amma - Janam TV

amma

താരസംഘടനയായ ‘അമ്മ’യുടെ ഒരാവശ്യവും സമൂഹത്തിനില്ല; സംഘടന പിരിച്ചുവിടണമെന്ന് ജി. സുധാകരൻ

തിരുവനന്തപുരം: താരസംഘടനയായ 'അമ്മ'യുടെ ഒരാവശ്യവും സമൂഹത്തിനില്ലെന്നും സംഘടന പിരിച്ചുവിടണമെന്നും സിപിഎം മുൻ നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരൻ. സിനിമാരംഗത്ത് മോശം ഗ്രൂപ്പിസം നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം വിമർശിച്ചു. ...

Joy Mathew

‘ജനാധിപത്യബോധമില്ലാത്ത സംഘത്തിൽ പ്രവർത്തിക്കാനാകില്ല’; ‘അമ്മ’ നിർവാഹക സമിതിയിൽ നിന്ന് ജോയ് മാത്യു രാജിവച്ചു

കൊച്ചി: നടൻ ജോയ് മാത്യു ‘അമ്മ’ നിർവാഹക സമിതിയിൽ നിന്ന് രാജിവച്ചു. സംഘടന ഇന്ന് പൊതുജനങ്ങൾക്കുമുന്നിൽ അപഹാസ്യരായിത്തീരാൻ പ്രധാന കാരണം താനടക്കമുള്ള പുതിയ ഭരണസമിതിയുടെ പിടിപ്പുകേടാണെന്ന് രാജിക്കത്തിൽ ...

‘അമ്മ’യിൽ പുതിയ വിവാദം:അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം; സംഘടന ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് ആരോപണം; അമ്മ’ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോൻ

കൊച്ചി: ‘അമ്മ’ പ്രസിഡന്റിന്റെ സ്ഥാനം രാജിവച്ചിട്ടില്ലെന്ന് നടി ശ്വേത മേനോൻ വ്യക്തമാക്കി. ആരെയും വഞ്ചിച്ചിട്ടില്ലെന്നും തന്റെ നിരപരാധിത്വം തെളിയിക്കാതെ പദവിയിൽ നിന്ന് പടിയിറങ്ങില്ലെന്നും ശ്വേത മേനോൻ സമൂഹമാധ്യമ ...

“എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകും. അല്പം സമയം കാത്തിരിക്കൂ,’; അമ്മ വിവാദങ്ങളിൽ പ്രതികരണവുമായി മമ്മൂട്ടി

കൊച്ചി: താരസംഘടനയായ ‘അമ്മ’യെ ചുറ്റിപ്പറ്റിയ വിവാദങ്ങൾ കടുത്ത ചർച്ചയാകുന്നതിനിടെ ആദ്യ പ്രതികരണവുമായി മമ്മൂട്ടി. സംഘടനയ്ക്കുള്ളിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നും എല്ലാവരും ക്ഷമയോടെ കാത്തിരിക്കണമെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്. ‘അമ്മ’യിലെ ആഭ്യന്തര ...

‘അമ്മ’യിൽ കണക്കുകളിലെ അഴിമതി ആരോപണം ശക്തം; ശാസ്ത്രീയ ഫോറൻസിക് ഓഡിറ്റ് വേണമെന്ന് ശ്വേത മേനോൻ; ഇറങ്ങിപ്പോക്ക് വ്യക്തിഹത്യയ്‌ക്കും ദുഷ്പ്രചരണങ്ങൾക്കും പിന്നാലെയെന്ന് വിശദീകരണം

കൊച്ചി: താരസംഘടന ‘അമ്മ’യിൽ നിന്നുള്ള തന്റെ രാജിക്ക് പിന്നാലെ ഗൗരവതരമായ ആരോപണങ്ങളുമായി മുൻ പ്രസിഡന്റ് ശ്വേത മേനോൻ. സംഘടനയിലെ വരവ്-ചെലവ് കണക്കുകളിൽ “കള്ളക്കളി” നടന്നിട്ടുണ്ടെന്നും, മുൻകാല ഭരണസമിതികളുടെയും ...

‘അമ്മ’യ്‌ക്ക് അഡ്‌ഹോക് കമ്മിറ്റി; രമേഷ് പിഷാരടി നേതൃത്വം, നാല് മാസത്തിനകം തിരഞ്ഞെടുപ്പ്

കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ ഭരണച്ചുമതല ഇനി അഡ്‌ഹോക് കമ്മിറ്റിക്ക്. കോൺഗ്രസ് എംഎൽഎയും നടനുമായ രമേശ് പിഷാരടിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിക്കാണ് സംഘടനയുടെ താത്കാലിക ചുമതല കൈമാറിയത്. മുൻ എംഎൽഎയും ...

‘അമ്മ’ ഭരണസമിതി മുഴുവൻ രാജിവെച്ചു: സംഘടനാ ചരിത്രത്തിൽ അപൂർവ നീക്കം

കൊച്ചി: നടന്ന നിർണായക സംഭവവികാസത്തിൽ താരസംഘടനയായ ‘അമ്മ’യുടെ മുഴുവൻ ഭരണസമിതിയും രാജിവെച്ചു. 17 അംഗങ്ങളാണ് ഒരുമിച്ച് രാജിവച്ചത്. നിലവിലെ കാലാവധി പൂർത്തിയാകാൻ രണ്ട് വർഷം ബാക്കി നിൽക്കെയാണ് ...

എഎംഎംഎക്ക് വെണ്ണല തൈയ്‌ക്കാട്ട് മഹാദേവ ക്ഷേത്രം 75 ലക്ഷം നല്‍കിയത് തെറ്റ്: ഹിന്ദു ഐക്യവേദി

കൊച്ചി: താരസംഘടനയായ എഎംഎംഎക്ക് വെണ്ണല തൈയ്‌ക്കാട്ട് മഹാദേവ ക്ഷേത്രം 75 ലക്ഷം ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പിന് വേണ്ടി നല്‍കിയത് തികച്ചും തെറ്റായ നടപടിയാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ...

‘മതംമാറ്റ ആരോപണം, അവിഹിത കഥകൾ; കൂടെ ജോലി ചെയ്യാൻ അറപ്പ് തോന്നും’: ടിനി ടോമിനെതിരെ ഗുരുതര ആരോപണങ്ങളുമായി അൻസിബ, ‘അമ്മ’യിൽ വൻപൊട്ടിത്തെറി

കൊച്ചി: മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ 'അമ്മ'യിൽ വീണ്ടും വൻ വിവാദപ്പുകിലുകൾ. ജോയിന്റ് സെക്രട്ടറി സ്ഥാനത്തുനിന്നുള്ള തന്റെ പെട്ടെന്നുള്ള രാജിക്ക് പിന്നിൽ നടൻ ടിനി ടോമാണെന്ന സ്ഫോടനാത്മകമായ ...

“നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ, കോടതിയെ ബഹുമനിക്കുന്നു”: ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധിക്ക് പിന്നാലെ ‘അമ്മ’

എറണാകുളം: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിക്ക് പിന്നാലെ പ്രതികരിച്ച് താരസംഘടനയായ അമ്മ. നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെയെന്നും കോടതിയെ ബഹുമാനിക്കുന്നുവെന്നും അമ്മ ...

ഒറ്റപ്പെട്ടുപോയി, അതുകൊണ്ടാകാം മോഹൻലാൽ പ്രസിഡന്റ് സ്ഥാനം രാജിവച്ചത് ; സംഘടനയ്‌ക്ക് പ്രതിച്ഛായമാറ്റം ആവശ്യമാണെന്ന് തോന്നി: ശ്വേത മേനോൻ

താരസംഘടനയായ അമ്മയിൽ ഒരു പുതിയ തരം​ഗം കൊണ്ടുവരാൻ ആ​ഗ്രഹിക്കുന്നുവെന്ന് പ്രസിഡന്റ് ശ്വേത മേനോൻ. സംഘടനയ്ക്ക് പ്രതിച്ഛായമാറ്റം ആവശ്യമാണെന്ന് താൻ മനസിലാക്കുന്നുവെന്നും മമ്മൂട്ടി, മോ​ഹൻലാൽ, ഇന്നസെന്റ് എന്നിവരിൽ നിന്ന് ...

“പുതിയ കമ്മിറ്റി സംഘടനയെ നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകുമെന്നാണ് വിശ്വാസം” ; ‘അമ്മ’ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത് മോഹൻലാൽ

എറണാകുളം : താരസംഘടനയായ അമ്മ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തി നടനും മുൻ പ്രസിഡന്റുമായ മോഹൻലാൽ. നിർമാതാവ് ആന്റണി പെരുമ്പാവൂരിനൊപ്പമാണ് മോഹൻലാൽ എത്തിയത്. രാവിലെ 10 മണിയോടെയാണ് തെരഞ്ഞെടുപ്പ് ...

സൈബർ ആക്രമണത്തിനെതിരേ ഡിജിപിക്ക് പരാതി നൽകി കുക്കു പരമേശ്വരൻ

തിരുവനന്തപുരം: സൈബർ ആക്രമണത്തിനെതിരേ കുക്കു പരമേശ്വരൻ ഡിജിപിക്ക് പരാതി നൽകി . അമ്മ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മെമ്മറി കാർഡ് വിവാദത്തിൽ സൈബർ ആക്രമണം നേരിടുന്നെന്ന് കാട്ടിയാണ് പരാതി ...

ശ്വേതാ മേനോന് ആശ്വാസം; കേസ് സ്റ്റേ ചെയ്ത് ഹൈക്കോടതി; പരാതിക്ക് പിന്നിൽ നടൻ ബാബുരാജെന്ന് ആരോപണം

കൊച്ചി: താരസംഘടനയിൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ശ്വേതാ മേനോന് ആശ്വാസം. ശ്വേതാ മേനോനെതിരെ രജിസ്റ്റർ ചെയ്ത കേസിലെ തുടർനടപടികൾ  ഹൈക്കോടതി സ്റ്റേ ചെയ്തു. എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശ്വേതാ ...

‘സ്ത്രീത്വത്തെ അപമാനിച്ചു’; നടന്‍ അനൂപ്​ ചന്ദ്രനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി അന്‍സിബ

കൊച്ചി: ചലച്ചിത്ര നടന്‍ അനൂപ് ചന്ദ്രനെതിരെ നടി അന്‍സിബ പരാതി നല്‍കി.മുഖ്യമന്ത്രിക്കും ഡിജിപിക്കുമാണ് അന്‍സിബ പരാതി നല്‍കിയിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചെന്ന് കാണിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്. തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ...

തലപ്പത്ത് മോഹൻലാലില്ല; അമ്മ പ്രസിഡ‍ന്റ് സ്ഥാനത്തേക്ക് നാമനിർദേശം പത്രിക നൽകി ജ​ഗദീഷും ശ്വോത മേനോനും

എറണാകുളം: താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മോഹൻലാൽ മത്സരിക്കില്ല. ജ​ഗദീഷ്, ശ്വോത മേനോൻ എന്നിവർ നാമനിർദേശ പത്രിക സമർപ്പിച്ചു. മോഹൻലാൽ പ്രസിഡന്റ് സ്ഥാനം നിലനിർത്തുമെന്ന് വിചാരിച്ചിരുന്നെങ്കിലും പിന്നീട് ...

മാപ്പ് പറയണം; വാങ്ങിയ പണം ‘അമ്മ’യുടെ സഹായമല്ല, അർഹതപ്പെട്ടത് ; ജയൻ ചേർത്തലയ്‌ക്ക് വക്കീൽ നോട്ടീസ് അയച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

എറണാകുളം: താര സംഘടനയായ അമ്മയുടെ ഭാരവാ​ഹി ജയൻ ചേർത്തലക്കെതിരെ നിർമാതാക്കളുടെ സംഘടന രം​ഗത്ത്. പ്രൊഡ്യൂസേഷൻ അസോസിയേഷനെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ജയൻ ചേർത്തലയുടെ പരാമർശത്തിനെതിരെയാണ് സംഘടന രം​ഗത്തുവന്നത്. പരാമർശം ...

20-ാം വയസിൽ ​ഗർഭിണയാണെന്ന തോന്നൽ, അമ്മയോട് പറഞ്ഞു; മറുപടി ഇങ്ങനെയായിരുന്നു: കനി കുസൃതി

ചെറുതും വലുതുമായ ഒരുപിടി കഥാപാത്രങ്ങളിലൂടെ മലയാളിക്ക് സുപരിചതയായ നടിയാണ് കനി കുസൃതി. ഓൾ വീ ഇമാജിൻ അസ് ലൈറ്റ് എന്ന ചിത്രത്തിലൂടെ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടാനും താരത്തിന് ...

എന്തിനും ഏതിനും അമ്മയുടെ പ്രതികരണം തേടിയവർ, WCC-യുടെ വായിൽ പഴം തിരുകിയത് കണ്ടില്ലേ? സ. നായകർ ഒളിവിലെന്ന് സോഷ്യൽ മീഡിയ

ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതു മുതൽ മലയാള സിനിമയിലെ എല്ലാ കൊള്ളരുതായ്മകൾ ചെയ്യുന്നതും അതിന് കുടപിടിക്കുന്നതും അമ്മ സംഘടനയെന്ന് പറഞ്ഞ് പോസ്റ്റിട്ടവരും പിന്തുണ പ്രഖ്യാപിച്ചവരും പരിതപിച്ചവരും നടി ...

മറ്റൊരു സംഘടനയും ചെയ്യാത്ത കാര്യങ്ങൾ ‘അമ്മ’ ചെയ്യുന്നു, കാർമേഘങ്ങൾക്ക് ഇടയിലായിരുന്നു നമ്മൾ, വെളിച്ചത്തിലേക്ക് എത്താൻ കഴിയണം: മോഹൻലാൽ

എറണാകുളം: മറ്റൊരു സംഘടനയും ചെയ്യാത്ത പല കാര്യങ്ങളും താരസംഘടനയായ അമ്മ ചെയ്യുന്നുണ്ടെന്ന് മോഹൻലാൽ. അമ്മ ചെയ്യുന്ന പ്രവർത്തനങ്ങളൊന്നും പലരും അറിയാതെ പോകുന്നുവെന്നും എല്ലാവരും ഒറ്റക്കെട്ടായി തന്നെ മുന്നോട്ടുപോകണമെന്നും ...

“ഹൃദയം കൊണ്ട് വിജയിപ്പിച്ചവർ വെറുംവാക്ക് പറഞ്ഞ് ഇറങ്ങിപ്പോയി; അവർ വീണ്ടും വരണം, അപേക്ഷയല്ല, ആജ്ഞയാണ്”: അമ്മ കുടുംബസം​ഗമത്തിൽ സുരേഷ് ​ഗോപി

എറണാകുളം: താരസംഘടനയായ അമ്മ ഭാരവാഹികളുടെ കൂട്ടരാജിയിൽ നിലപാട് ആവർത്തിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ​ഗോപി. ഹൃദയം കൊണ്ട് വിജയിപ്പിച്ച സംഘം വെറും വാക്ക് പറഞ്ഞുകൊണ്ട് ഇറങ്ങിപ്പോയിയെന്നും ആ ...

‘അമ്മ’യുടെ കുടുംബസം​ഗമം; താരരാജാക്കന്മാർ കൊച്ചിയിൽ, പരിപാടികൾക്ക് ഔദ്യോ​ഗിക തുടക്കം, ഫുട്ബോൾ മത്സരത്തിൽ കപ്പ് സുരേഷ് ​ഗോപിയുടെ ടീമിന്

എറണാകുളം: താരസംഘടനയായ അമ്മ ആദ്യമായി നടത്തുന്ന കുടുംബസം​ഗമത്തിന് തുടക്കമായി. താരരാജാക്കന്മാരായ മോഹൻലാലും മമ്മൂട്ടിയും സുരേഷ് ​ഗോപിയും ചേർന്നാണ് കുടുംബസം​ഗമം ഉദ്ഘാടനം ചെയ്തത്. രാജീവ് ​ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലാണ് ...

‘അമ്മ’യുടെ ആദ്യ കുടുംബസം​ഗമം; വിളക്കുകൊളുത്തി ശ്രീനിവാസൻ

താരസംഘടനയായ അമ്മയുടെ ആദ്യ കുടുംബസം​ഗമത്തിന് തിരിതെളിഞ്ഞു. കൊച്ചിയിലെ ക്രൗൺ പ്ലാസ ഹോട്ടലിലാണ് അമ്മസം​ഗമത്തിന്റെ റി​ഹേഴ്സൽ കാമ്പിന് തിരിതെളിഞ്ഞത്. നടനും സംവിധായകനുമായ ശ്രീനിവസാനും നടി മമിത ബൈജുവും ചേർന്ന് ...

ശ്മശാനത്തിൽ കൊണ്ടുപോകാൻ പണമില്ല, അമ്മയുടെ മൃതദേഹം കുഴിച്ചിട്ട സംഭവത്തിൽ മകനെ ചോദ്യം ചെയ്തു; ദുരൂഹതയില്ലെന്ന് പൊലീസ്

എറണാകുളം: കൊച്ചി, വെണ്ണലയിൽ അമ്മയുടെ മൃതദേഹം വീട്ടുമുറ്റത്ത് കുഴിച്ചിട്ട സംഭവത്തിൽ ദുരൂ​​ഹതയില്ലെന്ന് പൊലീസ്. ശ്മശാനത്തിൽ കൊണ്ടുപോകാൻ പണമില്ലാത്തതിനാലാണ് മുറ്റത്ത് കുഴിച്ചിട്ടതെന്ന് മകൻ പ്രദീപ് പൊലീസിനോട് പറഞ്ഞു. പോസ്റ്റുമോർട്ടം ...

Page 1 of 6 126