ജസ്റ്റ് മിസ്സ്‌! ശരിക്കും പെട്ടിയിലായേനെ..;പ്രതീക്ഷിക്കാതെ വീട്ടുകാർ വന്നു; കാമുകനെ ഇരുമ്പ് പെട്ടിയിൽ ഒളിപ്പിച്ച് പെൺകുട്ടി; വീഡിയോ വൈറൽ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ജസ്റ്റ് മിസ്സ്‌! ശരിക്കും പെട്ടിയിലായേനെ..;പ്രതീക്ഷിക്കാതെ വീട്ടുകാർ വന്നു; കാമുകനെ ഇരുമ്പ് പെട്ടിയിൽ ഒളിപ്പിച്ച് പെൺകുട്ടി; വീഡിയോ വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 20, 2024, 05:04 pm IST
FacebookTwitterWhatsAppTelegram

ആരും കാണാതെ പാത്തും പതുങ്ങിയും കാമുകിയെ കാണാനെത്തുന്ന കാമുകന്മാരെ നമ്മൾ സിനിമകളിൽ ധാരാളം കണ്ടിട്ടുണ്ട്. വീട്ടുകാരുടെയും നാട്ടുകാരുടെയും കണ്ണിൽ പെടാതെ അവരെ ഒളിപ്പിക്കുന്ന കാമുകിമാരെയും നമ്മൾ കണ്ടിട്ടുണ്ട്. ഇതെല്ലം സിനിമകളിൽ കണ്ട് ആസ്വദിക്കാറുണ്ടെങ്കിലും ജീവിതത്തിൽ യാഥാർഥ്യമായാൽ എന്തായിരിക്കും അവസ്ഥ. അത്തരത്തിൽ ഒഡീഷയിൽ നിന്നുള്ള ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

തന്റെ കാമുകിയെ കാണാൻ അവളുടെ വീട്ടിലെത്തിയതാണ് യുവാവ്. ഇരുവരും മുറിയിലിരിക്കുമ്പോൾ സംശയം തോന്നിയ വീട്ടുകാർ ഇവിടേക്ക് എത്തി. വീട്ടുകാർ എത്തുന്നതിന് മുൻപേ പെൺകുട്ടി കാമുകനെ സമീപത്തിരുന്ന ഇരുമ്പ് പെട്ടിക്കുള്ളിൽ ഒളിപ്പിച്ചു.

വീട്ടുകാർ എത്തി പെൺകുട്ടിയുടെ മുറി മുഴുവൻ പരിശോധിച്ച ശേഷമാണ് ഇരുമ്പ് പെട്ടി കാണുന്നത്. സംശയം തോന്നിയ കുടുംബാംഗങ്ങൾ പെൺകുട്ടിയോട് പെട്ടി തുറക്കാൻ ആവശ്യപ്പെട്ടു. എന്നാൽ ഇത് എതിർക്കുന്ന പെൺകുട്ടിയെ വീഡിയോയിൽ കാണാം. ഒടുവിൽ മറ്റു മാർഗങ്ങളില്ലാതെ പെട്ടി തുറക്കുമ്പോൾ കാമുകൻ പരിഭ്രാന്തനായി വിയർത്തുകുളിച്ച് പെട്ടിയിൽ നിന്നും പുറത്തുവരുന്നു. സംഭവത്തിന്റെ വീഡിയോ പകർത്തരുതെന്നും പെൺകുട്ടി കുടുംബാംഗങ്ങളോട് ആവശ്യപ്പെടുന്നുണ്ട്.

വീട്ടുകാർ രോഷത്തോടെ കാമുകനെ ആക്രമിക്കാൻ ശ്രമിക്കുമ്പോൾ പെൺകുട്ടി അവർക്കുമുന്നിൽ പ്രതിരോധം തീർത്തുനിൽക്കുന്നുണ്ട്. തങ്ങൾ വിവാഹിതരാണെന്ന് അവൾ ഒഡിയ ഭാഷയിൽ പറയുന്നത് കേൾക്കാൻ സാധിക്കും. വീട്ടുകാരിൽ നിന്നും രക്ഷപ്പെടാൻ കാമുകനെ ഇരുമ്പ് പെട്ടിക്കകത്ത് ഒളിപ്പിച്ച പെൺകുട്ടിയുടെ വീഡിയോ ഇതിനകം വൈറലായിക്കഴിഞ്ഞു.

A girl locked her BF in a box after her family caught them. India is the only nation where people do not hesitate to even risk their life for Sex. pic.twitter.com/bSlMGhsR28

— NCMIndia Council For Men Affairs (@NCMIndiaa) October 18, 2024

Tags: Viral VideoGirlloverIron Suitcase
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies