മുടിക്കൊഴിച്ചിൽ നേരിടുന്നത് മനുഷ്യർ മാത്രമല്ല, ചിലപ്പോഴൊക്കെ മൃഗങ്ങൾക്കും ഈ അവസ്ഥയിലൂടെ കടന്നുപോകേണ്ടി വരാറുണ്ട്. മുടി കൊഴിഞ്ഞ മനുഷ്യരെ നാം കണ്ടിട്ടുണ്ടെങ്കിലും സമാന അവസ്ഥയിലൂടെ കടന്നുപോകുന്ന മൃഗങ്ങളെ അധികമാരും കണ്ടുകാണില്ല. ദേഹത്തെ രോമങ്ങളെല്ലാം കൊഴിഞ്ഞു പോകുമ്പോൾ അവിടെ ഇല്ലാതാകുന്നത് ആ മൃഗത്തിന്റെ ഐഡന്റിന്റി കൂടിയാണെന്നതാണ് വാസ്തവം. കാരണം മുടി കൊഴിഞ്ഞ മൃഗത്തെ ചിലപ്പോൾ കണ്ടാൽ പോലും തിരിച്ചറിയില്ല.
രോമങ്ങൾ കൊഴിഞ്ഞുപോയ, അല്ലെങ്കിൽ രോമങ്ങളില്ലാതെ ജനിച്ച ചില മൃഗങ്ങളുടെ ചിത്രങ്ങൾ കാണാം..
മുയൽ


കരടി

ഹെഡ്ജ്ഹോഗ്

തത്ത

റക്കൂൺ

അണ്ണാൻ

ഗിന്നി പിഗ്

പെൻഗ്വിൻ

എലി

ചിമ്പാൻസി

നായ

വോംബാറ്റ്

ബബൂൺ

കംഗാരൂ

ഹാംസ്റ്റർ

പലവിധ കാരണങ്ങളാൽ മൃഗങ്ങളുടെ മുടി കൊഴിയാം. പ്രായമാകുമ്പോൾ, കാലാവസ്ഥയിലെ വ്യതിയാനം, സീസൺ മാറുമ്പോൾ, ജൈവികപരമായ മാറ്റം സംഭവിക്കുമ്പോൾ, പോഷകങ്ങളുടെ അപര്യാപ്തത, ജനിതകപരമായ വ്യത്യാസം കൈവരിക്കുമ്പോൾ, രോഗങ്ങൾ എന്നിങ്ങനെ വ്യത്യസ്ത തരം കാരണങ്ങളാൽ മൃഗങ്ങളുടെ മുടി കൊഴിഞ്ഞുപോകാറുണ്ട്.















