പാലക്കാട് പാലക്കയം മേഖലയിൽ ഉരുൾപൊട്ടൽ; കടകളിലും വീടുകളിലും വെള്ളം കയറി; ജാഗ്രതാ നിർദ്ദേശം
പാലക്കാട്: കാഞ്ഞിരപ്പുഴ ഡാമിന് മുകൾ ഭാഗത്തുള്ള പാലക്കയം പാണ്ടൻമലയിൽ ഉരുൾപൊട്ടൽ. പ്രദേശത്തെ വീടുകളിലും കടകളിലും വെള്ളം കയറി. പാലക്കയം പ്രദേശങ്ങലിൽ വലിയ രീതിയിലുള്ള വെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്. പുഴയിലെ ...