ക്ഷേത്ര ആചാരങ്ങൾക്ക് നേരെ ചൂണ്ടുവിരൽ ഉയർന്നാൽ അത് ചവിട്ടി ഒതുക്കാൻ ഹൈന്ദവ സംഘടനകൾ ഉണ്ടാവും: ഹിന്ദു ഐക്യവേദി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ക്ഷേത്ര ആചാരങ്ങൾക്ക് നേരെ ചൂണ്ടുവിരൽ ഉയർന്നാൽ അത് ചവിട്ടി ഒതുക്കാൻ ഹൈന്ദവ സംഘടനകൾ ഉണ്ടാവും: ഹിന്ദു ഐക്യവേദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2024, 01:03 pm IST
Facebook
Twitter
WhatsAppTelegram

തൃശൂർ: തൃശൂർപൂരം തകർക്കാൻ ഇനിയൊരു ചൂണ്ടുവിരൽ ഉയർന്നാൽ അത് ചവിട്ടി ഒതുക്കാൻ ഹൈന്ദവ സംഘടനകൾ ഉണ്ടാകുമെന്ന് ഹിന്ദു ഐക്യവേദി മുഖ്യ രക്ഷാധികാരി കെ പി ശശികല ടീച്ചർ. തൃശൂർപൂരവുമായി ബന്ധപ്പെട്ട് നിയമസഭയിൽ സംഘപരിവാറിനെതിരെ നടത്തിയ അപകീർത്തികരമായ പരാമർശങ്ങൾക്കെതിരെ തൃശൂരിൽ സംഘടിപ്പിച്ച പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശശികല ടീച്ചർ.

പൂരമുൾപ്പെടെ ക്ഷേത്ര ആചാരങ്ങൾക്കോ അനുഷ്ഠാനങ്ങൾക്കോ നേരെ ഇനിയൊരു ചൂണ്ടുവിരൽ ഉയർന്നാൽ ആ വിരൽ ചവിട്ടി ഒതുക്കാനുള്ള ശക്തിയായി ഹൈന്ദവ സംഘടനകൾ ഇവിടെ ഉണ്ടാകും. ഹൈന്ദവ സംഘടനകളെ ആക്ഷേപിച്ചാലും അധിക്ഷേപിച്ചാലും ഞങ്ങൾ അത് ചെയ്യും. കാരണം അത് ഞങ്ങളുടെ ലക്ഷ്യമാണ്.

കുറച്ച് കാലത്തേക്ക് എല്ലാവരെയും പറഞ്ഞ് പറ്റിക്കാം. പക്ഷേ, എല്ലാ കാലത്തും ജനങ്ങളെ വിഡ്ഢികളാക്കാൻ സംസ്ഥാന സർക്കാരിന് കഴിയില്ല. ഇതിന്റെ ഉത്തമ ഉദാഹരണമാണ് തൃശൂർ ലോക്സഭാ തെരഞ്ഞെടുപ്പിലെ വിജയം. ഈ വിജയങ്ങൾ‌ ഇനി അങ്ങോട്ട് തുടർക്കഥയാകുമെന്നും ശശികല ടീച്ചർ പറഞ്ഞു.

കേരളത്തിൽ മലപ്പുറത്ത് നടക്കുന്ന ഹവാല ഇടപാടിൽ നിന്നും ജനശ്രദ്ധ തിരിക്കാനാണ് പൂരം വിവാദം പൊക്കികൊണ്ടുവന്നതെന്ന് ഹിന്ദു ഐക്യവേദി അദ്ധ്യക്ഷൻ ആർ.വി. ബാബു ​യോ​ഗത്തിൽ പറഞ്ഞു.

Tags: Thrissurkp sasikala teacherHidu aikyavedi
Share
Tweet
SendShare

More News from this section

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

Latest News

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies