വളർത്തു തത്ത സാക്ഷിയായ കൊലക്കേസിൽ വിധി; കുറ്റവാളികൾക്ക് ജീവപര്യന്തം ജയിൽ ശിക്ഷ;വിധി വന്നത് കൊലപാതകം നടന്ന് ഒമ്പത് വർഷത്തിന് ശേഷം
ആഗ്ര : ഏകസാക്ഷിയായി വളർത്തുതത്ത മാത്രമുണ്ടായിരുന്ന കേസിൽ കുറ്റവാളികൾക്ക് ജീവപര്യന്തം ശിക്ഷ. ഇത്തരം വിധി ഇന്ത്യൻ നീതിന്യായ ചരിത്രത്തിൽ ആദ്യം. ആഗ്രയിലെ പ്രമുഖ പത്രത്തിന്റെ എഡിറ്റർ ഇൻ ...