പാമ്പിനോടാ മോന്റെ കളി..! കൃത്രിമ ശ്വാസം നൽകി പാമ്പിന്റെ ജീവൻ രക്ഷിച്ച് യുവാവ്; കയ്യടിച്ചും വിമർശിച്ചും സോഷ്യൽ മീഡിയ
Thursday, July 2 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാമ്പിനോടാ മോന്റെ കളി..! കൃത്രിമ ശ്വാസം നൽകി പാമ്പിന്റെ ജീവൻ രക്ഷിച്ച് യുവാവ്; കയ്യടിച്ചും വിമർശിച്ചും സോഷ്യൽ മീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2024, 07:19 pm IST
FacebookTwitterWhatsAppTelegram

പാമ്പിനെ കണ്ടാലുടൻ സ്വന്തം ജീവൻ എങ്ങനെ രക്ഷിക്കാമെന്ന് ചിന്തിക്കുന്നവരാണ് നമ്മൾ. എന്നാൽ കൃത്രിമ ശ്വാസം നൽകി പാമ്പിന്റെ ജീവൻ രക്ഷിച്ച യുവാവിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. യാഷ് തദ്‌വി എന്ന യുവാവാണ് വഴിയരികിൽ അനങ്ങാതെ കിടന്ന പാമ്പിന് രക്ഷകനായത്.

യാഷ് തദ്‌വി ഒരു വന്യജീവി രക്ഷാപ്രവർത്തകനാണ്. വഴിയരികിൽ അനക്കമില്ലാതെ കിടന്നിരുന്ന പാമ്പിനെക്കുറിച്ച് പ്രദേശവാസികളാണ് യാഷിനെ വിവരമറിയിക്കുന്നത്. സ്ഥലത്തെത്തിയ യുവാവ് കണ്ടത് അനക്കമില്ലാതെ കിടക്കുന്ന ഒരടി നീളമുള്ള നീർക്കോലിയെയാണ്. ജീവന്റെ യാതൊരു ലക്ഷണവും നീർക്കോലിക്ക് ഉണ്ടായിരുന്നില്ല. എന്നാൽ പാമ്പിനെ ഉപേക്ഷിച്ച് പോകാൻ യാഷും തയാറായില്ല. ശ്രദ്ധയോടെ പാമ്പിന്റെ കഴുത്തിൽപിടിച്ച് വായ തുറന്ന ശേഷം കൃത്രിമ ശ്വാസം (CPR)നൽകി. 3 മിനിറ്റോളം ഇത് തുടർന്നിട്ടും പാമ്പിന് കാര്യമായ മാറ്റമൊന്നും ഉണ്ടായില്ല. എന്നാൽ തന്റെ മൂന്നാമത്തെ ശ്രമത്തിൽ യാഷ് വിജയിച്ചു.

അൽപസമയത്തിനുശേഷം പൂർണ ആരോഗ്യം വീണ്ടെടുത്ത പാമ്പിനെ യുവാവ് വനംവകുപ്പിന് കൈമാറി. കൃത്രിമ ശ്വാസം നൽകി യാഷ് പാമ്പിനെ രക്ഷിക്കുന്ന വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിലും പ്രചരിച്ചു. പലരും യുവാവിന്റെ പ്രവൃത്തിക്ക് അഭിനന്ദനങ്ങളുമായെത്തി. എന്നാൽ നീർക്കോലിക്ക് വിഷമില്ലെന്ന കാര്യം മറന്ന ചിലർ വിമർശനവുമായെത്തി. മരണം വിളിച്ച് വരുത്തുന്ന പ്രവൃത്തിയാണ് യുവാവ് ചെയ്യുന്നതെന്നായിരുന്നു ചിലരുടെ കമന്റ്.

Vadodara youth & Snake Rescuer Yash Tadvi brings Snake back to life with Mouth-to-Mouth CPR! #vadodara pic.twitter.com/MP1DFHLYst

— My Vadodara (@MyVadodara) October 16, 2024

Tags: SnakeGujaratcprWildlife rescuercheckered keelback
ShareTweetSendShare

More News from this section

കഞ്ചാവ് കച്ചവടം ചോദ്യം ചെയ്ത മുത്തശ്ശിയെ കൊലപ്പെടുത്തി; ചെറുമകനെ വെടിവെച്ച് വീഴ്‌ത്തി പിടികൂടി പൊലീസ്

രാജിവച്ച എംഎൽഎമാരെ വീണ്ടും മത്സരിക്കുന്നതിൽ നിന്നും വിലക്കണം; ഉപതിരഞ്ഞെടുപ്പ് തടയണം; തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് എഐഎഡിഎംകെ

കരഞ്ഞതിന് കുഞ്ഞുങ്ങളെ വാഷിംഗ് മെഷീനിൽ ഇട്ടു, ടോയ്ലറ്റ് ജെറ്റ് ഉപയോഗിച്ച് വായിൽ വെള്ളം ചീറ്റി; ഐടി സ്ഥാപനത്തിന്റെ ഡേ കെയർ കേന്ദ്രത്തിൽ നിന്നും നടുക്കിയ ദൃശ്യങ്ങൾ

‘ഹർ ഹർ മഹാദേവ്’ മുഴക്കത്തിൽ അമർനാഥ് യാത്രയ്‌ക്ക് തുടക്കം; 4,800-ലധികം ഭക്തരുമായി ആദ്യ ബാച്ച് പുറപ്പെട്ടു; ഫ്ലാഗ് ഓഫ് ചെയ്ത് മനോജ് സിൻഹ

മമത ബാനർജിക്ക് വീണ്ടും തിരിച്ചടി? തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് വിമത ടിഎംസി എംഎൽഎമാർ; പാർട്ടി ചിഹ്നത്തിലും ഫണ്ടിലും അവകാശവാദം

ജെലാറ്റിൻ സ്ഫോടനത്തിന് പിന്നാലെ വൻ ദുരന്തം? കാവേരി ക്രഷറിൽ പാറ ഇടിഞ്ഞുവീണ് 7 മരണം

Latest News

‘ഹെലൻ ഓഫ് സ്പാർട്ട’ പൊലീസ് പിടിയിൽ; മദ്യലഹരിയിൽ കാർ ഓടിച്ചെന്ന് കേസ്

ജോർജ് സാറും അഞ്ച് യുവ എസ്‌ഐമാരും; പോലീസ് മാസ് എന്റർടെയ്നറായി ‘ലോ ആൻഡ് ഓർഡർ’; റിലീസ് പ്രഖ്യാപിച്ചു

വിസ്മയ–മോഹൻലാൽ കോമ്പോയ്‌ക്ക് കാത്തിരിപ്പ്; പുതിയ ലുക്കിൽ ‘തുടക്കം’; ഓഗസ്റ്റ് 7 റിലീസ് പ്രഖ്യാപിച്ച് പുതിയ പോസ്റ്റർ

11 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന് പരാതി ; പോക്സോ കേസിൽ മുൻ പൊലീസ് ഉദ്യോഗസ്ഥൻ പിടിയിൽ

തമ്പാനൂരിൽ റെയിൽവേ ട്രാക്കിലേക്ക് പൈലിങ് യന്ത്രം മറിഞ്ഞു; തിരുവനന്തപുരം സെൻട്രലിൽ ഒന്നാം പ്ലാറ്റ്ഫോമിൽ ഗതാഗതം നിർത്തിവച്ചു

കണ്ണൂർ, കാസർഗോഡ് തീരങ്ങളിൽ അതീവ ജാഗ്രത മുന്നറിയിപ്പ്; 3 മീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്ക് സാധ്യത; ബീച്ചുകളിലേക്കുള്ള യാത്ര ഒഴിവാക്കാൻ നിർദേശം

11 കാരൻ ഓടിച്ച പിക്കപ്പ് ട്രക്ക് തീർഥാടന സംഘത്തിലേക്ക് പാഞ്ഞുകയറി; എട്ട് ബുദ്ധ സന്യാസിമാർ മരിച്ചു; നിരവധി പേർക്ക് പരിക്ക്

കോംബോ ഓഫർ കണ്ട് ഷവർമയും ഷവായയും വാങ്ങിക്കഴിച്ചു; തിരുവനന്തപുരത്ത് 21 പേർക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ പൂട്ടിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies