"ഇന്ത്യ താമസിയാതെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറും; എല്ലാ മേഖലയിലും കേന്ദ്രസർക്കാർ പ്രത്യേക പരിഗണന നൽകുന്നു": കേന്ദ്രമന്ത്രി ചിരാ​ഗ് പാസ്വാൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“ഇന്ത്യ താമസിയാതെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറും; എല്ലാ മേഖലയിലും കേന്ദ്രസർക്കാർ പ്രത്യേക പരിഗണന നൽകുന്നു”: കേന്ദ്രമന്ത്രി ചിരാ​ഗ് പാസ്വാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 29, 2024, 04:07 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ഭാരതം വൈകാതെ തന്നെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറുമെന്ന് കേന്ദ്രമന്ത്രി ചിരാ​ഗ് പസ്വാൻ. എല്ലാ മേഖലയിലും കേന്ദ്രസർക്കാർ പ്രത്യേക പരിഗണന നൽകുന്നുണ്ടെന്നും വികസനത്തിന്റെ തുടർച്ചയാണ് റോസ്ഗർ മേളയെന്നും
ചിരാ​ഗ് പാസ്വാൻ പറഞ്ഞു. തിരുവനന്തപുരത്ത് തൈക്കാട് രാജീവ് ഗാന്ധി സെന്‍റർ ഫോർ ബയോടെക്നോളജിയിൽ നടന്ന റോസ്ഗർ മേളയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൊഴിൽ സൃഷ്ടിക്കുന്നതിൽ റോസ്ഗർ മേളയുടെ പങ്ക് വളരെ വലുതാണ്. യുവാക്കൾക്ക് തൊഴിൽ നൽ‌കുക എന്നതിനോടൊപ്പം ശക്തമായ ഇന്ത്യയെ കെട്ടിപ്പടുക്കുക എന്നതാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം. വികസനം, യുവത്വം എന്നിവയോടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിബദ്ധതയിലേക്കുള്ള ചുവടുവയ്പ്പാണിത്.

യുവാക്കളുടെ ശാക്തീകരണത്തിനും രാഷ്‌ട്ര വികസനത്തിൽ അവരുടെ പങ്കാളിത്തത്തിനും റോസ്ഗാർ മേള ഒരു ശക്തിയായി നിലനിൽക്കുന്നു. രാജ്യത്തെ ഉയർച്ചയിലേക്ക് കൊണ്ടുപോകാൻ റോസ്​ഗർ മേള സഹായിക്കുന്നുണ്ട്. 2047-ൽ രാജ്യം വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കുമ്പോൾ രാജ്യത്തെ പൗരന്മാരും നേട്ടത്തിന്റെ ഭാഗമാകും. അമൃത കാലമെന്ന മനോഹരമായ കാലഘട്ടത്തിലാണ് ഉദ്യോഗാർത്ഥികൾ കേന്ദ്ര സർക്കാരിന്റെ ഭാഗമാകുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ത്യ ഇപ്പോൾ ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി മാറിയിരിക്കുകയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസിംഗ് ‌വഴി നിയമന ഉത്തരവുകൾ വിതരണം ചെയ്തു. ഒരു വർഷത്തിനുള്ളിൽ പത്ത് ലക്ഷം തസ്തികകളിൽ നിയമനം നടത്തുക എന്നതാണ് റോസ്​ഗർ മേളയുടെ പ്രധാന ലക്ഷ്യം.

Tags: ROSGAR MELAchirang paswanThiruvananathpuram
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

Latest News

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies