയ്‌ക്കുമാണ് തന്റെ സർക്കാരിന്റെ പ്രഥമ പരിഗണനയെന്ന് ആരോഗ്യമന്ത്രി ധൻ സിംഗ് റാവത്ത് പറഞ്ഞു. ഏതെങ്കിലും തരത്തിലുള്ള അശുദ്ധിയോ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളോ അനുവദിക്കില്ലെന്നും റാവത്ത് പറഞ്ഞു.

ഇത് സംബന്ധിച്ച് ഡിജിപി അഭിനവ് കുമാർ ജില്ലാ പോലീസ് മേധാവികൾക്കും മാർഗ്ഗനിർദ്ദേശം നൽകി.കിയോസ്കുകൾ, ഉന്തുവണ്ടികൾ തുടങ്ങിയ തുറസ്സായ സ്ഥലങ്ങളിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രാദേശിക രഹസ്യാന്വേഷണ വിഭാഗങ്ങളുടെ സഹായം തേടാമെന്നാണ് ജില്ലാ പൊലീസിന് നൽകിയ മാർഗനിർദേശം.

പട്രോളിംഗ് സമയത്ത് ഇതും പ്രത്യേകം ശ്രദ്ധിക്കണമെന്നും മാർഗരേഖയിൽ പറയുന്നു.വ്യവസ്ഥകൾ അനുസരിച്ച് ഹോട്ടലുകളിലും ധാബകളിലും പരിശോധനയ്‌ക്കായി പോലീസിന് ആരോഗ്യ-ഭക്ഷ്യ വകുപ്പിന്റെ സഹായം തേടാം.ആരോഗ്യ സെക്രട്ടറിയും ഫുഡ് സേഫ്റ്റി ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ഡിപ്പാർട്ട്‌മെൻ്റ് കമ്മീഷണറുമായ ആർ രാജേഷ് കുമാറും വിശദമായ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യർ പുറപ്പെടുവിച്ചു. ഇത് കുറ്റക്കാർക്കെതിരെ 25,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ പിഴ ഉൾപ്പെടെയുള്ള കർശന നടപടി നിർബന്ധമാക്കുന്നു.

Tags: utharakhand
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies