25-ലക്ഷം കരാർ; 60-പേരുടെ ശൃംഖല; പ്രായപൂർത്തിയാകാത്ത ഷൂട്ടർമാർ; സൽമാൻ അതിജീവിക്കേണ്ടത് ബിഷ്ണോയ് ​ഗ്യാങിൻ്റെ "വാർ"
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

25-ലക്ഷം കരാർ; 60-പേരുടെ ശൃംഖല; പ്രായപൂർത്തിയാകാത്ത ഷൂട്ടർമാർ; സൽമാൻ അതിജീവിക്കേണ്ടത് ബിഷ്ണോയ് ​ഗ്യാങിന്റെ “വാർ”

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2024, 06:42 pm IST
FacebookTwitterWhatsAppTelegram

നവി മുംബൈ പൊലീസ് സമർപ്പിച്ച ചാർജ് ഷീറ്റിലുള്ളത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാനെ വകവരുത്താൻ ലോറൻസ് ബിഷ്ണോയ് ​ഗ്യാങ് ​ഗൂഢാലോചന നടത്തിയതിന്റെയും തയാറാക്കിയ പദ്ധതിയുടെയും വിവരങ്ങളാണ് ചാർജ്ഷീറ്റിലുള്ളത്. പൻവേൽ ഫാം ഹൗസിന് സമീപത്തുവച്ച് താരത്തെ കൊല്ലനായിരുന്നു പദ്ധതി. അഞ്ചുപേരെ ബന്ധിപ്പിക്കുന്ന രേഖകളാണ് പൊലീസിന് ലഭിച്ചത്. 25 ലക്ഷമായിരുന്നു കരാ‍ർ നൽകിയിരുന്നത്.

പാെലീസ് ചാർജ് ഷീറ്റ് പ്രകാരം പാകിസ്താനിൽ നിന്നെത്തിയ എ.കെ 47, എ.കെ-92, എം 16 റൈഫിളുകളും ടർക്കിഷ് മോഡ‍ൽ സി​ഗാന പിസ്റ്റലുമാണ് ​ഗായകൻ സിദ്ധു മൂസേവാലയെ കൊലപ്പെടുത്താൻ ഉപയോ​ഗിച്ചത്. ​ ഗൂഢാലോചനക്കാർ കൃത്യം നിർവഹിക്കാൻ പ്രായപൂർത്തിയായവരെ നിയോ​ഗിച്ചു. ഇവർ വിവിധ ഇടങ്ങളിൽ ഒളിവിലാണ്. സൽമാനെ കൊലപ്പെടുത്താനും സമാന ആയുധങ്ങൾ വാങ്ങാനായിരുന്നു അഞ്ചംഗ സംഘത്തിന്റെ പദ്ധതി. ജയിലുള്ള ലോറൻസ് ബിഷ്ണോയിയാണ് കരാർ നൽകിയത്.  അതേസമയം സൽമാൻ ഖാന്റെ നീക്കങ്ങൾ നിരീക്ഷിക്കാൻ 60-70 പേരെ ചുമതലപ്പെടുത്തിയിരുന്നു.

ബാന്ദ്രയിലെ അദ്ദേഹത്തിന്റെ വസതിയും പൻവേൽ ഫാം ഹൗസും ​​ഗൊർ​ഗോൺ ഫിലിം സിറ്റിയും ഇവരുടെ റഡാറിലായിരുന്നു. 2023 ഓ​ഗസ്റ്റിലും 2024 ഏപ്രിലിലും സംഘം സൽമാനെ വകവരുത്താൻ ലക്ഷ്യമാക്കിയിരുന്നു. സൽമാന്റെ വസതിയിലെ വെടിവയ്പ്പുമായി ബന്ധപ്പെട്ട് ഒരാളെ പാനിപത്തിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാൾ ലോറൻസ് ബിഷ്ണോയ് ​ഗ്യാങിലെ അം​ഗമാണ്. ഇയാളിൽ നിന്നാണ് ​ഗൂഢാലോചനയുടെ കുടുതൽ വിവരങ്ങൾ ലഭ്യമായത്.

 

Tags: bishnoiShootersPlotLawrenceMurderKhanSalman
ShareTweetSendShare

More News from this section

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

Latest News

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies