വന്യമൃഗങ്ങളെ നാട്ടിലിറക്കുന്നത് മന്ത്രിമാരും നേതാക്കളുമല്ല; സഭാ നേതൃത്വം പ്രതികരിക്കേണ്ടത് കേന്ദ്രത്തിനെതിരേ; പ്രതിഷേധങ്ങളെ പരിഹസിച്ച് ഇ.പി ജയരാജൻ
കണ്ണൂര്‍: മനുഷ്യന്റെ ജീവൻ നഷ്ടമാകുന്ന വന്യമൃഗ ആക്രമണങ്ങളിലെ ജനങ്ങളുടെ പ്രതിഷേധത്തെ പരിഹസിച്ച് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. മന്ത്രിമാരോ നേതാക്കളോ അല്ല വന്യമൃഗങ്ങളെ നാട്ടിലേക്കിറക്കി വിടുന്നതെന്ന് പറഞ്ഞ ...