അമ്മയുടെ തലപ്പത്ത് പൃഥ്വിരാജ് വരുന്നതിനോട് ഞാൻ എതിരാണ്; ചിലരെ മാറ്റിയിട്ട്, വിദേശത്ത് ടൂർ പോകുന്നവർക്കാണ് സംഘടന കൈനീട്ടം നൽകുന്നത്: മല്ലിക സുകുമാരൻ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അമ്മയുടെ തലപ്പത്ത് പൃഥ്വിരാജ് വരുന്നതിനോട് ഞാൻ എതിരാണ്; ചിലരെ മാറ്റിയിട്ട്, വിദേശത്ത് ടൂർ പോകുന്നവർക്കാണ് സംഘടന കൈനീട്ടം നൽകുന്നത്: മല്ലിക സുകുമാരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2024, 06:30 pm IST
FacebookTwitterWhatsAppTelegram

താര സംഘടനയായ അമ്മയുടെ തലപ്പത്ത് പൃഥ്വിരാജ് വരുന്നതിനോട് താൻ എതിരാണെന്ന് മല്ലിക സുകുമാരൻ. മര്യാദയ്‌ക്ക് പൃഥ്വി അവന്റെ ജോലി ചെയ്ത് ജീവിക്കട്ടെയെന്നും അവന് ആ​ഗ്രഹമുണ്ടെങ്കിൽ അമ്മയുടെ തലപ്പത്ത് വരട്ടെയെന്നും മല്ലിക സുകുമാരൻ പറഞ്ഞു.

അമ്മയുടെ തുടക്കകാലത്ത് സംഘടനയ്‌ക്കുള്ളിൽ ഒരുപാട് വീഴ്ചകൾ ഉണ്ടായിട്ടുണ്ട്. അന്നേ അതൊക്കെ തിരുത്തണമെന്ന് ആവശ്യപ്പെട്ട വ്യക്തിയാണ് സുകുമാരൻ. നടനായിട്ടല്ല, ഒരു വക്കീലായിട്ടാണ് അദ്ദേഹം ഓരോന്നും ചൂണ്ടിക്കാട്ടിയത്. പക്ഷേ ഈ​​ഗോയുടെ പേരിൽ ആരും അതൊന്നും കാര്യമാക്കിയിരുന്നില്ല. പിന്നീട് അദ്ദേഹം മരിച്ചതിന് ശേഷം സംഘടന അതൊക്കെ തിരുത്തി.

കൈനീട്ടം കൊടുക്കുന്നതിലൊക്കെ എനിക്ക് ഒരുപാട് അഭിപ്രായ വ്യത്യാസങ്ങളുണ്ട്. അതൊക്കെ ഞാൻ ഇടവേള ബാബുവിനോട് തുറന്നുപറഞ്ഞിട്ടുണ്ട്. അർഹതപ്പെട്ടവർക്ക് കൈനീട്ടം കൊടുക്കണം. പാവപ്പെട്ടവരെ മാറ്റി നിർത്തിയിട്ട് വിദേശത്ത് പരിപാടിയ്‌ക്ക് പോകുന്നവർക്കാണ് കൈനീട്ടം നൽകുന്നത്. മരുന്ന് വാങ്ങാൻ കാശില്ലാത്ത പഴയ നടിമാരുണ്ട് ഇവിടെ. അവരെയാണ് ആദ്യം സഹായിക്കേണ്ടത്.

എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകുക എന്ന് പറയുന്നത് വലിയ ബുദ്ധിമുട്ടാണ്. മിണ്ടാതെ ഇരിക്കുന്നവർക്ക് മാത്രമേ അമ്മയുടെ തലപ്പത്തിരിക്കാൻ പറ്റുള്ളൂ. പ്രായമുള്ള ഞങ്ങളൊക്കെ പോയാൽ തെറ്റ് കണ്ടാൽ തെറ്റാണെന്ന് പറയും. പവർ​ഗ്രൂപ്പൊക്കെ മുമ്പാണുള്ളത്. പരാതിക്കാരായ ഒരു നടിമാരെയും ഞാൻ സിനിമയിൽ കണ്ടിട്ടില്ല. അവരൊക്കെ പറയുന്നത് ശരിയാണാേ എന്ന് പോലും ഉറപ്പില്ലെന്നും മല്ലിക സുകുമാരൻ പറ‌ഞ്ഞു.

Tags: mallika sukumaranammaprithwiraj
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

Latest News

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies