വേദത്തിന് പകരം നിറയെ ആക്രി! ദേവസ്വം ബോർഡ് ആസ്ഥാനത്തെ ഹിന്ദുമത പാഠശാല അടച്ച് പൂട്ടിയിട്ട് വർഷങ്ങൾ; ഫണ്ട് നൽകാതെ അവഗണന
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വേദത്തിന് പകരം നിറയെ ആക്രി! ദേവസ്വം ബോർഡ് ആസ്ഥാനത്തെ ഹിന്ദുമത പാഠശാല അടച്ച് പൂട്ടിയിട്ട് വർഷങ്ങൾ; ഫണ്ട് നൽകാതെ അവഗണന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 30, 2024, 10:27 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നന്ദൻകോട് ആസ്ഥാനത്തെ ഹിന്ദുമത വേദാനന്ത സംസ്കൃത പാഠശാല അടച്ചുപൂട്ടിയിട്ട് വർഷങ്ങൾ. ദേവസ്വം ബോർഡ് ഫണ്ട് അനുവദിക്കാത്താണ് മതപാഠശാലയുടെ പ്രവർത്തനം നിലയ്‌ക്കാൻ കാരണമായത്. വേദവും സംസ്കൃതവും പഠിപ്പിക്കേണ്ട പാഠശാല ഇന്ന് പാഴ്വസ്തുക്കൾ സൂക്ഷിക്കുന്ന ഇടമാണ്.

1950ലാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ആരംഭിച്ചത്. ഏതാണ്ട് അതേ സമയത്ത് തന്നെ മതപാഠശാലയും പ്രവർത്തനം തുടങ്ങിയിരുന്നു. വേദാന്തങ്ങളും പുരാണങ്ങളും ഇതിഹാസങ്ങളും അടക്കം  ഇവിടെ അഭ്യസിപ്പിച്ചിരുന്നു.
ഇതിന് ചേർന്നാണ് ഇപ്പോൾ ക്യാന്റീൻ പ്രവർത്തിക്കുന്നത്. നിലവിൽ ക്യാന്റീനിലെ പഴയ പാത്രങ്ങളും കസേരയും മേശയും മറ്റ് ഉപയോ​​ഗശൂന്യമായ വസ്തുക്കളുമാണ് ഈ കെട്ടിടത്തിൽ സൂക്ഷിച്ചിരിക്കുന്നത്. വർഷങ്ങളായി അടച്ചുപൂട്ടിയിട്ടും മതപാഠശാല എന്ന ബോർഡ് മാത്രം ഇപ്പോഴും ഇവിടെയുണ്ട്.

സംസ്ഥാനത്ത് എറ്റവും വലിയ ദേവസ്വമാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ്.  ബോർഡിന്റെ പ്രധാന ധർമ്മം ക്ഷേത്രങ്ങളുടെ സംരക്ഷണമാണ്. ഒപ്പം ക്ഷേത്രം സംബന്ധമായ ആചാരവിധികളും പൂജാവിധികളും പഠിപ്പിക്കാനുള്ള ഉത്തരവാദിത്തവും ബോർഡിനുണ്ട്. നന്ദൻകോട് ആസ്ഥാനത്ത് വെച്ച് നടത്തിയ കഴിഞ്ഞ പത്രസമ്മേളനത്തിലും മതപാഠശാലകൾ ആരംഭിക്കുമെന്ന് പ്രസിഡന്റ് ആവർത്തിച്ചിരുന്നു. അതേ സ്ഥലത്ത്  തന്നെയാണ് ഈ മതപാഠശാലയെന്നതാണ് ഏറ്റവും വലിയ വിരോധാഭാസം.

 

 

Tags: Travancore Devaswom BoardMatha padshala
ShareTweetSendShare

More News from this section

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

Latest News

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies