തിരുവനന്തപുരം: ഡോ. എ.പി.ജെ അബ്ദുൾകലാം സ്റ്റഡി സെന്ററിന്റെ ഈ വർഷത്തെ കേരളീയം പുരസ്‌കാരം ജനം ടിവി റിപ്പോർട്ടർ എസ് ശാലിനിക്ക്. ജനം ടിവി തിരുവനന്തപുരം ബ്യൂറോയിലെ റിപ്പോർട്ടർ ആണ് എസ് ശാലിനി.
കേരളപ്പിറവി ആഘോഷത്തിന്റെ ഭാഗമായിട്ടാണ് സ്‌പെഷ്യൽ റിപ്പോർട്ടർ പുരസ്‌കാരം ഏർപ്പെടുത്തിയത്. നവംബർ ഒന്നിന് ആലുവയിൽ പുരസ്‌കാരം സമ്മാനിക്കും.
Leave a Comment