അടി സക്കേ!! 1.25 ലക്ഷത്തിന്റെ S23 Ultra വെറും 14,399 രൂപയ്ക്ക് പോക്കറ്റിലാക്കാം; ഉ​ഗ്രൻ ഓഫർ മിസ്സാക്കല്ലേ..
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അടി സക്കേ!! 1.25 ലക്ഷത്തിന്റെ S23 Ultra വെറും 14,399 രൂപയ്‌ക്ക് പോക്കറ്റിലാക്കാം; ഉ​ഗ്രൻ ഓഫർ മിസ്സാക്കല്ലേ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2024, 05:47 pm IST
FacebookTwitterWhatsAppTelegram

ആമസോണിന്റെ ​ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ദിപാവലി വരേയ്‌ക്ക് നീട്ടിയിരിക്കുകയാണ്. Samsung Galaxy S23 Ultraയ്‌ക്ക് വൻ വിലക്കിഴിവ് ഇപ്പോഴുമുണ്ട്. 1,24,999 രൂപയ്‌ക്ക് വിപണിയിലെത്തിയ S23 Ultra വെറും 14,399 രൂപയ്‌ക്ക് ആമസോണിലൂടെ ലഭിക്കും. S23 Ultra വിലക്കുറവിൽ സ്വന്തമാക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം..

ആമസോണിൽ 75,999 രൂപയ്‌ക്കാണ് ഫോൺ വിൽക്കുന്നത്. പക്ഷെ നിങ്ങളുടെ പഴയ ഫോൺ നൽകാൻ തയ്യാറാണെങ്കിൽ 60,600 രൂപ കൂടി കിഴിവ് ലഭിക്കും. പോരാത്തതിന് SBI ക്രെഡിറ്റ് കാർഡ് ഓഫറിന്റെ ഭാ​ഗമായി 10 ശതമാനം ഡിസ്കൗണ്ടും നേടിയെടുക്കാം. ഇതുവഴി 1,000 രൂപ കൂടി കുറഞ്ഞുകിട്ടും. അങ്ങനെ 1,24,999 രൂപയ്‌ക്ക് ലോഞ്ച് ചെയ്ത Samsung Galaxy S23 Ultra ആമസോണിൽ 75,999 രൂപയ്‌ക്ക് വിൽക്കുന്നതിൽ നിന്ന് വെറും 14,399 രൂപ നൽകി നിങ്ങളുടെ പോക്കറ്റിലാക്കാം.

6.8-ഇഞ്ച് ഡൈനാമിക് AMOLED 2X ഡിസ്പ്ലേ അടങ്ങുന്ന S23 Ultraയ്‌ക്ക് 1,440 x 3,088 പിക്സൽ റെസല്യൂഷനുണ്ട്. 12GB റാമും, 256GB ഇന്റേർണൽ സ്റ്റോറേജുമുള്ള S23 Ultra കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ ഇതിലും മികച്ച മറ്റൊരു അവസരമുണ്ടാകില്ല..

Tags: AmazonSAMSUNGSamsung Galaxy S23 UltraS23 Ultra
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies