കൊടുക്കാനും ചെലവ് വഹിക്കാനും നയാപൈസയില്ല! കായിക താരങ്ങളോട് വീണ്ടും സർക്കാരിന്റെ അവഗണന; ജൂനിയർ അത്‌ലറ്റിക്സിൽ പങ്കെടുക്കുന്ന 71-പേരുടെ ഭാവി തുലാസിൽ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൊടുക്കാനും ചെലവ് വഹിക്കാനും നയാപൈസയില്ല! കായിക താരങ്ങളോട് വീണ്ടും സർക്കാരിന്റെ അവഗണന; ജൂനിയർ അത്‌ലറ്റിക്സിൽ പങ്കെടുക്കുന്ന 71-പേരുടെ ഭാവി തുലാസിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2024, 11:12 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കായിക താരങ്ങളോട് വീണ്ടും കേരള സർക്കാരിന്റെ അവഗണന. ദേശീയ ജൂനിയർ അത്‍ലറ്റിക് മീറ്റിന് പോകുന്ന താരങ്ങൾക്ക് യാത്ര, താമസ സൗകര്യങ്ങൾ ഇതുവരെ ഒരുക്കി നൽകിയിട്ടില്ല. ഇതോടെ വൻ തുക മുടക്കി പോകേണ്ട അവസ്ഥയിലാണ് രക്ഷിതാക്കൾ.

ഭുവനേശ്വറിൽ ഈ മാസം 25-നാണ് അത്‍ലറ്റിക് മീറ്റ് തുടങ്ങുന്നത്. 20 വയസിൽ താഴെയുള്ള 71 അതലറ്റുകളാണ് ദേശീയ മീറ്റിന് യോ​ഗ്യത നേടിയത്. സർക്കാർ നയാപൈസ നൽകാതെ സ്വന്തം ചെലവിലെത്തണമെന്നാണ് നിർദ്ദേശം. ട്രെയിനിൽ താരങ്ങൾക്ക് കൺ‌സെഷൻ കിട്ടാത്തതും മൊത്തമായി സീറ്റ് ബുക്ക് ചെയ്യാനാകാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. സർക്കാർ യാത്ര ചെലവ് മുൻകൂട്ടി നൽകാത്തിനാൽ പിന്നാക്കം നിൽക്കുന്ന താരങ്ങൾക്ക് വൻ തിരിച്ചടിയായിരിക്കുകയാണ്.

സർ‌ക്കാർ‌ ഫണ്ട് അനുവദിക്കാത്തതാണ് പ്രശ്നമെന്നാണ് അത്‍ലറ്റിക് ഫെഡറേഷന്റെ വിശദീകരണം. മുൻ വർഷങ്ങളിൽ‌ സമാന സാഹചര്യങ്ങളിൽ മീറ്റിന് പോയവർക്ക് സർക്കാർ ഇതുവരെയും പണം നൽകിയിട്ടില്ല. തിരികെ വന്ന കുട്ടികളെ റെയിൽവേ സ്റ്റേഷനിൽ ഇറക്കി വിട്ടെന്നും പെൺകുട്ടികടക്കം ഒരു രാത്രി മുഴുവൻ ഒറ്റയ്‌ക്കിരുന്നുവെന്നും കായികതാരത്തിന്റെ പിതാവ് ആരോപിക്കുന്നു.

ഭുവനേശ്വറിലേക്ക് 22-നുള്ള വിവേക് എക്സ്പ്രസിലാണ് സംഘം യാത്ര പുറപ്പെടാൻ തീരുമാനിച്ചിരുന്നത്. എന്നാൽ റിസർവേഷൻ സീറ്റുകളെല്ലാം തന്നെ വെയ്റ്റിം​ഗ് ലിസ്റ്റായി കഴിഞ്ഞു. 25 മുതൽ 29 വരെയാണ് മത്സരം. 24-ന് ടീം ഭുവനേശ്വറിൽ റിപ്പോർട്ട് ചെയ്യണം.  നിരവധി കുട്ടികളുടെ ഭാവിയാണ് സർക്കാരിന്റെ അനാസ്ഥയിൽ തുലാസിലാകുന്നത്.

Tags: kerala governmentNation Junior Athletics MeetBhuvaneshwar
Share
Tweet
SendShare

More News from this section

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

Latest News

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies