പണത്തിനായിരുന്നെങ്കിൽ എന്നേ വാങ്ങിയെനേ,പക്ഷേ! സൽമാൻ ബ്ലാങ്ക് ചെക്ക് ഓഫർ ചെയ്തു; വെളിപ്പെടുത്തി രമേഷ് ബിഷ്ണോയ്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

പണത്തിനായിരുന്നെങ്കിൽ എന്നേ വാങ്ങിയെനേ,പക്ഷേ! സൽമാൻ ബ്ലാങ്ക് ചെക്ക് ഓഫർ ചെയ്തു; വെളിപ്പെടുത്തി രമേഷ് ബിഷ്ണോയ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 24, 2024, 10:04 pm IST
Facebook
Twitter
WhatsAppTelegram

ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാനും ലോറൻസ് ബിഷ്ണോയ് ​ഗ്യാങും തമ്മിലുള്ള വൈരത്തിൽ പുതിയ വെളിപ്പെടുത്തലുമായി ​ലോറൻസ് ബിഷ്ണോയിയുടെ കസിൻ. പണം നൽകി വിഷയം ഒത്തുതീർക്കാൻ സൽമാൻ ശ്രമിച്ചെന്നാണ് രമേഷ് ബിഷ്ണോയിയുടെ വെളിപ്പെടുത്തൽ. ലോറൻസ് ബിഷ്ണോയ് ​ഗ്രൂപ്പിനാണ് പണം വാ​ഗ്ദാനം ചെയ്തത്. എന്നാൽ സമുദായം ഇത് എതിർത്തു.

“സൽമാൻ ഒരിക്കൽ ബ്ലാങ്ക് ചെക്ക് വാ​ഗ്ദാനം ചെയ്തു. ഇതിൽ അവർക്ക് ആവശ്യമുള്ള തുക എഴുതിയെടുക്കാനും പറഞ്ഞു. പക്ഷേ ​ഗ്യാങ് അത് നിരാകരിച്ചു. പണത്തിന് പിന്നാലെയായിരുന്നു ഞങ്ങളെങ്കിൽ അത് സ്വീകരിക്കുമായിരുന്നു”—-എൻഡിടിവിയുടെ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. സൽമാൻ ഖാന്റെ പിതാവ് സലീം ഖാന്റെ ആരോപണവും രമേഷ് നിഷേധിച്ചു. സാമ്പത്തിക ലാഭത്തിന് വേണ്ടിയെന്നായിരുന്നു സലീം ഖാന്റെ ആരോപണം.

“ആ സമയത്തുണ്ടായ വൈകാരിക സംഭവങ്ങളെക്കുറിച്ചും രമേഷ് പറഞ്ഞു. ഞങ്ങളുടെ രക്തം തിളച്ചുമറിയുകയായിരുന്നു. ആ സംഭവം ഞങ്ങളെ വല്ലാതെ ദേഷ്യംപിടിപ്പിച്ചു. അത്രയും ദേഷ്യമുണ്ടായിട്ടും നിയമ വഴി തേടാനാണ് സമുദായം തീരുമാനിച്ചത്. എന്നാൽ അവിടെയെല്ലാം ഞങ്ങൾ അപമാനിതരായി”—- രമേഷ് ബിഷ്ണോയ് പറഞ്ഞു. കൃഷ്ണ മൃ​ഗത്തെ വേട്ടയാടിയെന്ന കേസിൽ സൽമാൻ ജാമ്യം നേടിയിരുന്നു.

Tags: cousinofferedclaimsKhanSalmanChequebishnoiLawrence
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies