കോൺ​ഗ്രസ് പുറത്താക്കിയ സരിൻ 'രഹസ്യങ്ങളുടെ കാവൽഭടനെന്ന്' എ.കെ ബാലൻ; പാലക്കാട് സിപിഎം ടിക്കറ്റിൽ മത്സരിപ്പിക്കുമെന്നും പ്രഖ്യാപനം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കോൺ​ഗ്രസ് പുറത്താക്കിയ സരിൻ ‘രഹസ്യങ്ങളുടെ കാവൽഭടനെന്ന്’ എ.കെ ബാലൻ; പാലക്കാട് സിപിഎം ടിക്കറ്റിൽ മത്സരിപ്പിക്കുമെന്നും പ്രഖ്യാപനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2024, 12:09 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: കോൺ​ഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട പി. സരിൻ രഹസ്യങ്ങളുടെ കാവൽഭടനാണെന്ന് സിപിഎം നേതാവ് എ കെ ബാലൻ. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ പി സരിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുമെന്നും ഇക്കാര്യത്തിൽ ഔപചാരിക പ്രഖ്യാപനം പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി നടത്തുമെന്നും എ.കെ ബാലൻ പറഞ്ഞു.

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് നിരവധി സ്വതന്ത്ര്യ സ്ഥാനാർത്ഥികളും പാർട്ടി സ്ഥാനാർത്ഥികളും മുന്നിലുണ്ട്. അതിനെ കുറിച്ച് പരിശോധിച്ച ശേഷം തീരുമാനമെടുക്കും. സ്ഥാനാർത്ഥിയെ സ്വീകരിക്കുന്നതിൽ നടപടിക്രമങ്ങളുണ്ട്. അത് പരിശോധിക്കും.

ഞെട്ടിപ്പിക്കുന്ന വാർത്തയാണ് സരിന്റെ ഭാ​ഗത്ത് നിന്നുണ്ടായത്. ഇത് ​ഗൗരവകരമായി കേരളം ചർച്ച ചെയ്യണം. എങ്ങനെയാണ് വടകര ഡീൽ നടന്നതെന്ന് വ്യക്തമല്ല. സരിന്റെ വെളിപ്പെടുത്തൽ അതീവ ഗൗരവമേറിയ വിഷയമാണ്. സംഘടനാപരമായും രാഷ്‌ട്രീയപരമായും യുഡിഎഫിൽ നിന്ന് മാറാൻ സരിൻ നിർബന്ധിക്കപ്പെട്ടത് എങ്ങനെയെന്ന് വ്യക്തമായിട്ടുണ്ട്. വടകരയിലെ കാര്യം നേരത്തെ തങ്ങൾക്ക് അറിയാമായിരുന്നുവെന്നും എ കെ ബാലൻ പറഞ്ഞു.

Tags: CongresspalakkaduAK Balan
Share
Tweet
SendShare

More News from this section

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies