‘എന്റെ നാട്ടിലേക്ക് മടങ്ങണം, ഭൂമി വേണം’; ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയോട് സഹായം തേടി ഋഷഭ് പന്ത്
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് ജന്മനാടായ ഉത്തരാഖണ്ഡിലേക്ക് താമസം മാറ്റാനുള്ള ആഗ്രഹം തുറന്നുപറഞ്ഞ് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്ത്. സ്വന്തം സംസ്ഥാനത്ത് ഭൂമി വാങ്ങി വീട് നിര്‍മിക്കാന്‍ ...
























